Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 18: വരി 18:

== '''<big>ലോകമാതൃഭാഷാദിനം....</big>''' ==

[[പ്രമാണം:47089 matrubhasah.jpeg|ഇടത്ത്‌|ലഘുചിത്രം|മാതൃഭാഷാ ദിന പ്രതിജ്ഞ]]
21-2-2022:ലോക മാതൃഭാഷാ ദിനത്തിൽ എം കെ എച്ച് എം എം ഒ എച്ച്എസ്എസ്ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത അസംബ്ലിയിൽ മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. ഒരു വ്യക്തി ലോകത്തെ മനസ്സിലാക്കുന്നത് ഭാഷയിലൂടെയാണ്. മനുഷ്യ ബോധ ത്തിന്റെ ഘടന തന്നെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാതൃഭാഷയുടെ ഘടനയിലാണ് ഒരു വ്യക്തി ലോകത്തെ ഗ്രഹിച്ചു തുടങ്ങുന്നത്.... മാതൃഭാഷയിലൂടെ സ്വന്തം ചിന്തകളെയും സ്വത്വത്തെയും തിരിച്ചറിയുക കൂടിയാണ് ചെയ്യുന്നത്....

1,945

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711629" എന്ന താളിൽനിന്ന് ശേഖരിച്ചത്