"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തൽ വരുത്തി
(തിരുത്തൽ വരുത്തി)
വരി 66: വരി 66:


=='''ചരിത്രം'''==
=='''ചരിത്രം'''==
[[{{PAGENAME}}/കുടിപ്പള്ളിക്കൂടം|കൂടിപ്പള്ളിക്കൂടങ്ങളുടെ]] തുടർച്ചയെന്നോണം 1920 -ലാണ് ഒരു [[{{PAGENAME}}/പ്രാഥമിക വിദ്യാലയം|പ്രാഥമിക വിദ്യാലയം]] മീനങ്ങാടിയിലാരംഭിക്കുന്നത് ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നകെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .'''പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ''' എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .
[[{{PAGENAME}}/കുടിപ്പള്ളിക്കൂടം|കുടിപ്പള്ളിക്കൂടങ്ങളുടെ]] തുടർച്ചയെന്നോണം 1920 -ലാണ് ഒരു [[{{PAGENAME}}/പ്രാഥമിക വിദ്യാലയം|പ്രാഥമിക വിദ്യാലയം]] മീനങ്ങാടിയിലാരംഭിക്കുന്നത്. ഇന്നത്തെ ഹൈസ്കൂൾ ജംഗ്ഷന് സമീപം പൊതുനിരത്തിന് അഭിമുഖമായി അധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിനു മുകളിലായിരുന്നു ആദ്യ വിദ്യാലയം .'''പുറക്കാടി ഹിന്ദു ബോയ്സ് സ്കൂൾ''' എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത് .ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി അമ്പതിൽ താഴെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .


സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ്  സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ചു സ്കൂൾ അങ്ങോട്ടേക്ക് മാറ്റി. വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു .കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണകുറുപ്പ് (1931 ),കൃഷ്ണ പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാല കുറുപ്പ് (1947 ),കൗസല്യ ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു  
സാമൂഹികമായി ഉയർന്ന വിഭാഗക്കാരുടെ കുട്ടികൾ മാത്രമേ അക്കാലത്ത് സ്കൂളിൽ പോയിരുന്നുള്ളു. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ ക്ലാസ്സുമുറികൾ മതിയാകാതെ വന്നു . അങ്ങനെ ഇന്നത്തെ വില്ലേജ് ഓഫീസ്  സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപം കാര്യമ്പാടിയിലേക്കുള്ള വഴിയരികിൽ ഓല മേഞ്ഞ ഒരു ഷെഡ് നിർമ്മിച്ച് സ്കൂൾ അങ്ങോട്ടേക്ക് മാറ്റി. വെളുത്തേടത്ത് അബൂബക്കർ പ്രസിഡന്റായി രൂപം നൽകിയ സ്കൂൾ ക്ഷേമസമിതി വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവാത്മനാ സഹകരിച്ചു. കെ കരുണാകരൻ മാസ്റ്റർ (1920),കൃഷ്ണക്കുറുപ്പ് (1931 ),കൃഷ്ണപ്പണിക്കർ (1932 ),കെ സാംബശിവൻ (1934 ),അപ്പുനമ്പ്യാർ(1935 ),കെ ടി ഗോപാലക്കുറുപ്പ് (1947 ),കൗസല്യട്ടീച്ചർ (1956 )എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാദ്ധ്യാപകരായിരുന്നു. 1961 -ൽ  അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് '''[[ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
1961 -ൽ  അന്നത്തെ അംശം അധികാരി കരുണാകരൻ നായർ ടൗണിൽ നിന്ന് അൽപ്പം മാറി അപ്പാടിലേക്കുള്ള റോഡിനരികെ സ്കൂളിന് സൗജന്യമായി നൽകിയ ഒരേക്കർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിച്ചു .ഈ സ്ഥലത്താണ് ഇപ്പോഴും എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് '''[[ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''


=='''പി ടി എ'''==  
=='''പി ടി എ'''==  
സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത് 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് .മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത്. 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് .മീനങ്ങാടി സ്കൂളിലെ പി ടി എ യെക്കുറിച്ച് [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടറ്‍ലാബ് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടറ്‍ലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലബദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്ക് നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.'''[[ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/സൗകര്യങ്ങൾ|കൂടുതൽ  വായിക്കുക‍]]'''
5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബ്, ലൈബ്രറി,കമ്പ്യൂട്ടർലാബ് എന്നിവയും, ഹൈസ്കൂൾ വിഭാഗത്തിന് 8 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും, 3 കമ്പ്യൂട്ടർലാബ്, 2 സ്മാർട്ട്റൂം, സയൻസ് ലാബ്, ലൈബ്രറി എന്നിവയും ഉണ്ട്. പൂർവ്വവിദ്യാർത്ഥിയായ ശ്രീ സൈനുലാബുദീൻ തന്റെ പിതാവ് ഫനീഫ റാവൂത്തരുടെ സ്മരണയ്കായി നിർമ്മിച്ച് സംഭാവന ചെയ്ത ഒരു ഹാൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.'''[[ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/സൗകര്യങ്ങൾ|കൂടുതൽ  വായിക്കുക‍]]'''
=='''അക്കാദമിക നേതൃത്ത്വം'''==
=='''അക്കാദമികനേതൃത്വം'''==


<center><gallery>
<center><gallery>
വരി 83: വരി 82:
</gallery></center>
</gallery></center>


=='''രക്ഷാകർത്ത നേതൃത്ത്വം'''==
=='''രക്ഷാകർതൃനേതൃത്വം'''==


<center><gallery>
<center><gallery>
വരി 399: വരി 398:


