"ജി.വി.എച്ച്.എസ്.എസ് കൊപ്പം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
main page |
സ്ഥലനാമ ചരിത്രം |
||
| വരി 1: | വരി 1: | ||
'''<big>പാലക്കാട്ടെ സ്ഥലനാമ സവിശേഷതകൾ</big>''' | |||
പാലക്കാടിൻറെ ചരിത്രം - പ്രത്യേകിച്ചും സ്ഥലചരിത്രങ്ങൾ , ഇതിനുമുൻപും എഴുതപെട്ടിട്ടുണ്ട്. ശ്രീ.വി വി കെ വാലത്തിന്റെ ജില്ല തിരിച്ചുള്ള "കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ" എന്ന പുസ്തകം അവയിൽ മുൻപന്തിയിലാണ് . എന്നാൽ ഇതുവരെ എഴുതപ്പെട്ടതൊന്നും സമഗ്രമായിരുന്നില്ല / എല്ലാ സ്ഥലങ്ങളെപറ്റിയൊന്നും വിശദമായി പ്രസ്താവിച്ചിട്ടില്ല എന്ന തോന്നലാണ് / നിരാശയാണ് എന്നെ ഇങ്ങനെയൊരു ഉദ്യമത്തിലേക്ക് എത്തിക്കുന്നത്. | |||
സ്ഥലങ്ങളുടെ പേരിൻറെ ഉല്പത്തി എപ്പോഴും പ്രകൃതി/നിർമ്മിതി/ചരിത്രം എന്നിവയോട് ബന്ധപെട്ടുള്ളതാവും. പ്രകൃതിയെ അടിസ്ഥാനമാക്കുന്ന പേരുകൾ സ്ഥലത്തെ കാട് , മല ,പുഴ, കുളം എന്നിവയോട് ചേർന്നുനിൽക്കുന്നതാണ്. | |||
ഇതുപോലത്തെ നാമവിശേഷണങ്ങൾ ആധാരമാക്കിയുള്ള ഒരു വിഭജനം കുറേക്കൂടി ക്രമത്തിലുള്ളതും അച്ചടക്കമുള്ളതുമായിരിക്കും എന്ന തോന്നലിനാൽ അപ്രകാരം ചെയ്തിരിക്കുന്നു. | |||
<nowiki>*</nowiki>മനുഷ്യനിർമ്മിതമായ വസ്തുക്കളുടെ പേരിൽ ഉള്ള, ഈയടുത്ത് നിലവിൽ വന്ന നാമങ്ങൾ (കോടതിപ്പടി, ആശുപത്രിപ്പടി , ചന്തപ്പടി ,ഹൈസ്കൂൾ ജംക്ഷൻ , പതിനാറാം മൈൽ ) ഒഴിവാക്കിയിരിക്കുന്നു. | |||
പ്രത്യേക നാമങ്ങൾ | |||
അഗളി | |||
അട്ടപാടി | |||
അനങ്ങനടി | |||
ആര്യമ്പാവ് | |||
ആണ്ടിമഠം | |||
ഉമ്മനഴി | |||
കവ | |||
കമ്പ | |||
കരിമ്പ | |||
കരിങ്കല്ലത്താണി | |||
കൽമണ്ഡപം | |||
കല്പാത്തി | |||
കല്ലുവഴി | |||
കണ്ണാടി | |||
കുഴൽമന്ദം | |||
കൂട്ടാല | |||
കൊപ്പം | |||
കൊല്ല്യാനി | |||
കോണിക്കഴി | |||
കോട്ടായി | |||
ചന്ദ്രനഗർ | |||
ചന്തപ്പുര | |||
ചളവറ | |||
ചെറായ | |||
തണ്ണീർപ്പന്തൽ | |||
തസ്രാക്ക് | |||
താണാവ് | |||
തേനാരി | |||
തൃത്താല | |||
തൃപ്പലമുണ്ട | |||
തൃക്കടീരി | |||
ധോണി | |||
നാട്ടുകൽ | |||
നെല്ലായ | |||
നെന്മാറ | |||
നെല്ലിയാമ്പതി | |||
പറളി | |||
പത്തിരിപ്പാല | |||
പട്ടാമ്പി | |||
പള്ളത്തേരി | |||
പള്ളിക്കുറുപ്പ് | |||
പല്ലശ്ശന | |||
