"ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37259 (സംവാദം | സംഭാവനകൾ)
No edit summary
37259 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''2021-22 അദ്ധ്യയനവർഷത്തിൽ  ജൂൺ - ഒക്ടോബർ വരെ ഓൺലൈനായിട്ടാണ് ക്ലാസുകൾ നടന്നത്.Kite Victors Channel ലെ ക്ലാസുകൾ കുട്ടികൾ വീക്ഷീക്കുകയും ക്ലാസിനു ശേഷം കുട്ടികൾക്ക് പഠനപിന്തുണ നൽകാനായി അദ്ധ്യാപകർ ഓൺലൈനായി ക്ലാസുകൾ എടുത്തു.കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനു സൗകര്യം ഒരുക്കാനായി വിവിധ സംഘടനകളെ  പ്രഥമാദ്ധ്യാപിക സമീപിക്കുകയും അവരുടെ ഇടപെടൽ മൂലം 9 കുട്ടികൾക്ക് smart phone ഉം ഒരു കുട്ടിക്ക് tab ഉം ലഭിച്ചു.'''
'''2021-22 അദ്ധ്യയനവർഷത്തിൽ  ജൂൺ - ഒക്ടോബർ വരെ ഓൺലൈനായിട്ടാണ് ക്ലാസുകൾ നടന്നത്.Kite Victors Channel ലെ ക്ലാസുകൾ കുട്ടികൾ വീക്ഷീക്കുകയും ക്ലാസിനു ശേഷം കുട്ടികൾക്ക് പഠനപിന്തുണ നൽകാനായി അദ്ധ്യാപകർ ഓൺലൈനായി ക്ലാസുകൾ എടുത്തു.കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനു സൗകര്യം ഒരുക്കാനായി വിവിധ സംഘടനകളെ  പ്രഥമാദ്ധ്യാപിക സമീപിക്കുകയും അവരുടെ ഇടപെടൽ മൂലം 9 കുട്ടികൾക്ക് smart phone ഉം ഒരു കുട്ടിക്ക് tab ഉം ലഭിച്ചു.'''
 
*  '''2021-22 അദ്ധ്യയന വർഷത്തിലും എല്ലാ വെള്ളിയാഴ്ച്ചകളിലും  SRG google meet നടത്തുന്നത്. ഓൺലൈൻക്ലാസ് പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ‍ ആണ് പ്രധാന അജണ്ട.തുടർന്ന് ആ മാസം ചെയ്യേണ്ട അധിക പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.'''
* '''എല്ലാ മാസവും  ഓൺലൈൻ ക്ലാസ് പി ടി എ നടത്തുന്നുണ്ട്.രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെപഠന കാര്യങ്ങളിലുളള അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കു വെക്കും.രക്ഷകർത്താക്കൾ അദ്ധ്യാപകർ നൽകുന്ന പഠനപിന്തുണ ക്ലാസിന് മികച്ച പ്രതികരണമാണ് നൽകുന്നത്.'''
 
'''വിവിധ ദിനാചരണങ്ങൾ'''
 
'''<sup><big><u>പരിസ്ഥിതിദിനാഘോഷം ജൂൺ 5 ശനി</u></big></sup>'''
 
<sup>'''<big>ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പരിസ്ഥിതിദിനസന്ദേശം സ്കൂൾ ഗ്രൂപ്പിൽ ഇടുകയും  കുട്ടികൾ സന്ദേശം വായിക്കുകയും ചെയ്തു</big>'''</sup>
 
<sup>'''<big>സ്കൂൾ അങ്കണത്തിൽ പ്രഥമാദ്ധ്യാപിക വ്യക്ഷതൈ നട്ടു.കുട്ടികൾക്ക് വേണ്ടി ഒരോ ക്ലാസിലേക്കും indoor plants വാങ്ങി.</big>'''</sup>
 
'''കുട്ടികൾ അവരുടെ വീട്ടുവളപ്പിൽ വ്യക്ഷതൈ നട്ടു.'''
 
'''പ്രഭാക്ഷണം നടത്തി(വ്യക്ഷത്തെകുറിച്ച്)'''
 
'''കവിത ആലപിച്ചു'''
 
'''ചിത്രങ്ങൾ വരച്ചു'''
 
'''കുറിപ്പ് തയ്യാറാക്കി'''
 
'''ഓൺലൈൻ പരിസ്ഥിതിദിനക്വിസ് മത്സരം നടത്തി.'''
 
