ഉള്ളടക്കത്തിലേക്ക് പോവുക

"സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18802 (സംവാദം | സംഭാവനകൾ)
No edit summary
18802 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 2001
| സ്ഥാപിതവര്‍ഷം= 1992
| സ്കൂള്‍ വിലാസം= കന്‍മനം ടി.കെ മുറി പി.ഒ, <br/>മലപ്പുറം
| സ്കൂള്‍ വിലാസം= പി.ഒ കൊടക്കാട്, ചെട്ടിപ്പടി വഴി
| പിന്‍ കോഡ്= 6765551
| പിന്‍ കോഡ്= 676319
| സ്കൂള്‍ ഫോണ്‍= 0494-2577099
| സ്കൂള്‍ ഫോണ്‍= 0494   2473517
| സ്കൂള്‍ ഇമെയില്‍= hissalloor@gmail.com
| സ്കൂള്‍ ഇമെയില്‍= deafschoolpgi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= തിരൂരങ്ങാടി  
| ഉപ ജില്ല= തിരൂരങ്ങാടി  
‌| ഭരണം വിഭാഗം=  എയ്ഡഡ്  
‌| ഭരണം വിഭാഗം=  എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= സ്പെഷ്യല്‍ സ് കൂള്‍
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങള്‍2=   
വരി 21: വരി 21:
| ആൺകുട്ടികളുടെ എണ്ണം= 50
| ആൺകുട്ടികളുടെ എണ്ണം= 50
| പെൺകുട്ടികളുടെ എണ്ണം= 50
| പെൺകുട്ടികളുടെ എണ്ണം= 50
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 180
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 100
| അദ്ധ്യാപകരുടെ എണ്ണം= 10  
| അദ്ധ്യാപകരുടെ എണ്ണം= 10  
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍= എം. അഹമ്മദ്         
| പ്രധാന അദ്ധ്യാപകന്‍= വി.കെ.അബ്ദുള്‍ കരീം     
| പി.ടി.ഏ. പ്രസിഡണ്ട്=    മുയ്തീന്‍     
| പി.ടി.ഏ. പ്രസിഡണ്ട്=    മൈമൂന   
| സ്കൂള്‍ ചിത്രം= 18019_1.jpg ‎|  
| സ്കൂള്‍ ചിത്രം= 18019_1.jpg ‎|  
}}
}}
വരി 31: വരി 31:

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
അല്ലൂര്‍ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് ഹയാത്തുല്‍ ഇസ്ലാം സെക്കന്ററി സ്കൂള്‍
1.1 മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കൊടക്കാട് പ്രദേശത്താണ്  പരപ്പനങ്ങാടി ബധിര വിദ്യാലയം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. തീവ്രവും അതി രൂക്ഷവുമായ ശ്രവണ വൈകല്യങ്ങള്‍ (Hearing Impairment) ഉള്ള കുട്ടികളാണ് ഈ സ്ഥാപനത്തിലെ പടിതാക്കള്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ ഈ റസിഡന്‍ഷ്യല്‍ സ്പെഷ്യല്‍ സ് കൂളില്‍ പഠിക്കുന്നത്.

== ചരിത്രം ==
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ 1992 ല്‍ പരപ്പനങ്ങാടി പഞ്ചായത്തിലെ പുത്തരിക്കല്‍ പ്രദേശത്താണ് ഈ സ്ഥാപനം  പ്രവര്‍ത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മലബാര്‍ മേഖലയില്‍ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം,സെറിബ്രല്‍ പാള്‍സി തുടങ്ങിയ വൈകല്യങ്ങള്‍ മൂലം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി നിരവധി സേവന സംരഭങ്ങള്‍ സ്തുത്യര്‍ഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്.

== ചരിത്രം ==
  മലപ്പുറം ജില്ലയില്‍ ബധിരരായ  കുട്ടികള്‍ വിശേഷ വിദ്യാഭ്യാസം നല്‍കുവാനുള്ള സൗകര്യം തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച് പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ല്‍ ഈ വിദ്യാലയത്തിലെ എല്‍.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ല്‍ യു.പി വിഭാഗത്തിനും സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ല്‍ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു.
അല്ലൂര്‍ പ്രദേശത്തെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനു വേണ്ടി    2001 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.എം.അഹമ്മദ്  പ്രധാന അദ്ധ്യാപകന്‍. തുടക്കത്തില്‍ പി.ഒ.സി യായി എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. പിന്നീട്  2015 ല്‍ കേരള സര്‍ക്കാരിന്‍റെ അംഗീകാരം നേടിയെടുത്തു. 2005 ല്‍ എസ്.എസ്.എല്‍.സി സെന്റര്‍ ലഭിച്ചു.
  സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാല്‍ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ല്‍ തൊട്ടടുത്ത  പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

11:46, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി
വിലാസം
vallikkunnu

Thirurangadi ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലThirurangadi
വിദ്യാഭ്യാസ ജില്ല Malappuram
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-201618802

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു 1.1 മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കൊടക്കാട് പ്രദേശത്താണ് പരപ്പനങ്ങാടി ബധിര വിദ്യാലയം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. തീവ്രവും അതി രൂക്ഷവുമായ ശ്രവണ വൈകല്യങ്ങള്‍ (Hearing Impairment) ഉള്ള കുട്ടികളാണ് ഈ സ്ഥാപനത്തിലെ പടിതാക്കള്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ ഈ റസിഡന്‍ഷ്യല്‍ സ്പെഷ്യല്‍ സ് കൂളില്‍ പഠിക്കുന്നത്.

ചരിത്രം

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ദി വെല്‍ഫെയര്‍ ഓഫ് ദി ഹാന്റിക്യാപ്ഡ് എന്ന വികലാംഗ ക്ഷേമ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ 1992 ല്‍ പരപ്പനങ്ങാടി പഞ്ചായത്തിലെ പുത്തരിക്കല്‍ പ്രദേശത്താണ് ഈ സ്ഥാപനം  പ്രവര്‍ത്തനമാരംഭിച്ചത്.മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മലബാര്‍ മേഖലയില്‍ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം,സെറിബ്രല്‍ പാള്‍സി തുടങ്ങിയ വൈകല്യങ്ങള്‍ മൂലം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി നിരവധി സേവന സംരഭങ്ങള്‍ സ്തുത്യര്‍ഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്.
മലപ്പുറം ജില്ലയില്‍ ബധിരരായ  കുട്ടികള്‍ വിശേഷ വിദ്യാഭ്യാസം നല്‍കുവാനുള്ള സൗകര്യം തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച് പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ല്‍ ഈ വിദ്യാലയത്തിലെ എല്‍.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ല്‍ യു.പി വിഭാഗത്തിനും സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ല്‍ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു.
  സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാല്‍ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ല്‍ തൊട്ടടുത്ത  പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ,ലൈബ്രറി, എന്നിവയും ഈ സ്ഥാപനത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യംവും ലഭ്യമാണ്.

.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

അല്ലൂര്‍ മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്.

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.