പാലാരി | |||
പാമ്പാടി | |||
പിരായിരി | |||
പുലാമന്തോൾ | |||
പൊമ്പ്ര | |||
പൊരിയാനി | |||
പെരുവെമ്പ | |||
മരുതറോഡ് | |||
മാഞ്ചിറ | |||
മാവടി | |||
മുക്കണ്ണം | |||
മുതലമട | |||
മുറിയങ്കണ്ണി | |||
ലക്കിടി | |||
വലിയട്ട | |||
വല്ലങ്ങി | |||
വട്ടംതുരുത്തി | |||
വണ്ടിത്താവളം | |||
വേലന്താവളം | |||
വിളയോടി | |||
വെള്ളിനേഴി | |||
'''<big>ഊർ ( ഊര് ) ചേർത്തുള്ളവ</big>''' | |||
അലനല്ലൂർ | |||
അഴിയന്നൂർ | |||
ആലത്തൂർ | |||
അടയ്ക്കാപുത്തൂർ | |||
ആമയൂർ | |||
എരിമയൂർ | |||
കണ്ണന്നൂർ | |||
കടമ്പൂർ | |||
കുലുക്കല്ലൂർ | |||
കുറുവട്ടൂർ | |||
കൊടുവായൂർ | |||
ചെത്തല്ലൂർ | |||
ചിറ്റൂർ | |||
ചിനക്കത്തൂർ | |||
തരൂർ | |||
പല്ലാവൂർ | |||
പേരൂർ | |||
പുത്തൂർ | |||
പുടൂർ | |||
പൂതനൂർ | |||
മണ്ണൂർ | |||
മേലൂർ | |||
മുടപ്പല്ലൂർ | |||
മുണ്ടൂർ | |||
വടവന്നൂർ | |||
വെങ്ങാനൂർ | |||
വിളയന്നൂർ | |||
ഷോർണൂർ | |||
'''<big>2.–ക്കോട്/ങ്ങോട്/യോട്/യാട് ചേർത്തുള്ളവ</big>''' | |||
ഒലവക്കോട് | |||
കഞ്ചിക്കോട് | |||
വള്ളിക്കോട് | |||
കല്ലടിക്കോട് | |||
മുന്നൂർക്കോട് | |||
പൊന്നംകോട് | |||
കൊല്ലങ്ങോട് | |||
മാങ്ങോട് | |||
പെരിങ്ങോട് | |||
ചേറുങ്ങോട് | |||
തിരുവാഴിയോട് | |||
കരിയോട് | |||
വരോട് | |||
ചുനങ്ങാട് | |||
ആലങ്കാട് | |||
കുലുക്കിലിയാട് | |||
കാരാട് | |||
'''<big>3.–ശ്ശേരി/ചേരി ചേർത്തുള്ളവ</big>''' | |||
എളംപുലാശ്ശേരി | |||
കാവശ്ശേരി | |||
കിണാശ്ശേരി | |||
കുനിശ്ശേരി | |||
കേരളശ്ശേരി | |||
കൊട്ടശ്ശേരി | |||
ചെർപുളശ്ശേരി | |||
പട്ടഞ്ചേരി | |||
പാറശ്ശേരി | |||
പുതുശ്ശേരി | |||
മനിശ്ശേരി | |||
രാമശ്ശേരി | |||
വടശ്ശേരി | |||
വടക്കഞ്ചേരി | |||
'''<big>4. -കുന്ന് /പാറ / മല ചേർത്തുള്ളവ</big>''' | |||
വായില്ല്യാം കുന്ന് | |||
നിലവിളിക്കുന്ന് | |||
മംഗലാംകുന്ന് | |||
കുണ്ടൂർക്കുന്ന് | |||
താനിക്കുന്ന് | |||
തിരുവിഴാംകുന്ന് | |||
ബംഗ്ലാവ്കുന്ന് | |||
അമ്പലപ്പാറ | |||
കൊഴിഞ്ഞാമ്പാറ | |||
പാറ | |||
തച്ചമ്പാറ | |||
കോഴിപ്പാറ | |||
നൊട്ടമല | |||
തിരുവില്വാമല | |||
'''<big>5. -ക്കാട് ചേർത്തുള്ളവ</big>''' | |||
എഴക്കാട് | |||
