"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 77: | വരി 77: | ||
കമ്പ്യൂട്ടര്‍ ലാബ്: | കമ്പ്യൂട്ടര്‍ ലാബ്: | ||
ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
''' | |||
സ്മാര്‍ട്ട് ക്ലാസ് റൂം:''' | '''സ്മാര്‍ട്ട് ക്ലാസ് റൂം:''' | ||
ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ സ്മാര്‍ട്ട് റൂമുകളുണ്ട്. രണ്ടിലും ഒരേ സമയം 250 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എല്‍ സി ഡി പ്രോജെക്ടര്‍, ലാപ്ടോപ്, ഡിജിററല്‍ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സ്മാര്‍ട്ട് ക്ളാസ്സ് റൂമില്‍ സജ്ജീകരീച്ചിട്ടുണ്ട്. | ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും വെവ്വേറെ സ്മാര്‍ട്ട് റൂമുകളുണ്ട്. രണ്ടിലും ഒരേ സമയം 250 ഒാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എല്‍ സി ഡി പ്രോജെക്ടര്‍, ലാപ്ടോപ്, ഡിജിററല്‍ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സ്മാര്‍ട്ട് ക്ളാസ്സ് റൂമില്‍ സജ്ജീകരീച്ചിട്ടുണ്ട്. | ||
| വരി 85: | വരി 85: | ||
ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. ചോറും കറിയും തോരനും നല്‍കി വരുന്നു. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നുണ്ട്. | ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. ചോറും കറിയും തോരനും നല്‍കി വരുന്നു. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നുണ്ട്. | ||
''' | |||
'''ഭാരത് സ്കൗട്സ് & ഗൈഡ്സ്:''' | |||
ഭാരത് സ്കൗട്സ് & ഗൈഡ്സില്‍ സ്കൗട്ടിന്റെ ഓരു യൂണിറ്റും ഗൈഡ്സിന്റെ രണ്ട് യൂണിറ്റും ഇവിടെ പ്രവര്ത്തിക്കുന്നു. 2015-16വര്‍ഷത്തില്‍ 8ഗൈഡ് വിദ്യാര്‍ത്ഥിനികള്‍ രാജ്യപുരസ്കാറിന് അര്‍ഹരായി.അച്ചടക്കം, ശുചീകരണം, പൊതുപ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ ഈ കുട്ടികള്‍ മികവു പുലര്‍ത്തിന്നുണ്ട്. | ഭാരത് സ്കൗട്സ് & ഗൈഡ്സില്‍ സ്കൗട്ടിന്റെ ഓരു യൂണിറ്റും ഗൈഡ്സിന്റെ രണ്ട് യൂണിറ്റും ഇവിടെ പ്രവര്ത്തിക്കുന്നു. 2015-16വര്‍ഷത്തില്‍ 8ഗൈഡ് വിദ്യാര്‍ത്ഥിനികള്‍ രാജ്യപുരസ്കാറിന് അര്‍ഹരായി.അച്ചടക്കം, ശുചീകരണം, പൊതുപ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ ഈ കുട്ടികള്‍ മികവു പുലര്‍ത്തിന്നുണ്ട്. | ||