എം എം യു പി എസ്സ് പേരൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
11:22, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേക്ക് | {{PSchoolFrame/Pages}}'''<big>ദേശീയ ബാല ശാസ്ത്ര കോൺഗ്രസിലേക്ക്</big>''' | ||
* കിളിമാനൂർ പ്രദേശത്തെ ആലകൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ചെയ്ത ഗവേഷണ പ്രോജക്ടാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കാലത്ത് നാട്ടിൻപുറങ്ങളിലെ കാർഷിക സംസ്ക്കാരത്തെ നയിച്ചിരുന്ന ആലകളെല്ലാം ഇന്ന് ജീർണാവസ്ഥയിലാണ്. ആലയിൽ ഊതിക്കാച്ചി മൂർച്ച കൂട്ടി നിർമിച്ചെടുക്കുന്ന പണിയായുധങ്ങൾ നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രത്യേകിച്ച് കാർഷികവൃത്തിയിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്. യന്ത്ര നിർമിത പണിയായുധങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ആലകളുടെ പ്രാധാന്യം കുറയുന്നില്ല. സൂഷ്മതയും കൃത്യതയും അതീവ വൈദഗ്ദ്ധ്യവും വേണ്ട ഈ തൊഴിൽ മേഖല ഇന്ന് നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിനുള്ള കാരണങ്ങൾ അനവധിയാണെങ്കിലും യുവ തലമുറ ഇതിലേയ്ക്കു വരുന്നില്ല എന്നത് വളരെ പെട്ടെന്ന് തന്നെ ഈ പരമ്പരാഗത തൊഴിൽ മേഖല അന്യംനിന്നു പോകാൻ കാരണമാകുന്നു. ആയതിനാലാണ് ഈ പരമ്പരാഗത തൊഴിൽ മേഖല സംരക്ഷിക്കേണ്ട ആവശ്യകതയിലേയ്ക്കു വിരൽ ചൂണ്ടുന്ന ഈ പഠനം പ്രസക്തമാകുന്നത്. കിളിമാനൂർ പ്രദേശത്തെ 24 ആലകൾ സന്ദർശിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുകയും ആലകളും കൃഷിയുമായുള്ള ബന്ധം മനസിലാക്കുന്നതിന് 80 കർഷകരെ സർവേ നടത്തുകയും ചെയ്താണ് ഈ പ്രോജക്ട് തയ്യാറാക്കിയത്. | * കിളിമാനൂർ പ്രദേശത്തെ ആലകൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ചെയ്ത ഗവേഷണ പ്രോജക്ടാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കാലത്ത് നാട്ടിൻപുറങ്ങളിലെ കാർഷിക സംസ്ക്കാരത്തെ നയിച്ചിരുന്ന ആലകളെല്ലാം ഇന്ന് ജീർണാവസ്ഥയിലാണ്. ആലയിൽ ഊതിക്കാച്ചി മൂർച്ച കൂട്ടി നിർമിച്ചെടുക്കുന്ന പണിയായുധങ്ങൾ നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രത്യേകിച്ച് കാർഷികവൃത്തിയിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്. യന്ത്ര നിർമിത പണിയായുധങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ആലകളുടെ പ്രാധാന്യം കുറയുന്നില്ല. സൂഷ്മതയും കൃത്യതയും അതീവ വൈദഗ്ദ്ധ്യവും വേണ്ട ഈ തൊഴിൽ മേഖല ഇന്ന് നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിനുള്ള കാരണങ്ങൾ അനവധിയാണെങ്കിലും യുവ തലമുറ ഇതിലേയ്ക്കു വരുന്നില്ല എന്നത് വളരെ പെട്ടെന്ന് തന്നെ ഈ പരമ്പരാഗത തൊഴിൽ മേഖല അന്യംനിന്നു പോകാൻ കാരണമാകുന്നു. ആയതിനാലാണ് ഈ പരമ്പരാഗത തൊഴിൽ മേഖല സംരക്ഷിക്കേണ്ട ആവശ്യകതയിലേയ്ക്കു വിരൽ ചൂണ്ടുന്ന ഈ പഠനം പ്രസക്തമാകുന്നത്. കിളിമാനൂർ പ്രദേശത്തെ 24 ആലകൾ സന്ദർശിച്ച് അവർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുകയും ആലകളും കൃഷിയുമായുള്ള ബന്ധം മനസിലാക്കുന്നതിന് 80 കർഷകരെ സർവേ നടത്തുകയും ചെയ്താണ് ഈ പ്രോജക്ട് തയ്യാറാക്കിയത്. |