കുരുടിക്കാട് | |||
തലയണക്കാട് | |||
താരേക്കാട് | |||
തില്ലങ്കാട് | |||
നീലിക്കാട് | |||
പാലക്കാട് | |||
പുളിയക്കാട്ട് | |||
മണ്ണാർക്കാട് | |||
മന്തക്കാട് | |||
മുണ്ടേക്കാട് | |||
'''<big>6.-ക്കര ചേർത്തുള്ളവ</big>''' | |||
എടത്തനാട്ടുകര | |||
തച്ചനാട്ടുകര | |||
തെങ്കര | |||
തോട്ടര | |||
മങ്കര | |||
യാക്കര | |||
വെണ്ണക്കര | |||
വേട്ടേക്കര | |||
'''<big>7.പുഴ /ആർ /കുളം ചേർത്തത് , ബന്ധപ്പെട്ടത്</big>''' | |||
കരിമ്പുഴ | |||
മലമ്പുഴ | |||
വാളയാർ | |||
വാണിയംകുളം | |||
നന്തികുളം | |||
ഇളംകുളം | |||
ആലുകുളം | |||
പാലക്കയം | |||
കൂട്ടിലക്കടവ് | |||
ഗൂളിക്കടവ് | |||
'''<big>8.പറ്റ /മണ്ണ ചേർത്തുള്ളവ</big>''' | |||
പരിയാനംപറ്റ | |||
പുലാപ്പറ്റ | |||
മണ്ണംപറ്റ | |||
കാറൽമണ്ണ | |||
ഒളപ്പമണ്ണ | |||
കോടർമണ്ണ | |||
കരിപ്പമണ്ണ | |||
പനമണ്ണ | |||
'''<big>9 .മംഗലം ചേർത്തുള്ളവ</big>''' | |||
ഈശ്വരമംഗലം | |||
കിള്ളിക്കുറിശ്ശിമംഗലം | |||
തത്തമംഗലം | |||
വീരമംഗലം | |||
ശങ്കരമംഗലം | |||
മംഗലം | |||
മാരായമംഗലം | |||
'''<big>10. പാടം ചേർത്തുള്ളവ -</big>''' | |||
അവതിപ്പാടം | |||
കടപ്പാടം | |||
കുണ്ടുവംപാടം | |||
കോട്ടോപാടം | |||
പന്നിയംപാടം | |||
പുഞ്ചപ്പാടം | |||
'''<big>11 . –പുരം/പുറം ചേർത്തുള്ളവ</big>''' | |||
കടമ്പഴിപ്പുറം | |||
വാക്കടപ്പുറം | |||
പാലപ്പുറം | |||
വാഴേമ്പുറം | |||
ശ്രീകൃഷ്ണപുരം | |||
'''<big>12. -കാവ് ചേർത്തുള്ളവ -</big>''' | |||
മണപ്പുള്ളിക്കാവ് | |||
കുന്നപ്പുള്ളിക്കാവ് | |||
പൂക്കോട്ടുകാവ് | |||
അയ്യപ്പങ്കാവ് | |||
കൂടിക്കാവ് | |||
'''<big>13. -കുറിശ്ശി ചേർത്തുള്ളവ -</big>''' | |||
കാരാകുർശ്ശി , | |||
കുളക്കാട്ടുക്കുറിശ്ശി , | |||
മുതുകുർശ്ശി | |||
പെരിങ്ങോട്ടുകുറിശ്ശി | |||
തേങ്കുറിശ്ശി | |||
'''<big>14. തറ ചേർത്തുള്ളവ -</big>''' | |||
വടക്കന്തറ | |||
അകത്തേത്തറ | |||
കോട്ടത്തറ | |||
മൂച്ചിത്തറ | |||
കൂനത്തറ | |||
'''<big>15. പുള്ളി ചേർത്തുള്ളവ -</big>''' | |||
എലപ്പുള്ളി | |||
നല്ലേപ്പുള്ളി | |||
കല്ലേപ്പുള്ളി | |||
കുളപ്പുള്ളി | |||
== കടപ്പാട് :കോട്ടായിലേക്കുള്ള വഴി == | |||