"ജി.എം.യു.പി.എസ്. ഇടവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തി
(ചരിത്രം തിരുത്തി)
(ചിത്രം ഉൾപ്പെടുത്തി)
വരി 1: വരി 1:
[[പ്രമാണം:42244-6.jpg|ലഘുചിത്രം|സ്കൂളിന്റെ പഴയ ചിത്രം ]]
ഒരു നൂറ്റാണ്ട് മുമ്പ് വരെ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന പ്രദേശമായ ഇടവയുടെ ഇന്നത്തെ പുരോഗതിക്ക് കാരണമായ ചുവടു വയ്പായിരുന്നു ഇടവ മുസ്ലിം പ്രൈമറി സ്കൂളിന്റെ സ്ഥാപനം. 1922 ൽ ആരംഭിച്ച സ്കൂളിന്റെ ശതാബ്‌ദി വർഷത്തിലാണ് നാം എത്തി നിൽക്കുന്നത്. എം. ആർ. മുഹമ്മദ്‌ കുഞ്ഞ് അദ്ദേഹത്തിന്റെ മാർഗദർശിയും സ്കൂളിന്റെ ആദ്യ മാനേജരുമായ എൻ. എ. യൂസഫ് എന്നിവരുടെ ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനമാണ് ഈ സ്കൂളിന്റെ പ്രവർത്തനത്തിന് കാരണമായത്. വെറ്റക്കടയിൽ കുഞ്ചൻ വിളാകം സ്കൂൾ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്.

128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1717866" എന്ന താളിൽനിന്ന് ശേഖരിച്ചത്