"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/സ്നേഹസഞ്ജീവനി മെഡിക്കൽ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ൗ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2022 ഫെബ്രുവരി 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ സൗജന്യ രക്തസമ്മർദ്ദ പ്രമേഹ നിർണ്ണയ ക്യാമ്പ് നടത്തുകയുണ്ടായി.എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പ് പ്രദേശവാസികളുടെ ജീവിതജന്യരോഗങ്ങളുടെ നിർണയത്തിനും തുടർചികിത്സയ്ക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു.വീരണകാവ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹായത്തോടെ നടത്തിയ ക്യാമ്പിൽ ഏകദേശം നൂറോളം ആളുകൾ സൗജന്യമായി രോഗനിർണയം നടത്തി.<gallery mode="packed">
പ്രമാണം:44055 camp5.jpeg
പ്രമാണം:44055 camp1.jpeg
പ്രമാണം:44055 camp3.jpeg
പ്രമാണം:44055 camp2.jpeg
</gallery>

01:54, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022 ഫെബ്രുവരി 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ സൗജന്യ രക്തസമ്മർദ്ദ പ്രമേഹ നിർണ്ണയ ക്യാമ്പ് നടത്തുകയുണ്ടായി.എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പ് പ്രദേശവാസികളുടെ ജീവിതജന്യരോഗങ്ങളുടെ നിർണയത്തിനും തുടർചികിത്സയ്ക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു.വീരണകാവ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹായത്തോടെ നടത്തിയ ക്യാമ്പിൽ ഏകദേശം നൂറോളം ആളുകൾ സൗജന്യമായി രോഗനിർണയം നടത്തി.