"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/അറബി ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
[[പ്രമാണം:New logo01.jpg|20px|]] | [[പ്രമാണം:New logo01.jpg|20px|]] | ||
[https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%9A%E0%B4%A8%E0%B4%95%E0%B5%BE/%E0%B4%87%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B0%E0%B5%80%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%A8%E0%B4%BE%E0%B5%BE%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B5%BE '''ഇരട്ടക്കിരീടത്തിന്റെ നാൾവഴികൾ'''] | [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%9A%E0%B4%A8%E0%B4%95%E0%B5%BE/%E0%B4%87%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B0%E0%B5%80%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%A8%E0%B4%BE%E0%B5%BE%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B5%BE '''ഇരട്ടക്കിരീടത്തിന്റെ നാൾവഴികൾ'''] | ||
പ്രമാണം:47234munshi.jpg|'''കെ പി മുഹമ്മദ് മുൻഷി''' | |||
പ്രമാണം:47234moosa mash.jpg|'''പി സി മൂസ്സ മാസ്റ്റർ''' | |||
പ്രമാണം:47234vpk.jpg|'''വി. പി അബ്ദുൽ ഖാദർ മാസ്റ്റർ''' | |||
പ്രമാണം:47234kp.jpeg|'''കെ പാത്തുമ്മ ടീച്ചർ''' | |||
പ്രമാണം:47234pj.jpeg|'''പി ജമാലുദ്ദീൻ മാസ്റ്റർ''' |
15:36, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറബിക് ഡിജിറ്റൽ മാഗസിൻ
അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ഹിന ഫാത്തിമ (6 D - എഡിറ്റർ), സഫൂറ ഫത്തും(5 C), നിദ ഫാത്തിമ. ടി (5 C), നസീമ(7 C), ആയിഷ നിദ(6 C), ഹാനിയ (7 C) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം മാഗസിൻ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി പി സലീം മുഖ്യാതിഥിയായിരുന്നു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ, എസ് ആർ ജി കൺവീനർ പ്രബിഷ ടീച്ചർ, ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു.
ഡിജിറ്റൽ നോട്ട്ബുക്ക്
MINHA FATHIMA 5D | |
---|---|
SAFOORA FATHOOM 5C | |
FINU FATHIMA 7C | |
ANFEL 6C | |
AYISHA NIDHA K 5C |
ലൈവ് വർക്ക്ഷീറ്റ്
അഞ്ചാം തരം | |||
---|---|---|---|
ആറാം തരം | |||
ഏഴാം തരം | |||
മറ്റ് ക്ലാസുകൾ |
അംഗീകാരങ്ങൾ
- കുന്ദമംഗലം ഉപജില്ലാ അറബി കലോത്സവത്തിൽ 18 വർഷം തുടർച്ചയായി എൽപി, യുപി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യന്മാർ.
- അലിഫ് മാഗസിൻ നിർമ്മാണ മത്സരത്തിൽ എൽപി, യുപി വിഭാഗങ്ങളിൽ വർഷങ്ങളായി ജില്ലാതലത്തിൽ കുന്ദമംഗലം ഉപജില്ലയിൽ നിന്ന് മത്സരിക്കുന്നു.
- അലിഫ് ടാലന്റ് ടെസ്റ്റിൽ ഉപജില്ലയിൽ എല്ലാ വർഷവും മികച്ച നേട്ടങ്ങൾ.
ഇരട്ടക്കിരീടത്തിന്റെ നാൾവഴികൾ പ്രമാണം:47234munshi.jpg|കെ പി മുഹമ്മദ് മുൻഷി പ്രമാണം:47234moosa mash.jpg|പി സി മൂസ്സ മാസ്റ്റർ പ്രമാണം:47234vpk.jpg|വി. പി അബ്ദുൽ ഖാദർ മാസ്റ്റർ പ്രമാണം:47234kp.jpeg|കെ പാത്തുമ്മ ടീച്ചർ പ്രമാണം:47234pj.jpeg|പി ജമാലുദ്ദീൻ മാസ്റ്റർ