"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 52: വരി 52:




== ചിത്രശാല ==


=====[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ '''|സ്കൂളിന്റെ സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ പരിചയപ്പെട്ടാലോ!!]]=====
സ്കൂളിന്റെ മാപ്പ്[[പ്രമാണം:44055 toposheet.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സ്കൂളിന്റെ മാപ്പ് കയറിവരുമ്പോൾ മതിലിൽ വരച്ചിരിക്കുന്നു.]]
 
== സ്കൂളിന്റെ മാപ്പ് ==
[[പ്രമാണം:44055 toposheet.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സ്കൂളിന്റെ മാപ്പ് കയറിവരുമ്പോൾ മതിലിൽ വരച്ചിരിക്കുന്നു.]]





00:39, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
കെട്ടിടങ്ങൾലാബുകൾഓഫീസ്

വൈദ്യുതീകരിച്ച സ്മാർട്ക്ലാസ് റൂമുകൾ, ശാസ്ത്രം, ഐ സി റ്റി, ഗണിതം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, പ്രവർത്തനക്ഷമമായ വായനശാല, വൃത്തിയുള്ള അടുക്കള, ഓഡിറ്റോറിയം.... പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.

സ്കൂളിന്റെ ഹൈടെക് സൗകര്യങ്ങളും ലാബ്,ലൈബ്രറി മുതലായവയും കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യാൻ മറക്കരുത്. സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ

ഹൈടെക് സംവിധാനങ്ങൾ

സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ

ശുദ്ധജലലഭ്യത

യാത്രാസൗകര്യം

പാചകപ്പുര

സ്കൂൾ സൊസൈറ്റി

വിവിധ ഉദ്യാനങ്ങൾ

ശുചി മുറികൾ

കളിസ്ഥലവും സ്പോർട്ട്സ് റൂമും

ഓഡിറ്റോറിയം

കൗൺസിലിങ് സൗകര്യം

ലൈബ്രറി

കിഫ്ബിയുടെ പുതിയ കെട്ടിടം


സ്കൂളിന്റെ മാപ്പ്

സ്കൂളിന്റെ മാപ്പ് കയറിവരുമ്പോൾ മതിലിൽ വരച്ചിരിക്കുന്നു.










അവലംബം