<sup>'''<big><u>ലോകഭക്ഷ്യ സുരക്ഷദിനം ജൂൺ 7 തിങ്കൾ</u></big>'''</sup>
 
<sup>'''<big>ഭക്ഷണത്തിന്റെ ഗുണമേൻമയെ കുറിച്ചും നല്ല ഭക്ഷണം കഴിക്കുന്നതിനെ കറിച്ചും ഭക്ഷണം പാചകം ചെയ്യുന്നതിനെ കുറിച്ചും ഉള്ള ലഘു വിവരണം</big>'''</sup>
 
<sup>'''<big>ഗ്രൂപ്പിൽ കൊടുത്തു.</big>'''</sup>
 
<sup>'''<big><u>ലോക സമുദ്രദിനം ജൂൺ 8 ചൊവ്വ</u></big>'''</sup>
 
'''ഓൺലൈൻ  ക്വിസ് മത്സരം നടത്തി.'''
 
<sup>'''<big><u>പവിഴപ്പുറ്റ് ദിനം ജൂൺ 10 വ്യാഴം</u></big>'''</sup>
 
<sup>'''<big>പവിഴപ്പുറ്റുകളെ കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ചുള്ള വിവരണം ഗ്രൂപ്പിൽ ഇട്ടു കൊടുത്തു.</big>'''</sup>
 
<sup>'''<u><big>ലോക ബാലവേല വിരുദ്ധ ദിനം ജൂൺ 12 ശനി</big></u>'''</sup>
 
'''കുറിപ്പുകൾ തയ്യാറാക്കി'''
 
'''പോസ്റ്റർ നിർമ്മാണം'''
 
'''പ്രസംഗം'''
 
'''ഓൺലൈൻ  ക്വിസ് മത്സരം നടത്തി'''
 
<sup>'''<big><u>ലോക രക്തദാന ദിനം ജൂൺ 14 തിങ്കൾ</u></big>'''</sup>
 
'''പോസ്റ്റർ നിർമ്മാണം'''
 
'''ചിത്രരചന'''
 
'''ഓൺലൈൻ  ക്വിസ് മത്സരം നടത്തി'''
 
<sup>'''<u><big>കടലാമ ദിനം ജൂൺ 16 ബുധൻ</big></u>'''</sup>
 
<sup>'''<big>ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിവരണം ഗ്രൂപ്പിൽ ഇട്ടു കൊടുത്തു</big>'''</sup>
 
<sup>'''<big><u>''വായനവാരാഘോഷം ജൂൺ 19 മുതൽ ജൂലൈ 7 വരെ''</u></big>'''</sup>
 
<sup>'''<big><u>വായനദിനം ജൂൺ 19 ശനി</u></big>'''</sup>
 
<sup>'''<big>ഇന്നേ ദിവസം google meet ലൂടെ "വായനോത്സവം" എന്ന പേരിൽ വളരെ വിപുലമായ പരിപാടിയാണ്  നടന്നത്. ബഹു.വിദ്യാഭ്യാസമന്ത്രിയുടെ                      വായനദിനസന്ദേശം സ്കൂൾ ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ സന്ദേശം വായിക്കുകയും ചെയ്തു.ഒരോ ക്ലാസിലെ കുട്ടികളും വായന പോഷണപരിപാടികൾ അവതരിപ്പിച്ചു. “വായനദിന പ്രതിജ്ഞ"ചൊല്ലി.</big>'''</sup>
 
<sup>'''<big><u>വായനദിന ക്വിസ് മത്സരം  ജൂൺ 21 തിങ്കൾ നടത്തി</u></big>'''</sup>
 
<sup>'''<big><u>പ്രൊഫ.ജി.ശങ്കരപിള്ള അനുസ്മരണം ജൂൺ 22ചൊവ്വ</u></big>'''</sup> 
 
<sup>'''<big>അനുസ്മരണ പ്രഭാക്ഷണം നടത്തിയത് ശ്രീ.എം അജയ്ദേവ്[അദ്ധ്യാപകൻ,കാർത്തികതിരുനാൾ എച്ച് എസ് എസ് മണക്കാട്    തിരുവനന്തപുരം,നാടകപ്രവർത്തകൻ)</big>'''</sup>
 
<sup>'''<big>വായനദിനപതിപ്പ് തയ്യാറാക്കിയത്--- ഏഴാം ക്ലാസ് വിദ്യാർത്ഥിയായ രാകേഷ് രാജ്</big>'''</sup>
 
