"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 81: | വരി 81: | ||
== സൗഹൃദ ക്ലബ് == | == സൗഹൃദ ക്ലബ് == | ||
കൗമാരക്കാരായ കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിര്ദേശിക്കുന്നതിനായി സൗഹൃദ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ പ്രശ്നങ്ങൾ അവലോകനം ചെയ്യുവാനും അതിനു ഉചിതമായ പരിഹാരമാണ് നിർദ്ദേശിക്കാനും ക്ലബ്ബിനു സാധിച്ചിട്ടുണ്ട്.സൗഹൃദ ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് മെന്റൽ ഹെൽത്ത് ആൻഡ് റീപ്രൊഡക്ടിവ് ഹെൽത്തിന്റെ ക്ലാസുകൾ വിദഗ്ധർ നൽകുകയുണ്ടായി.പ്ലസ് വൺ കുട്ടികളുടെ അമ്മമാർക്ക് 'അമ്മ അറിയാൻ എന്ന പ്രോഗ്രാമും സൗഹൃദ ക്ലബ് സംഘടിപ്പിക്കുകയുണ്ടായി.ലോക്ക് ഡൌൺ സമയത് കുട്ടികളുടെ മാനസിക സമ്മർദം കുറക്കുന്നതിന് വേണ്ടി വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ കുട്ടികൾക്ക് എത്തിക്കാൻ കഴിഞ്ഞു . | കൗമാരക്കാരായ കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിര്ദേശിക്കുന്നതിനായി സൗഹൃദ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ പ്രശ്നങ്ങൾ അവലോകനം ചെയ്യുവാനും അതിനു ഉചിതമായ പരിഹാരമാണ് നിർദ്ദേശിക്കാനും ക്ലബ്ബിനു സാധിച്ചിട്ടുണ്ട്.സൗഹൃദ ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് മെന്റൽ ഹെൽത്ത് ആൻഡ് റീപ്രൊഡക്ടിവ് ഹെൽത്തിന്റെ ക്ലാസുകൾ വിദഗ്ധർ നൽകുകയുണ്ടായി.പ്ലസ് വൺ കുട്ടികളുടെ അമ്മമാർക്ക് 'അമ്മ അറിയാൻ എന്ന പ്രോഗ്രാമും സൗഹൃദ ക്ലബ് സംഘടിപ്പിക്കുകയുണ്ടായി.ലോക്ക് ഡൌൺ സമയത് കുട്ടികളുടെ മാനസിക സമ്മർദം കുറക്കുന്നതിന് വേണ്ടി വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ കുട്ടികൾക്ക് എത്തിക്കാൻ കഴിഞ്ഞു .പ്ലസ് ടു പരീക്ഷയെ നേരിടുന്ന കുട്ടികൾക്ക് ആത്മ വിശ്വാസം പകരുന്നതിനു വിദഗ്ധരുടെ ക്ലാസുകൾ ,സൗഹൃദ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളെ ജീവിത നൈപുണി ശേഷികൾ പരിചയപ്പെടുത്തൽ ,കുട്ടികളെ കൂടുതൽ ഊർജസ്വലരാക്കി അറിവ് പകർന്നു നൽകുന്ന ഷീ അസംബ്ലി തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. |
14:59, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹയർ സെക്കന്ററി വിഭാഗം
2004 ൽ ഹയർ സെക്കന്ററി ആരംഭിച്ച ഈ വിദ്യാലയത്തിൽ സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ് കോഴ്‌സുകൾ നടത്തി വരുന്നു.134 ആൺകുട്ടികളും 143 പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകൾ അടച്ചിട്ടിരുന്ന സാഹചര്യത്തിലും സ്കൂളിലെ മികച്ച അധ്യാപകരുടെ പിന്തുണയോടെ പഠനത്തിൽ ഉയർന്ന നിലവാരം പുലർത്താൻ കുട്ടികൾക്ക് കഴിഞ്ഞു 2018 -19 അക്കാദമിക വർഷത്തിൽ 11 ഫുൾ എ പ്ലസ് ലഭിച്ചു .2019 -20 അക്കാദമിക വർഷത്തിൽ അത് 19 ഫുൾ എ പ്ലസിലേക്ക് ഉയർത്തുവാൻ കുട്ടികൾക്കും അതിനു അവരെ പ്രാപ്തരാക്കുവാൻ അദ്ധ്യാപകർക്കും കഴിഞ്ഞു.
അദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | വിഷയം |
---|---|---|
1 | ഷീജ മോൾ എസ് | സൂവോളജി |
2 | ശോഭ എ | ഗണിതം |
3 | സിനി ബീഗം ടി എസ് | ഗണിതം |
4 | റെജി എ കെ | ബോട്ടണി |
5 | രാജി എം ആർ | കെമിസ്ട്രി |
6 | സുജിത എൻ | ഫിസിക്സ് |
7 | ദിവ്യ | ഫിസിക്സ് |
8 | ശാന്ത ക്ളീറ്റസ് | എക്കണോമിക്സ് |
9 | ബിജു എം | ഇംഗ്ലീഷ് |
10 | നസറുദീൻ എഫ് | കെമിസ്ട്രി |
11 | രാജേഷ് ആർ | കോമേഴ്സ് |
12 | ഷീബ എൽ ആർ | മലയാളം |
13 | ഗോപാല കൃഷ്ണൻ | കോമേഴ്സ് |
14 | അരുൺ കെ എസ് | കമ്പ്യൂട്ടർ സയൻസ് |
അനധ്യാപകർ
നാസില എസ്
മഞ്ജു ജി
കരിയർ ഗൈഡൻസ്
ലക്ഷ്യ ബോധമുള്ള ഒരു യുവ സമൂഹത്തെ വാർത്തെടുക്കുന്നതിനായി കേരളം ഹയർ സെക്കന്ററി ഡയറക്ടറേറ്റിന്റെ ഭാഗമായി കരിയർ ഗൈഡൻസ് സെൽ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചകളിലും തൊഴിൽ വീഥി തൊഴിൽ വാർത്ത തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വരുത്തുകയുംവരുത്തുന്നു. പുതിയ കാലഘട്ടം തരുന്ന തൊഴിൽ മേഖലകൾ അതിനാവശ്യമായ നൈപുണികൾ എന്നിവ പരിചയപ്പെടുത്താനാവശ്യമായ നടപടികൾ കൈക്കൊണ്ടു വരുന്നു.
ഉപരിപഠനം തൊഴിൽ സാദ്ധ്യതകൾ എല്ലാം മനസ്സിലാക്കുന്നതിന് കരിയർ പ്രയാണം എന്ന ഒരു വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട് കരിയർ ചാറ്റ് ഷോ എന്ന ഒരു പ്രോഗ്രാം എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മണിക്ക് നടത്തുന്നു.മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള വ്യാജ പ്രചാരണം തടയുന്നതിനായുള്ള ബോധവൽക്കരണ പരിപാടി സത്യമേവ ജയതേ എന്ന പരിപാടിയുംനടന്നു വരുന്നു.
സൗഹൃദ ക്ലബ്
കൗമാരക്കാരായ കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിര്ദേശിക്കുന്നതിനായി സൗഹൃദ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ പ്രശ്നങ്ങൾ അവലോകനം ചെയ്യുവാനും അതിനു ഉചിതമായ പരിഹാരമാണ് നിർദ്ദേശിക്കാനും ക്ലബ്ബിനു സാധിച്ചിട്ടുണ്ട്.സൗഹൃദ ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് മെന്റൽ ഹെൽത്ത് ആൻഡ് റീപ്രൊഡക്ടിവ് ഹെൽത്തിന്റെ ക്ലാസുകൾ വിദഗ്ധർ നൽകുകയുണ്ടായി.പ്ലസ് വൺ കുട്ടികളുടെ അമ്മമാർക്ക് 'അമ്മ അറിയാൻ എന്ന പ്രോഗ്രാമും സൗഹൃദ ക്ലബ് സംഘടിപ്പിക്കുകയുണ്ടായി.ലോക്ക് ഡൌൺ സമയത് കുട്ടികളുടെ മാനസിക സമ്മർദം കുറക്കുന്നതിന് വേണ്ടി വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ കുട്ടികൾക്ക് എത്തിക്കാൻ കഴിഞ്ഞു .പ്ലസ് ടു പരീക്ഷയെ നേരിടുന്ന കുട്ടികൾക്ക് ആത്മ വിശ്വാസം പകരുന്നതിനു വിദഗ്ധരുടെ ക്ലാസുകൾ ,സൗഹൃദ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളെ ജീവിത നൈപുണി ശേഷികൾ പരിചയപ്പെടുത്തൽ ,കുട്ടികളെ കൂടുതൽ ഊർജസ്വലരാക്കി അറിവ് പകർന്നു നൽകുന്ന ഷീ അസംബ്ലി തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.