"ജി.യു.പി.എസ് പഴയകടക്കൽ /വായനാ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' വായനാ വാരാഘോഷം വായനാചരണത്തിന്റെ ഭാഗമായി വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:

വായനാ വാരാഘോഷം വായനാചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.  വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലൊരുക്കിയത്. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ് ലൈബ്രറി വിപുലമാക്കി. വായനാ കുറിപ്പുകൾ തയ്യാറക്കൽ, നോട്ടീസ്, പോസ്റ്റർ രചന ,പുസ്തക പരിചയം എന്നിവയും ,റീഡിംങ്ങ്കോർണർ ഒരുക്കൽ എന്നിവയും,വായിച്ച പുസ്തകത്തിൻറെ കുറിപ്പ് തയ്യാറാക്കൽ എന്നിവയും  ഇതിന്റെ ഭാഗമായി നടന്നു.

23:56, 5 മാർച്ച് 2022-നു നിലവിലുള്ള രൂപം