"സ്കൂൾ പച്ചക്കറിത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
'''''തിരിനന'''''
'''''തിരിനന'''''


പി.വി.സി പൈപ്പുകൾ ഘടിപ്പിച്ച്  അതിൽ പ്രത്യേകതരം തിരി ഉറപ്പിച്ചശേഷം മണ്ണുനിറച്ച ഗ്രോബാഗിൽ തിരികൾ കയറ്റി അടുക്കി വെക്കുന്നു. പൈപ്പിൽ വെള്ളം നിറക്കുന്നു. പച്ചക്കറികൾ നടുന്നു.  തിരിനനയിൽ 46 ഗ്രോബാഗ്<gallery>
പി.വി.സി പൈപ്പുകൾ ഘടിപ്പിച്ച്  അതിൽ പ്രത്യേകതരം തിരി ഉറപ്പിച്ചശേഷം മണ്ണുനിറച്ച ഗ്രോബാഗിൽ തിരികൾ കയറ്റി അടുക്കി വെക്കുന്നു. പൈപ്പിൽ വെള്ളം നിറക്കുന്നു. പച്ചക്കറികൾ നടുന്നു.  തിരിനനയിൽ 46 ഗ്രോബാഗ്
പ്രമാണം:30509-21-1.jpg
{| class="wikitable"
</gallery>
|[[പ്രമാണം:30509-K4.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-K6.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:WhatsApp Image 2021-03-11 at 5.24.19 PM.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:30509-K2.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}

22:11, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിൽ കൃഷി

കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ചെയ്യുന്നു. ഗ്രോബാഗ് കൃഷിയും, (350) മഴമറ കൃഷിയും (1) സ്കൂളിൽ ഉണ്ട്. കൂട്ടായ്മയുടെയും സമർപ്പണത്തിൻെറയും വിജയമന്ത്രം സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു.

തനതായ ഒരു കാർഷിക സംസ്കാരം വിദ്യാലയത്തിനുണ്ട്. 1.98 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ 30 സെൻറ് കൃഷിക്കായി ഉപയോഗിക്കുന്നു. പച്ചക്കറികൾ, വാഴ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവ കൃഷി ചെയ്തു വരുന്നു. വർഷങ്ങളായി സ്കൂൾ ഉച്ചഭക്ഷണത്തിനായി വേണ്ട പച്ചക്കറികളിൽ ഭൂരിഭാഗവും ഇവിടെ തന്നെ കൃഷി ചെയ്യുന്നു. സ്കൂൾ എസ്.എം.സി ,പാമ്പാടുംപാറ കൃഷിഭവൻ ,രക്ഷിതാക്കൾ, മുൻ അധ്യാപകർ ,സ്കൂളിലെ ജീവനക്കാർ എന്നിവരുടെ കൂട്ടായ സഹകരണത്തോടെ സ്കൂളിൻെറ കാർഷിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മാതൃകയായി തീർക്കുവാൻ കഴിയുന്നു. എല്ലാഭാഗത്തേക്കും സ്പിംഗ്ലയർ ഘടിപ്പിച്ചിരിക്കുന്നു. രണ്ട് കിണർ ,ഒരു കുളം, ഒരു കുഴൽകിണർ എന്നിവ കൃഷിയുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നു. ബയോഗ്യാസ് പ്ലാൻറ് സ്ലറി കൃഷിക്കായി ഉപയോഗിക്കുന്നു.

സ്കൂൾ പച്ചക്കറിത്തോട്ടം- അമൃതം

" വിഷരഹിത പച്ചക്കറി ജീവൻൻെറ അമൃതം " എന്നത് മനസ്സിലാക്കി " അമൃതം " എന്ന പേരിൽ പച്ചക്കറിത്തോട്ടം നട്ടുപരിപാലിക്കുന്നു.

കൃഷി ചെയ്യുന്ന പച്ചക്കറികൾ
ബീൻസ് , പച്ചമുളക് , കോവൽ , തക്കാളി , പാവൽ , മുരിങ്ങ , ക്യാരറ്റ് , ഉരുളകിഴങ്ങ് , സാലഡ് വെള്ളരി ,

മല്ലി , പുതിന , കപ്പളം , വഴുതന , പടവലം , ഇഞ്ചി , കൂർക്ക , ചേമ്പ് , ചേന , കാച്ചിൽ , കാന്താരി , കപ്പ ചീര ,

സ്പിനാച്ച് , നിത്യവഴുതന , ചതുര പയർ , മത്തങ്ങ , മുട്ടപ്പയർ


തിരിനന

പി.വി.സി പൈപ്പുകൾ ഘടിപ്പിച്ച് അതിൽ പ്രത്യേകതരം തിരി ഉറപ്പിച്ചശേഷം മണ്ണുനിറച്ച ഗ്രോബാഗിൽ തിരികൾ കയറ്റി അടുക്കി വെക്കുന്നു. പൈപ്പിൽ വെള്ളം നിറക്കുന്നു. പച്ചക്കറികൾ നടുന്നു. തിരിനനയിൽ 46 ഗ്രോബാഗ്

"https://schoolwiki.in/index.php?title=സ്കൂൾ_പച്ചക്കറിത്തോട്ടം&oldid=1709306" എന്ന താളിൽനിന്ന് ശേഖരിച്ചത്