"ജി എച്ച് എസ്സ് ശ്രീപുരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Neenuneens (സംവാദം | സംഭാവനകൾ) ('== ഫോറെസ്റ്ററി ക്ലബ് == കുട്ടികൾക്ക് കാടിനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Neenuneens (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== ഫോറെസ്റ്ററി ക്ലബ് == | == ഫോറെസ്റ്ററി ക്ലബ് == | ||
[[പ്രമാണം:ഏകദിന പ്രകൃതി പഠന ക്യാമ്പ്.jpg|ലഘുചിത്രം|ഏകദിന പ്രകൃതി പഠന ക്യാമ്പ്-2018]] | |||
[[പ്രമാണം:പ്രകൃതി പഠന ക്യാമ്പ്.jpg|ലഘുചിത്രം]] | |||
കുട്ടികൾക്ക് കാടിനെ കുറിച്ച് പഠിക്കാനും കാടിനെ കൂടുതൽ അറിയാനും വേണ്ടി 2018 ൽ ഫോറെസ്റ്ററി ക്ലബ് രൂപീകരിച്ചു .സ്കൂളിലെ ജീവ ശാസ്ത്രം അധ്യാപികയായ സജന സേവ്യർ ആണ് ഈ ക്ലബിന് നേതൃത്വം വഹിച്ചത് .40 കുട്ടികൾ അടങ്ങിയ ഈ ക്ലബ് 2018 ൽ തളിപ്പറമ്പ ഫോറെസ്റ് റേഞ്ച് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലി ശശിപ്പാറ ഭാഗത്തേക്കു ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി. | കുട്ടികൾക്ക് കാടിനെ കുറിച്ച് പഠിക്കാനും കാടിനെ കൂടുതൽ അറിയാനും വേണ്ടി 2018 ൽ ഫോറെസ്റ്ററി ക്ലബ് രൂപീകരിച്ചു .സ്കൂളിലെ ജീവ ശാസ്ത്രം അധ്യാപികയായ സജന സേവ്യർ ആണ് ഈ ക്ലബിന് നേതൃത്വം വഹിച്ചത് .40 കുട്ടികൾ അടങ്ങിയ ഈ ക്ലബ് 2018 ൽ തളിപ്പറമ്പ ഫോറെസ്റ് റേഞ്ച് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലി ശശിപ്പാറ ഭാഗത്തേക്കു ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി. | ||
2019 ൽ ഫോറെസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രക്കിങ് ,പൈതൽ മലയിൽ നടത്തി .കുട്ടികൾ അടങ്ങിയതായിരുന്നു ട്രക്കിങ് പരിപാടി .വളരെ വിജയകരവും കുട്ടികൾക്ക് പുതിയ ഒരു അനുഭവവും ആയിരുന്നു ട്രക്കിങ് പരിപാടി . |
10:38, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഫോറെസ്റ്ററി ക്ലബ്
കുട്ടികൾക്ക് കാടിനെ കുറിച്ച് പഠിക്കാനും കാടിനെ കൂടുതൽ അറിയാനും വേണ്ടി 2018 ൽ ഫോറെസ്റ്ററി ക്ലബ് രൂപീകരിച്ചു .സ്കൂളിലെ ജീവ ശാസ്ത്രം അധ്യാപികയായ സജന സേവ്യർ ആണ് ഈ ക്ലബിന് നേതൃത്വം വഹിച്ചത് .40 കുട്ടികൾ അടങ്ങിയ ഈ ക്ലബ് 2018 ൽ തളിപ്പറമ്പ ഫോറെസ്റ് റേഞ്ച് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലി ശശിപ്പാറ ഭാഗത്തേക്കു ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി.
2019 ൽ ഫോറെസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ട്രക്കിങ് ,പൈതൽ മലയിൽ നടത്തി .കുട്ടികൾ അടങ്ങിയതായിരുന്നു ട്രക്കിങ് പരിപാടി .വളരെ വിജയകരവും കുട്ടികൾക്ക് പുതിയ ഒരു അനുഭവവും ആയിരുന്നു ട്രക്കിങ് പരിപാടി .