"ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37259 (സംവാദം | സംഭാവനകൾ)
No edit summary
37259 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<sup>'''വായനവാരാഘോഷം ജൂൺ 19 മുതൽ ജൂലൈ 7 വരെ'''</sup>
'''2021-22 അദ്ധ്യയനവർഷത്തിൽ  ജൂൺ - ഒക്ടോബർ വരെ ഓൺലൈനായിട്ടാണ് ക്ലാസുകൾ നടന്നത്.Kite Victors Channel ലെ ക്ലാസുകൾ കുട്ടികൾ വീക്ഷീക്കുകയും ക്ലാസിനു ശേഷം കുട്ടികൾക്ക് പഠനപിന്തുണ നൽകാനായി അദ്ധ്യാപകർ ഓൺലൈനായി ക്ലാസുകൾ എടുത്തു.കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനു സൗകര്യം ഒരുക്കാനായി വിവിധ സംഘടനകളെ  പ്രഥമാദ്ധ്യാപിക സമീപിക്കുകയും അവരുടെ ഇടപെടൽ മൂലം 9 കുട്ടികൾക്ക് smart phone ഉം ഒരു കുട്ടിക്ക് tab ഉം ലഭിച്ചു.'''


<sup>വായനദിനം ജൂൺ 19 ശനി</sup>
'''2021-22 അദ്ധ്യയന വർഷത്തിലും എല്ലാ വെള്ളിയാഴ്ച്ചകളിലും  SRG google meet നടത്തുന്നത്. ഓൺലൈൻക്ലാസ് പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ‍ ആണ് പ്രധാന അജണ്ട.തുടർന്ന് ആ മാസം ചെയ്യേണ്ട അധിക പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.'''
 
'''എല്ലാ മാസവും  ഓൺലൈൻ ക്ലാസ് പി ടി എ നടത്തുന്നുണ്ട്.രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെപഠന കാര്യങ്ങളിലുളള അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കു വെക്കും.രക്ഷകർത്താക്കൾ അദ്ധ്യാപകർ നൽകുന്ന പഠനപിന്തുണ ക്ലാസിന് മികച്ച പ്രതികരണമാണ് നൽകുന്നത്.'''                           


* <sup>ഇന്നേ ദിവസം google meet ലൂടെ "വായനോത്സവം" എന്ന പേരിൽ വളരെ വിപുലമായ പരിപാടിയാണ്  നടന്നത്. ബഹു.വിദ്യാഭ്യാസമന്ത്രിയുടെ വായനദിനസന്ദേശം സ്കൂൾ ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ സന്ദേശം വായിക്കുകയും ചെയ്തു .</sup>


* <sup>'''ഇ-വായനശാല '''; സ്കൂളിൽ ഒരുക്കുന്ന ഓൺലൈൻ വായന സംരഭമാണ് ഇ-വായനശാല.സ്കൂളിലെ blog വഴിയാണ് ഇതിൽ കയറുന്നത് .</sup>
* <sup>'''ഇ-വായനശാലയിൽ''' നിന്ന് സ‍ൃഷ്ടികൾ വായിക്ക‍ുന്നതിനായി [https://gupschumathra.blogspot.com/p/blog-page_46.html ഇവിടെ ക്ലിക്ക് ചെയ്യ‍ുക]</sup>
* <sup>ഓൺലൈൻ ഓണാഘോഷം"ശ്രാവണം2021” വളരെ വിപുലമായി ആഘോഷിച്ചു.</sup>
* <sup>സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന മക്കൾക്കൊപ്പം പരിപാടി ടി സ്കൂളിൽ ആഗസ്റ്റ് 30 ന് നടന്നു. LP തലത്തിലും UP തലത്തിലും പ്രത്യേകമായാണ് പരിപാടി നടന്നത്.മക്കൾക്കൊപ്പം പരിപാടി ഏറ്റവും ഭംഗിയായി നടത്താൻ സാധിച്ചു. രക്ഷകർത്താക്കളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു.</sup>
* <sup>സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ മാസം  പോഷൺ മാസാചരണമായി ആചരിച്ചു.</sup>
* വിവിധ ദിനാചരണങ്ങൾ ഓൺലൈനായ‍ും ഓഫ്‍ലൈനായ‍ും  സമ‍ുചിതമായി സംഘടിപ്പിച്ച‍ു. ഓൺലൈൻ ക്വിസ് മത്സരങ്ങൾ നടത്തി.


<sup>'''2021-22 അദ്ധ്യയനവർഷത്തെ മികവതരണം --'''</sup>
<sup>'''2021-22 അദ്ധ്യയനവർഷത്തെ മികവതരണം --'''</sup>


<sup>'''''Flying Birds –Skill up English- An English Embellishment Program'' –എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.കുട്ടികൾക്ക് ‍ ഇംഗ്ലീഷ്  അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടിയാണ് ഈ പരിപാടി നടത്തുവാൻ തീരുമാനിച്ചത്.'''</sup>
<sup>'''''Flying Birds –Skill up English- An English Embellishment Program'' –എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.കുട്ടികൾക്ക് ‍ ഇംഗ്ലീഷ്  അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടിയാണ് ഈ പരിപാടി നടത്തുവാൻ തീരുമാനിച്ചത്.'''</sup>