"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29359 (സംവാദം | സംഭാവനകൾ)
No edit summary
29359 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:

'''എൽപി യുപി ലയനം'''           
'''എൽപി യുപി ലയനം'''           
1960 ൽ ആരംഭിച്ച  സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ നാൽപ്പതു വർഷത്തെ പ്രവർത്തനത്തിനു ശേഷം 31/03/2001 നു പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അനുമതിപ്രകാരം ൦6/06/2021 നു  അന്നുവരെ ഹൈസ്കൂളിന്റെ  ഭാഗമായിരുന്ന  യു പി  വിഭാഗത്തോട് ചേർക്കപ്പെടുകയും,  17/07/2001 ൽ ഹൈസ്കൂൾ പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിലേക്കു  മാറുകയും,  സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 400 കുട്ടികളും 17 അധ്യാപകരുമായി Sr ഡാൻസി പി ജെ യുടെ നേതൃത്വത്തിൽ എസ് യു പി എസ്സിന്റെ ജൈത്രയാത്ര തുടങ്ങി.

തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്.

"https://schoolwiki.in/എസ്.എസ്.യു.പി_സ്കൂൾ_തൊടുപുഴ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്