"മെരുവമ്പായി യു പി എസ്‍‍/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mmups (സംവാദം | സംഭാവനകൾ)
മെരുവമ്പായി യു പി എസ്‍‍ / ചരിത്രം
Mmups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 19: വരി 19:
2016 മാർച്ച് മാസം സ്കൂളിന്റെ പഴയ കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ചു നീക്കി ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള 40 ഓളം ക്ലാസ് മുറികളുള്ള മൂന്നുനില കെട്ടിടത്തിന്റെ പണിപൂർത്തീകരിച്ചു് മെരുവമ്പായി പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

2020 ഫെബ്രുവരി 22ന് '''കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ''' വിദ്യാലയത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.
2020 ഫെബ്രുവരി 22ന് '''ബഹു''': '''കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ''' വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.

2015-16-അധ്യയന വർഷം 175 കുട്ടികൾ മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 1200 ലധികം വിദ്യാർത്ഥികൾ എൽകെജി മുതൽ ഏഴാം ക്ലാസ് വരെ പഠിച്ചു വരുന്നു.പഠന പ്രവർത്തനങ്ങൾ ക്കൊപ്പം സ്കൂൾ വിദ്യാർത്ഥികൾ കലാപരമായും സാംസ്കാരികവുമായ ധാരാളം നേട്ടങ്ങൾക്ക് അർഹരായിട്ടുണ്ട്.ഇന്ന് വിദ്യാലയത്തിൽ 30-ൽ അധികം അധ്യാപകർ സേവനമനുഷ്ഠിച്ചു വരുന്നുണ്ട്.

വരി 25: വരി 25:
വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി ശക്തമായ പി ടി എ യും

മദർ പി ടി എയും പ്രവർത്തിക്കുന്നുണ്ട്.
മദർ പി ടി എയും പ്രവർത്തിക്കുന്നുണ്ട്.

സ്കൂളിന്റെ എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച മുഴുവൻ വ്യക്തിത്വങ്ങളെയും നന്ദി പൂർവ്വം സ്മരിക്കുന്നു.

"https://schoolwiki.in/മെരുവമ്പായി_യു_പി_എസ്‍‍/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്