"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
==ഹോക്കി കിറ്റ് വിതരണം (23/02/2022)==
==ഹോക്കി കിറ്റ് വിതരണം (23/02/2022)==
കാസർഗോഡ് ജില്ലാ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കക്കാട്ട് സ്കൂളിൽ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു. പദ്ധതിയുടെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശൻ നിർവ്വഹിച്ചു.
കാസർഗോഡ് ജില്ലാ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കക്കാട്ട് സ്കൂളിൽ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു. പദ്ധതിയുടെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശൻ നിർവ്വഹിച്ചു.
[[പ്രമാണം:12024 hockey.jpg|200px|വലത്ത്‌]]
{| class="wikitable"
{| class="wikitable"
|-
|-
വരി 11: വരി 14:
[[പ്രമാണം:12024 Hockey1.jpeg|200px|ലഘുചിത്രം]]
[[പ്രമാണം:12024 Hockey1.jpeg|200px|ലഘുചിത്രം]]
|}
|}
[[പ്രമാണം:12024 hockey.jpg|200px|വലത്ത്‌]]

==സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനം==
==സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനം==

23:38, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹോക്കി കിറ്റ് വിതരണം (23/02/2022)

കാസർഗോഡ് ജില്ലാ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കക്കാട്ട് സ്കൂളിൽ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു. പദ്ധതിയുടെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശൻ നിർവ്വഹിച്ചു.

പ്രമാണം:12024 hockey.jpg

ഉത്ഘാടനംവി പ്രകാശൻ

സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനം

ഒളിമ്പിക് ദിനാഘോഷവും സ്പോർട്സ് ക്ലബ്ബ് ഉത്ഘാടനവും 2022 ‍ജൂൺ23 ന് ഓൺലൈനായി നടന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ എം സുരേഷ് സ്പോർട്സ് ക്ലബ്ബിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ വനിതാ വോളിബോൾ താരം ശ്രീമതി അഞ്ജു ബാലക‍ഷ്ണൻ ഒളിമ്പിക് ദിന സന്ദേശം നല്കി. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പി യു ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കായികാധ്യാപിക ശ്രീമതി പ്രീതിമോൾ ടി ആർ സ്വാഗതം പറഞ്ഞു. ഹെ‍ഡ്മാസ്റ്റർ ശ്രീ പി വിജയൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കായികാധ്യാപിക പി പി തങ്കമണി ചടങ്ങിന് നന്ദി പറഞ്ഞു

കക്കാട്ട് ചാമ്പ്യന്മാർ (1/10/2018)

തുടർച്ചയായി ആറാം തവണയും ജില്ലാ സ്കൂൾ ഗെയിംസിൽ വനിതാ വിഭാഗം ഫുട്ബോൾ ചാമ്പ്യൻമാരായ കക്കാട്ട് ഗവ ഹയർസെക്കന്ററി സ്കൂൾ വനിതാ ഫുട്ബോൾ ടീം.

സ്കൂൾ തല സ്പോർട്സ് 2018

സ്കൂൾ തല സ്പോർട്സ് മത്സരങ്ങൾ 14,15 (വെള്ളി, ശനി ) ദിവസങ്ങളിൽ നടന്നു. ഹെഡ്മിസ്ട്രസ്സ് സ ശ്രീമതി എം ശ്യാമള പതാക ഉയർത്തി. പ്രിൻസിപ്പൽ ടി വി ഗോവർദ്ധൻ, കായികാധ്യാപിക പ്രീതിമോൾ, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, സിനിയർ അസിസ്റ്റന്റ് കെ പ്രീത പി ടി എ അംഗം മധു എന്നിവർ സംബന്ധിച്ചു.