"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 30: | വരി 30: | ||
=== മരച്ചീനി വിളവെടുപ്പ് === | === മരച്ചീനി വിളവെടുപ്പ് === | ||
വിദ്യാഭ്യാസം വേലയിൽ വിളയുന്നു. ഒളകര സ്കൂളിൽ വിളവെടുത്തത് ഒരു ക്വിന്റൽ കപ്പ. ഗാന്ധിജയന്തി ദിനാഘോഷത്തിൽ ഗാന്ധിജിയുടെ സ്വാശ്രയ ശീല സന്ദേശമുയർത്തി ഒളകര ഗവ എൽപി സ്കൂൾ സ്വന്തമായി കൃഷി ചെയ്ത കപ്പ വിളവെടുത്തു . മലപ്പുറം ജില്ലയിലെ ഒളകര ഗവ . എൽപി സ്കൂളിലെ കൊച്ചു കുരുന്നുകൾ ഒരു ക്വിന്റൽ കപ്പയാണ് ഗാന്ധിജയന്തി ദിനത്തിൽ വിളവെടുത്തത് . സ്കൂളിൽ കപ്പ കൃഷിക്കു പുറമേ ചേമ്പ് , ചേന , ചീര , ണ്ട , മുരിങ്ങ എന്നിവയെല്ലാം കഷി ചെയ്തു വരുന്നു . മിക്കവാറും ദിവസങ്ങളിൽ സ്കൂളിലെ ഉച്ചയൂണിനുള്ള പച്ചക്കറി വിലകൊടുത്തു വാങ്ങാറില്ല . ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തിയ രക്ഷിതാക്കൾക്കും സ്കൂളിലെ പൂർവ വിദ്യാർഥികൾക്കും വിളമ്പിയത് മരച്ചീനി പുഴുങ്ങിയതും , കാന്താരിമുളക് ചമ്മന്തിയുമായിരുന്നു . പിടിഎയുടെയും പൂർവ വിദ്യാർഥികളുടെയും പൂർണമായ സഹകരണം ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഉണ്ടാവാറുണ്ടെന്ന് പ്രധാനാധ്യാപകൻ എൻ . വേലായുധൻ പറഞ്ഞു . പിടിഎ പ്രസിഡന്റ് പി.പി. സൈദ് മുഹമ്മദ് കൃഷിയിൽ തത്പരനാണ് . അധ്യാപകരായ സോമരാജ് , റഷീദ് , ഷാജി , ക രീം , ജോസിന എന്നിവരുടെ മേൽനോട്ടവും കൃഷിയിലെ ഗാന്ധിയൻ ആദർശത്തെ ഫല പ്രാപ്തിയിലെത്തിക്കാൻ പര്യാപ്തമായി . കെ.പി ഉസ്മാൻ , സി.വി പ്ര മോദ് കുമാർ , ബാവ , സുഷ , ജി ഷ , ഷൈലജ , പ്രമീള എന്നിവർ വിളവെടുപ്പിലും പാചകത്തിലും പങ്കാളികളായി . | വിദ്യാഭ്യാസം വേലയിൽ വിളയുന്നു. ഒളകര സ്കൂളിൽ വിളവെടുത്തത് ഒരു ക്വിന്റൽ കപ്പ. ഗാന്ധിജയന്തി ദിനാഘോഷത്തിൽ ഗാന്ധിജിയുടെ സ്വാശ്രയ ശീല സന്ദേശമുയർത്തി ഒളകര ഗവ എൽപി സ്കൂൾ സ്വന്തമായി കൃഷി ചെയ്ത കപ്പ വിളവെടുത്തു . മലപ്പുറം ജില്ലയിലെ ഒളകര ഗവ . എൽപി സ്കൂളിലെ കൊച്ചു കുരുന്നുകൾ ഒരു ക്വിന്റൽ കപ്പയാണ് ഗാന്ധിജയന്തി ദിനത്തിൽ വിളവെടുത്തത് . സ്കൂളിൽ കപ്പ കൃഷിക്കു പുറമേ ചേമ്പ് , ചേന , ചീര , ണ്ട , മുരിങ്ങ എന്നിവയെല്ലാം കഷി ചെയ്തു വരുന്നു . മിക്കവാറും ദിവസങ്ങളിൽ സ്കൂളിലെ ഉച്ചയൂണിനുള്ള പച്ചക്കറി വിലകൊടുത്തു വാങ്ങാറില്ല . ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തിയ രക്ഷിതാക്കൾക്കും സ്കൂളിലെ പൂർവ വിദ്യാർഥികൾക്കും വിളമ്പിയത് മരച്ചീനി പുഴുങ്ങിയതും , കാന്താരിമുളക് ചമ്മന്തിയുമായിരുന്നു . പിടിഎയുടെയും പൂർവ വിദ്യാർഥികളുടെയും പൂർണമായ സഹകരണം ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഉണ്ടാവാറുണ്ടെന്ന് പ്രധാനാധ്യാപകൻ എൻ . വേലായുധൻ പറഞ്ഞു . പിടിഎ പ്രസിഡന്റ് പി.പി. സൈദ് മുഹമ്മദ് കൃഷിയിൽ തത്പരനാണ് . അധ്യാപകരായ സോമരാജ് , റഷീദ് , ഷാജി , ക രീം , ജോസിന എന്നിവരുടെ മേൽനോട്ടവും കൃഷിയിലെ ഗാന്ധിയൻ ആദർശത്തെ ഫല പ്രാപ്തിയിലെത്തിക്കാൻ പര്യാപ്തമായി . കെ.പി ഉസ്മാൻ , സി.വി പ്ര മോദ് കുമാർ , ബാവ , സുഷ , ജി ഷ , ഷൈലജ , പ്രമീള എന്നിവർ വിളവെടുപ്പിലും പാചകത്തിലും പങ്കാളികളായി. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833krishi 51.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു]] | |||
![[പ്രമാണം:19833krishi 52.jpg|നടുവിൽ|ലഘുചിത്രം|365x365ബിന്ദു]] | |||
![[പ്രമാണം:19833krishi 54.jpg|നടുവിൽ|ലഘുചിത്രം|365x365ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833krishi 57.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു]] | |||
![[പ്രമാണം:19833krishi 56.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]] | |||
![[പ്രമാണം:19833krishi 55.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]] | |||
|} | |||
=== കർഷക ദിനാചരണം === | === കർഷക ദിനാചരണം === | ||