"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29359 (സംവാദം | സംഭാവനകൾ)
No edit summary
29359 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
മറ്റുള്ള പ്രദേശങ്ങളിൽ നിന്നും തൊടുപുഴയിലേക്ക് പറിച്ചു നടപ്പെടുന്ന ക്രൈസ്തവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വന്നു. കുടുംബങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവ് വീണ്ടും വിശാലമായ ഒരു ദേവാലയം എന്ന ആവശ്യം മുന്നോട്ടുവച്ചു. പ്രൈവറ്റ് ബസ് സ്റ്റാഡിനോടു  ചേർന്നു സ്ഥിതിചെയ്യുന്ന സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിന്റെ വടക്കു കിഴക്കായി  പുതിയ പള്ളിയുടെ ശിലാസ്ഥാപന കർമം 2006 ഡിസംബർ പത്താം തീയതി മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് നിർവഹിച്ചു. പുതിയ പള്ളിയുടെ നിർമ്മാണത്തിനു നേതൃത്വം നൽകിയത് ബഹുമാനപ്പെട്ട ജോസ് മോനിപ്പിള്ളി അച്ചനാണ്. 2013 ഫെബ്രുവരി 23 ആം തീയതി പുതിയ പള്ളിയുടെ കൂദാശകർമ്മം അഭിനന്ദ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.  

'''ശുഭാരംഭം'''
'''സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ ശുഭാരംഭം'''

''<nowiki/>'പള്ളിയോടൊപ്പം പള്ളിക്കൂടം''' എന്ന [https://en.wikipedia.org/wiki/Kuriakose_Elias_Chavara#:~:text=Mar%20Kuriakose%20Elias%20Chavara%2C%20C.M.I.%20%28also%20known%20as,Catholic%20Church%20based%20in%20the%20state%20of%20Kerala. ചാവറയച്ചന്റെ]  സന്ദേശത്തെ ഉൾക്കൊണ്ടു 1951 ൽ തെനംകുന്ന് പള്ളിയോടു ചേർന്നുള്ള പള്ളിമുറിയിൽ സ്കൂളിന്റെ  പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ ഹൈസ്കൂൾ വിഭാഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 5 മുതൽ 7 വരെ ക്ലാസ്സുകൾക്കു കൂടി അനുമതി ലഭിക്കുകയും ചെയ്തു. ഇടവകാംഗമായ കണിയാമൂഴിയിൽ ചുമ്മാർ വർഗീസ് സംഭാവന ചെയ്ത സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇന്നു സ്കൂൾ നിലനിൽക്കുന്ന പ്രധാന കെട്ടിടത്തിനു   വടക്കു കിഴക്കു വശത്തായി, ഇന്നുകാണുന്ന ഓഡിറ്റോറിയം  നിലകൊള്ളുന്ന സ്ഥാനത്ത്  തെക്ക് വടക്കായി നീളത്തിൽ ഓടുമേഞ്ഞ കെട്ടിടത്തിൽ യുപി വിഭാഗവും, (പൊതു പരിപാടികൾ നടന്നിരുന്ന പ്രധാന വേദി ഈ കെട്ടിടമായിരുന്നു), ഇന്നു പള്ളി നിലകൊള്ളുന്ന സ്ഥാനത്തു L ആകൃതിയിൽ ഓടു മേഞ്ഞ കെട്ടിടത്തിൽ എൽ പി സ്കൂളും പ്രവർത്തിച്ചിരുന്നു. 1960 ആരംഭിച്ച ''എൽ പി വിഭാഗം എസ് എസ് എൽ പി എസ്''  എന്ന പേരിൽ  സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന എൽ പി സ്കൂളായിരുന്നു. സ്കൂൾ ഗ്രൗണ്ടിന്റെ   കിഴക്കുവശത്തു  തട്ടുതട്ടായി കിടന്നിരുന്ന സ്ഥലത്തു നിറയെ തെങ്ങുകൾ ഉണ്ടായിരുന്നു.   പടിഞ്ഞാറുവശത്തു അതിരിനോടു ചേർന്നു നിന്നിരുന്ന  തണൽമരങ്ങൾ കുട്ടികൾക്കു മാത്രമല്ല വഴിയാത്രക്കാർക്കും ആശ്വാസമായിരുന്നു. റോഡിനപ്പുറം  അന്നുണ്ടായിരുന്ന  പാടശേഖരങ്ങളും ചെറിയ കൈത്തോടുകളും   ഉച്ച  നേരങ്ങളിൽ  പാടവരമ്പിലൂടെ നടന്നതും  ആദ്യകാലങ്ങളിലെ കുട്ടികളുടെ  മനസിലെ  ഇന്നും മായാത്ത  ഓർമ്മകളാണ്.  തെങ്ങിൻ തോപ്പും, തണൽമരങ്ങളും, പാടശേഖരങ്ങളും വികസനത്തിന്റെ ചൂളം വിളിയിൽ ഇന്നു ഓർമ്മകൾ മാത്രമായി.     

ആധുനിക രീതിയിലുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു  ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ ആവശ്യമായി വന്നപ്പോൾ ഹൈ സ്കൂളിനു വേണ്ടി മാത്രമായി തെനം കുന്നിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമ്മിക്കുകയും, 2001 ൽ ഹൈസ്കൂൾ വിഭാഗം മാത്രമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യുപി സെക്ഷൻ ഇവിടെ തന്നെ തുടരുകയും ചെയ്തു.     
 
'''എൽപി യുപി ലയനം'''         

തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്.

"https://schoolwiki.in/എസ്.എസ്.യു.പി_സ്കൂൾ_തൊടുപുഴ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്