"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:

* ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
* ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
* ഹയർസെക്കന്ററിയിൽ ആറ് ഹൈടെക് റൂമുകൾ
* [[പ്രമാണം:44055 star line.png|ലഘുചിത്രം]]ഹയർസെക്കന്ററിയിൽ ആറ് ഹൈടെക് റൂമുകൾ

ലോക്ഡഡൗണിന്റെ അടച്ചിടലിനുശേഷം സ്കൂളുകളിൽ അധ്യാപകർക്ക് വരാമെന്ന അവസ്ഥ സംജാതമായതിനുശേഷം ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ലാബ് നവീകരണം നടത്തി പ്രവർത്തനസജ്ജമല്ലാത്ത ഉപകരണങ്ങൾ കണ്ടെത്തി അത് കൈറ്റിന്റെ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രാദേശികമായി പരിരക്ഷിക്കാൻ സാധിക്കുന്നവ നന്നാക്കിയെടുക്കാനും സാധിച്ചു. അല്ലാത്തവ രേഖപ്പെടുത്തി സൂക്ഷിച്ചു. നിലവിൽ എസ്.ഐ.ടി.സിയായ ലിസി ടീച്ചറിനാണ് ഹൈടെൿക്ലാസുകളുടെ ചുമതല.

00:22, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
കെട്ടിടങ്ങൾലാബുകൾഓഫീസ്

വൈദ്യുതീകരിച്ച സ്മാർട്ക്ലാസ് റൂമുകൾ, ശാസ്ത്രം, ഐ സി റ്റി, ഗണിതം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, പ്രവർത്തനക്ഷമമായ വായനശാല, വൃത്തിയുള്ള അടുക്കള, ഓഡിറ്റോറിയം....

ഹൈടെക് സംവിധാനങ്ങൾ

പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ[1] സമർപ്പണമനോഭാവം പ്രശംസനീയമാണ്.ഇപ്പോൾ ഇതിന്റെ ചുമതല എസ്.ഐ.ടി.സിയായ ലിസിടീച്ചർക്കും എൽ.എസ്.ഐ.ടി.സിയായ ഡോ.ആശയ്ക്കും ലിറ്റിൽകൈറ്റ്സിലെ കുട്ടികൾക്കുമാണ്,

  • ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
  • ഹയർസെക്കന്ററിയിൽ ആറ് ഹൈടെക് റൂമുകൾ

ലോക്ഡഡൗണിന്റെ അടച്ചിടലിനുശേഷം സ്കൂളുകളിൽ അധ്യാപകർക്ക് വരാമെന്ന അവസ്ഥ സംജാതമായതിനുശേഷം ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ലാബ് നവീകരണം നടത്തി പ്രവർത്തനസജ്ജമല്ലാത്ത ഉപകരണങ്ങൾ കണ്ടെത്തി അത് കൈറ്റിന്റെ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രാദേശികമായി പരിരക്ഷിക്കാൻ സാധിക്കുന്നവ നന്നാക്കിയെടുക്കാനും സാധിച്ചു. അല്ലാത്തവ രേഖപ്പെടുത്തി സൂക്ഷിച്ചു. നിലവിൽ എസ്.ഐ.ടി.സിയായ ലിസി ടീച്ചറിനാണ് ഹൈടെൿക്ലാസുകളുടെ ചുമതല.

സ്കൂളിന്റെ ഹൈടെക് സൗകര്യങ്ങളും ലാബ്,ലൈബ്രറി മുതലായവയും കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യാൻ മറക്കരുത്. സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ

ഹൈടെക് ക്ലാസ് മുറികളിലൂടെ

സ്കൂളിന്റെ മറ്റ് സൗകര്യങ്ങളറിയാനായി ക്ലിക്ക് ചെയ്യണേ.

സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ

ശുദ്ധജലലഭ്യത

യാത്രാസൗകര്യം

പാചകപ്പുര

സ്കൂൾ സൊസൈറ്റി

വിവിധ ഉദ്യാനങ്ങൾ

ശുചി മുറികൾ

കളിസ്ഥലവും സ്പോർട്ട്സ് റൂമും

ഓഡിറ്റോറിയം

കൗൺസിലിങ് സൗകര്യം

ലൈബ്രറി

കിഫ്ബിയുടെ പുതിയ കെട്ടിടം

പഴയ ആസ്‍ബസ്റ്റോസ് ഷീറ്റ് കെട്ടിടങ്ങൾക്ക് പകരം ഒരു കോടിയുടെ പുതിയ കെട്ടിടം സ്കൂളിനായി അനുവദിച്ചുകിട്ടിയത് സ്കൂളിന്റെ വളർച്ചയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏടാണ്.കേരളസർക്കാർ പൊതുവിദ്യാലയങ്ങളെ വികസനത്തിലേയ്കക്ക് നയിക്കാനായി അനുവദിച്ച ഈ കെട്ടിടത്തിന്റെ കല്ലിടൽ ബഹു.എം.എൽ.എ ജി സ്റ്റീഫൻ അവർകൾ നടത്തി.ആനാകോട് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ കല്ലിടൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.ഈ പുതിയ കെട്ടിടം വരുന്നതോടെ സ്കൂളിന്റെ മുഖഛായ മാറുമെന്നതിൽ സംശയമില്ല.

ചിത്രശാല

സ്കൂളിന്റെ സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ പരിചയപ്പെട്ടാലോ!!

സ്കൂളിന്റെ മാപ്പ്

സ്കൂളിന്റെ മാപ്പ് കയറിവരുമ്പോൾ മതിലിൽ വരച്ചിരിക്കുന്നു.

അവലംബം

  1. സ്കൂളിന്റെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണഭൂതയായ ടീച്ചർ ഹെഡ്‍മിസ്ട്രസായി പ്രമോഷൻ നേടി മലയിൻകീഴ് സ്കൂളിലേയ്ക്ക് പോയി.