"ജി.എൽ.പി.എസ്സ്.കല്ലാർ‍‍/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
[[പ്രമാണം:30504 play for health.jpg|ലഘുചിത്രം|Play for health |260x260ബിന്ദു]]

[[പ്രമാണം:30504 play for health....jpg|ലഘുചിത്രം|251x251ബിന്ദു|ഔട്ട് ഡോർ ഉപകരണങ്ങൾ]]

=<big>'''<u>പ്ലേ ഫോർ ഹെൽത്ത് പദ്ധതി</u>'''</big>  =

=                                                                                                              <small>വിജ്ഞാനപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസികവുമായ വളർച്ചയെ ഉദ്ദീപിപ്പിക്കാനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച  പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഇടുക്കി ജില്ലയിൽ ആദ്യമായി ആരംഭിച്ചത് കല്ലാർ ഗവ.എൽ.പി.സ്കൂളിലാണ് എന്നുള്ളത് നമ്മുടെ സ്കൂളിന് അഭിമാനിക്കാനാവുന്ന ഒന്നാണ്. പ്രൈമറി സ്കൂൾ തലത്തിൽ കുട്ടികളുടെ കായിക മികവ് ഉയർത്തി സ്പോർട്ടിങ്ങ് ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. അതിനായി സ്കൂളുകളിൽ സജ്ജമാക്കിയ ഇൻഡോർ  , ഔട്ട്ഡോർ ഉപകരണങ്ങൾ വഴിയുള്ള പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും.ബാസ്കറ്റ് ബോൾ അറ്റംപ്റ്റർ, ഫുട്ബോൾ ട്രെയിനർ , ബാലൻസിങ്ങ് വാക്ക്, തുടങ്ങിയവയാണ് ഇൻഡോറിൽ സജ്ജമാക്കിയിരിക്കുന്നത് .നട്ടെല്ലിനും പേശികൾക്കും ഉത്തേജനവും ആരോഗ്യവും കുട്ടികളറിയാതെ തന്നെ പ്രദാനം ചെയ്യുന്ന സ്‌പൈറൽ ബംബി _സ്ലൈഡർ , കൈകാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആർ ആന്റ് എച്ച് പാർക്ക് എന്നീ ഉപകരണങ്ങളാണ് ഔട്ട് ഡോറിൻ സ്ഥാപിച്ചിരിക്കുന്നത്.</small>=

184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1713979" എന്ന താളിൽനിന്ന് ശേഖരിച്ചത്