<sup>'''<big><u>പത്രവായനമത്സരം ജൂൺ 23 ബുധനാഴ്ച നടത്തി</u></big>'''</sup> 
 
<sup>'''<big><u>കഥാവായനമത്സരം ജൂൺ 24 വ്യാഴായ്ച നടത്തി</u></big>'''</sup>
 
<sup>'''<u><big>കവിതാപാരായണമത്സരം ജൂൺ 25 വെള്ളിയാഴ്ച നടത്തി</big></u>'''</sup>
 
<sup>'''<big><u>പ്രഭാഷണം " വായിച്ചു വളരാം" ജൂൺ 26 ശനി</u></big>'''</sup>
 
<sup>'''<big>വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രഭാക്ഷണം അവതരിപ്പിച്ചത് ഡോ കെ ടി റജികുമാർ (സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് & പൊളിറ്റിക്സ് മഹാത്മാഗാന്ധി സർവ്വകലാശാല ,കോട്ടയം)</big>.'''</sup>
 
<sup>'''<big><u>ഇ-വായനശാല</u></big>'''</sup>
 
<sup>'''<big>ടി സ്കൂളിൽ തയ്യാറാക്കുിയ ഓൺലൈൻ വായന സംരഭമാണ് ഇ-വായനശാല.സ്കൂളിലെ blog വഴിയാണ് ഇതിൽ കയറുന്നത്.എല്ലാ കുട്ടികൾക്കും ഈ ലിങ്ക് ഗ്രൂപ്പിൽ ഇട്ടു  കൊടുത്തു.</big>'''</sup>
 
<sup>'''<big><u>വീഡിയോ പ്രദർശനം ജൂൺ 30 ബുധൻ</u></big>'''</sup>
 
<sup>'''<big>വായനപക്ഷാചരണത്തിന്റെ ഭാഗമായി  <u>ജൂൺ 30 ബുധനാഴ്ച്ച ശ്രീ.പൊൻകുന്നം വർക്കി</u> ജന്മദിനത്തോടനുബന്ധിച്ച്  അദ്ദേഹത്തിന്റെ വിവരണങ്ങളടങ്ങുന്ന വീഡിയോ പ്രദർശനം നടത്തി.</big>'''</sup>
 
<sup>'''<u><big>യോഗദിനം ജൂൺ 21 തിങ്കൾ</big></u>'''</sup>
 
<sup>'''<big>കുട്ടികൾക്ക് യോഗ പരിശീലനത്തിനായിട്ടുള്ള സ്കൂൾ ബ്ലോഗിലെ ലിങ്ക് ഇട്ടു കൊടുത്തു.</big>'''</sup>
 
<sup>'''<big><u>ലോക ലഹരിവിരുദ്ധ ദിനം ജൂൺ 26 ശനി</u></big>'''</sup>
 
<sup>'''<big>കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്താനായി google meet Class  ശ്രീ.പ്രദീപ് കുമാർ  വി എൻ(Excise Preventive Officer) എടുത്തു. കുട്ടികൾക്കും  രക്ഷകർത്താക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായിരുന്നു.</big>'''</sup>
 
'''കുറിപ്പുകൾ തയ്യാറാക്കി'''
 
'''പോസ്റ്റർ നിർമ്മാണം'''
 
'''ചിത്രരചന'''
 
'''ഓൺലൈൻ  ക്വിസ് മത്സരം നടത്തി'''                                                                                                                                                                                                                                                                                                                                                                                                   
 
 
 
 
 
 
 
 
 
 
 
 
 
 


'''2021-22 അദ്ധ്യയന വർഷത്തിലും എല്ലാ വെള്ളിയാഴ്ച്ചകളിലും  SRG google meet നടത്തുന്നത്. ഓൺലൈൻക്ലാസ് പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ‍ ആണ് പ്രധാന അജണ്ട.തുടർന്ന് ആ മാസം ചെയ്യേണ്ട അധിക പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.'''


'''എല്ലാ മാസവും  ഓൺലൈൻ ക്ലാസ് പി ടി എ നടത്തുന്നുണ്ട്.രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെപഠന കാര്യങ്ങളിലുളള അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കു വെക്കും.രക്ഷകർത്താക്കൾ അദ്ധ്യാപകർ നൽകുന്ന പഠനപിന്തുണ ക്ലാസിന് മികച്ച പ്രതികരണമാണ് നൽകുന്നത്.'''