"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12518 (സംവാദം | സംഭാവനകൾ)
No edit summary
12518 (സംവാദം | സംഭാവനകൾ)
No edit summary
വരി 114: വരി 114:

കൊവിഡ് കാലത്തെ അടച്ചിടൽ മൂലം കുട്ടികളിലും രക്ഷിതാക്കളിലുമുണ്ടായ മാനസിക സമ്മർദ്ദം കുറയ്ക്കാൻ എയ്റോബിക്സും പാട്ടും കളികളും പഠിച്ച് രക്ഷിതാക്കൾ. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിലാണ് അതിജീവനം എന്ന പേരിൽ പരിശീലനം സംഘടിപ്പിച്ചത്.  സമഗ്ര ശിക്ഷ കേരളം യുനിസെഫിൻ്റെ സഹകരണത്തോടെ അധ്യാപകർക്കായി അതിജീവനം പരിശീലനം നൽകിയിട്ടുണ്ട്. ഇതിൻ്റെ കൂടെയാണ് രക്ഷിതാക്കൾക്കും പരിശീലനം നൽകിയത്. കുട്ടികളുടെ മാനസികോല്ലാസത്തിനും സർഗവാസനകൾ വളർത്തുന്നതിനും  വിദ്യാലയത്തിൽ ആഴ്ചതോറും ബാലസഭ നടന്നു വരുന്നു. ഇതിനായി രക്ഷിതാക്കൾ നൽകേണ്ട പിന്തുണ, ദിനചര്യകൾ ക്രമപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് നൽകാവുന്ന ലഘു വ്യായാമങ്ങൾ, പഠന പിന്തുണ എന്നിവയൊക്കെ രണ്ട് ദിവസങ്ങളിലായി നടന്ന രക്ഷിതാക്കളുടെ കൂട്ടായ്മയിൽ ചർച്ച ചെയ്തു.  അധ്യാപകനായ വിനയൻ പിലിക്കോട് ക്ലാസെടുത്തു. ചെറുവത്തൂർ ബി ആർ സി സ്പെഷലിസ്റ്റ് അധ്യാപകരായ സുനിത, സുധ എന്നിവർ  എയ്റോബിക്സിലും ലഘു വ്യായാമങ്ങളിലും പരിശീലനം നൽകി. പ്രധാനാധ്യാപിക സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. കെ.എം അജിത്ത് കുമാർ അധ്യക്ഷനായി. രമ്യ രാജു, കെ ആർ ഹേമലത സംസാരിച്ചു.

.....................................................................................................................................................................................................................................................
'''ശാസ്ത്രത്തിന്റെ പൊരുളറിഞ്ഞു കുട്ടികൾ'''
ദേശീയശാസ്ത്ര ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. അധ്യാപകരായ അനിൽകുമാർ എ, ഭാസ്കരൻ കെ, ശശിധരൻ എ എന്നിവർ കുട്ടികൾക്ക് മുന്നിൽ ശാസ്‌ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികളും പരീക്ഷണങ്ങളിൽ പങ്കാളികളായി. സ്‌കൂൾ പ്രധാനാധ്യാപിക സി എം മീനാകുമാരി ഉദ്ഘാടനം ചെയ്തു
[[പ്രമാണം:12518 shasthram.png|നടുവിൽ|ലഘുചിത്രം|ശാസ്ത്രപരീക്ഷണക്കളരി]]
"https://schoolwiki.in/ഐ.ഐ.എ.എൽ.പി.എസ്._ചന്തേര/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്