"ഗോപാലകൃഷ്ണ ദേവധാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:

ഗോപാല കൃഷ്ണ ഗോഖലെ , ലോകമാന്യ തിലകൻ തുടങ്ങിയ നേതാക്കളുടെ ആദർശങ്ങളും പ്രവർത്തനങ്ങളും ദേവധാറിന്റെ രാഷ്ട്രീയ ബോധം നിർണ്ണയിക്കുന്നതിലും സാമൂഹ്യബോധം വളർത്തിയെടുക്കുന്നതിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.ഇന്ത്യയുടെ നല്ല ഭാവിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ കഴിയുന്ന അർപ്പണ മനോഭാവത്തോടെ ചുമതലകൾ ഏറ്റെടുക്കാൻ കഴിയുന്ന ഒരു യുവ തലമുറയെ കണ്ടെത്താനും പരിശീലിപ്പിക്കാനും വേണ്ടി ഗോപാല കൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരത സേവാ സംഘത്തിന്റെ - Servants of India Society - (SIS)- മൂന്ന് സ്ഥാപക മെമ്പർമാരിൽ ഒരാൾ ദേവധാർ ആയിരുന്നു. പിന്നീട് ന്റെ പ്രെസിഡന്റായി ദേവധാർ ചുമതലയേറ്റു. സ്ത്രീ വിദ്യാഭ്യാസം , പാർശ്വവൽക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരെയും ഉദ്ധരിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തന പദ്ധതികൾ , അത്തരത്തിലുള്ളവർക്കുവേണ്ടിയുള്ള സ്പെഷ്യൽ സ്കൂളുകൾ, അവർക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള സാമ്പത്തിക സഹായങ്ങൾ എന്നീ കാര്യങ്ങൾക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു.

ബോംബെ സെൻട്രൽ ഹൌസിങ് സൊസൈറ്റിയുടെ പ്രസിഡന്റ് , ബോംബെ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിട്യൂട്ടിന്റെ ഉപാധ്യക്ഷൻ , ബോംബെ പ്രൊവിൻഷ്യൻ ബാങ്കിന്റെ ഡയറക്ടർ , സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടർ , മഹാരാഷ്ട്രയിലെ ഹരിജൻ സംഘത്തിന്റെ പ്രസിഡന്റ് , സെൻട്രൽ ഫാമിൻ റിലീഫ് കമ്മിറ്റിയുടെ സെക്രട്ടറി തുടങ്ങി ഒരുപാട് സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു.

07:45, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

1871 ആഗസ്റ്റ് മാസം ഇരുപത്തി ഒന്നിന് പൂനെയിലെ ഒരു സാധാരണ കുടുംബത്തിൽ ഗോപാല കൃഷ്ണ ദേവധാർ ജനിച്ചു . പൂനെയിലെ ന്യൂ ഇംഗ്ലീഷ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. 1904 ൽ എം എ പാസ്സായതിനു ശേഷം അവിടെത്തന്നെ ആര്യൻ വിദ്യാ സൊസൈറ്റി ഹൈസ്കൂളിന്റെ പ്രിൻസിപ്പലായി . പിന്നീട് അതേ സ്ഥാപനത്തിന്റെ മാനേജിങ് കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു .

ഗോപാല കൃഷ്ണ ഗോഖലെ , ലോകമാന്യ തിലകൻ തുടങ്ങിയ നേതാക്കളുടെ ആദർശങ്ങളും പ്രവർത്തനങ്ങളും ദേവധാറിന്റെ രാഷ്ട്രീയ ബോധം നിർണ്ണയിക്കുന്നതിലും സാമൂഹ്യബോധം വളർത്തിയെടുക്കുന്നതിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.ഇന്ത്യയുടെ നല്ല ഭാവിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ കഴിയുന്ന അർപ്പണ മനോഭാവത്തോടെ ചുമതലകൾ ഏറ്റെടുക്കാൻ കഴിയുന്ന ഒരു യുവ തലമുറയെ കണ്ടെത്താനും പരിശീലിപ്പിക്കാനും വേണ്ടി ഗോപാല കൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരത സേവാ സംഘത്തിന്റെ - Servants of India Society - (SIS)- മൂന്ന് സ്ഥാപക മെമ്പർമാരിൽ ഒരാൾ ദേവധാർ ആയിരുന്നു. പിന്നീട് ന്റെ പ്രെസിഡന്റായി ദേവധാർ ചുമതലയേറ്റു. സ്ത്രീ വിദ്യാഭ്യാസം , പാർശ്വവൽക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരെയും ഉദ്ധരിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തന പദ്ധതികൾ , അത്തരത്തിലുള്ളവർക്കുവേണ്ടിയുള്ള സ്പെഷ്യൽ സ്കൂളുകൾ, അവർക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള സാമ്പത്തിക സഹായങ്ങൾ എന്നീ കാര്യങ്ങൾക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു.

ബോംബെ സെൻട്രൽ ഹൌസിങ് സൊസൈറ്റിയുടെ പ്രസിഡന്റ് , ബോംബെ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിട്യൂട്ടിന്റെ ഉപാധ്യക്ഷൻ , ബോംബെ പ്രൊവിൻഷ്യൻ ബാങ്കിന്റെ ഡയറക്ടർ , സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടർ , മഹാരാഷ്ട്രയിലെ ഹരിജൻ സംഘത്തിന്റെ പ്രസിഡന്റ് , സെൻട്രൽ ഫാമിൻ റിലീഫ് കമ്മിറ്റിയുടെ സെക്രട്ടറി തുടങ്ങി ഒരുപാട് സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു.

"https://schoolwiki.in/index.php?title=ഗോപാലകൃഷ്ണ_ദേവധാർ&oldid=1710146" എന്ന താളിൽനിന്ന് ശേഖരിച്ചത്