=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗര നെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവ രങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ചു, മറ്റുള്ളവർക്കു മാതൃക യായി മാറിയ '''പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ''' എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. [[മോഡൽ/മാനേജ്‌മെന്റ്|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗരനെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവരങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ച് മറ്റുള്ളവർക്കു മാതൃകയായി മാറിയ '''പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ''' എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. [[മോഡൽ/മാനേജ്‌മെന്റ്|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


=='''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ '''==
=='''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ '''==
വരി 407: വരി 406:
വയനാട് ജില്ലയിൽ പാഠ്യ പഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന മീനങ്ങാടി സ്കൂളിന് അനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് . മികച്ച രീതിയിലുള്ള അധ്യാപനവും പാഠ്യേതരരംഗത്ത് നൽകുന്ന പ്രോത്സാഹനങ്ങളും കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ എത്തിപ്പിടിക്കാൻ സഹായകമാകുന്നുണ്ട്.[[സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
വയനാട് ജില്ലയിൽ പാഠ്യ പഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന മീനങ്ങാടി സ്കൂളിന് അനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് . മികച്ച രീതിയിലുള്ള അധ്യാപനവും പാഠ്യേതരരംഗത്ത് നൽകുന്ന പ്രോത്സാഹനങ്ങളും കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ എത്തിപ്പിടിക്കാൻ സഹായകമാകുന്നുണ്ട്.[[സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''സ്‌തുത്യർഹമായ സ്കൂൾ  പ്രവർത്തനങ്ങൾ '''==
=='''സ്‌തുത്യർഹമായ സ്കൂൾ  പ്രവർത്തനങ്ങൾ '''==
കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് . കൊറോണ ഭീഷണി നിലനിൽക്കുന്ന അവസരങ്ങളിൽ നടന്ന ഓൺലൈൻ മത്സരങ്ങളിലും മറ്റും ശ്രദ്ധേയമായ പ്രകടൻം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്.[[ പ്രശംസനീയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് . കൊറോണ ഭീഷണി നിലനിൽക്കുന്ന അവസരങ്ങളിൽ നടന്ന ഓൺലൈൻ മത്സരങ്ങളിലും മറ്റും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്.[[ പ്രശംസനീയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


=='''അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ '''==
=='''അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ '''==
അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ പ്രവർത്തനങ്ങൾനടത്തിയിട്ടുണ്ട് .കോളനികൾ തോറുംപ്രാദേശികപഠനകേന്ദ്രങ്ങൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.
അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .കോളനികൾ തോറും പ്രാദേശികപഠനകേന്ദ്രങ്ങൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.
[[അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''സ്കോളർഷിപ്പുകൾ'''==
=='''സ്കോളർഷിപ്പുകൾ'''==
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്നവിവിധ സ്കോളർഷിപ്പുകൾക്കുള്ള വിദഗ്ധ പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.അങ്ങനെ അനേകം കുട്ടികൾക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നുണ്ട് .സംസ്കൃതം,എൽ എസ് എസ് , യു എസ് എസ്, എൻ എംഎംഎസ് തുടങ്ങിയവയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നു.[[സ്കോളർഷിപ്പുകൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്ന വിവിധ സ്കോളർഷിപ്പുകൾക്കുള്ള വിദഗ്ധ പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.അങ്ങനെ അനേകം കുട്ടികൾക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നുണ്ട് .സംസ്കൃതം,എൽ എസ് എസ് , യു എസ് എസ്, എൻ എംഎംഎസ് തുടങ്ങിയവയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നു.[[സ്കോളർഷിപ്പുകൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


=='''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''==
=='''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''==
വിദ്യാർത്ഥികളുടെ പഠനോന്നതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു പുറമേ സ്കൂളിൽ നടന്ന വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും നടത്താറുണ്ട്.ഇവ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ആണ് നടത്തിവരുന്നത്. [[സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
വിദ്യാർത്ഥികളുടെ പഠനോന്നതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു പുറമേ സ്കൂളിൽ വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും നടത്താറുണ്ട്.ഇവ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നടത്തിവരുന്നത്. [[സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ'''==
=='''പ്രശംസനീയങ്ങളായ മറ്റു പ്രവർത്തനങ്ങൾ'''==
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ. പ്രാദേശിക പി ടി എകൾയഥാസമയം വിളിച്ചുചേർത്ത് കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും പോരായമകൾ പരിഹരിക്കുകയും ചെയ്യുന്നു. [['പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ. പ്രാദേശിക പി ടി എകൾ യഥാസമയം വിളിച്ചുചേർത്ത് കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുന്നു. [['പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും'''==
=='''വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിന്റെ വിശദാംശങ്ങളും'''==
പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാലയം സന്ദർശിക്കുന്നുണ്ട്. ഇത്തരം സന്ദർശനങ്ങൾ വിദ്യാലയത്തിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു.വിദ്യാലയത്തിന്റെ പോരായ്മകൾ ബോധ്യപ്പെടുത്താനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുന്നു.  [[വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാലയം സന്ദർശിക്കുന്നുണ്ട്. ഇത്തരം സന്ദർശനങ്ങൾ വിദ്യാലയത്തിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു.വിദ്യാലയത്തിന്റെ പോരായ്മകൾ ബോധ്യപ്പെടുത്താനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുന്നു.  [[വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിൻറെ വിശദാംശങ്ങളും|വിശദമായിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


3,408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717992" എന്ന താളിൽനിന്ന് ശേഖരിച്ചത്