"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
<p style="text-align:justify">'''6 സ്മാർട്ട് ക്ലാസുകളിലും നെറ്റ്‌വർക്ക് ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . ലാപ് ടോപ്പ്, മൾട്ടീമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, വൈറ്റ്ബോർഡ് എന്നിവ മികച്ച രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്‍മാർട്ട് ക്ലാസ്സുകൾ, ഐ.റ്റി ലാബുകൾ, മൾട്ടിമീഡിയ റൂം, ഓഫീസ് എന്നിവ നെറ്റ്‌വർക്ക് ചെയ്തിരിക്കുന്നു. ഓപ്റ്റിക്കൽ കേബിൾ വഴി സ്കൂളിൽ ഇൻറർനെറ്റ് ലഭ്യമാണ് . ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകാൻ മികച്ച രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.'''</p> | <p style="text-align:justify">'''6 സ്മാർട്ട് ക്ലാസുകളിലും നെറ്റ്‌വർക്ക് ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . ലാപ് ടോപ്പ്, മൾട്ടീമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, വൈറ്റ്ബോർഡ് എന്നിവ മികച്ച രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്‍മാർട്ട് ക്ലാസ്സുകൾ, ഐ.റ്റി ലാബുകൾ, മൾട്ടിമീഡിയ റൂം, ഓഫീസ് എന്നിവ നെറ്റ്‌വർക്ക് ചെയ്തിരിക്കുന്നു. ഓപ്റ്റിക്കൽ കേബിൾ വഴി സ്കൂളിൽ ഇൻറർനെറ്റ് ലഭ്യമാണ് . ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകാൻ മികച്ച രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.'''</p> | ||
==മൾട്ടിമീഡിയ റൂം== | =='''മൾട്ടിമീഡിയ റൂം'''== | ||
<p style="text-align:justify">'''മുരിക്കടി എം. എ. ഐ. ഹൈസ്ക്കൂളിൽ ശ്രീമതി. ഇ.എസ്.ബിജിമോൾ, ബഹു. പീരുമേട് എം.എൽ.എ-യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു മൾട്ടീമീഡിയാ റും അനുവദിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ സഹായത്തോടെ പണിപൂർത്തിയാക്കിയ മൾട്ടീമീഡിയാ റുമിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീമതി. ഇ.എസ്.ബിജിമോൾ നിർവ്വഹിക്കുകയുണ്ടായി. പി.റ്റി.എ പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, കുമളി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. ആൻസി ജെയിംസ്, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ ശ്രീമതി. വി.കമല എന്നിവർ യോഗത്തിൽ പങ്കടുക്കുകയുണ്ടായി.'''</p> | <p style="text-align:justify">'''മുരിക്കടി എം. എ. ഐ. ഹൈസ്ക്കൂളിൽ ശ്രീമതി. ഇ.എസ്.ബിജിമോൾ, ബഹു. പീരുമേട് എം.എൽ.എ-യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു മൾട്ടീമീഡിയാ റും അനുവദിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ സഹായത്തോടെ പണിപൂർത്തിയാക്കിയ മൾട്ടീമീഡിയാ റുമിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീമതി. ഇ.എസ്.ബിജിമോൾ നിർവ്വഹിക്കുകയുണ്ടായി. പി.റ്റി.എ പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, കുമളി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. ആൻസി ജെയിംസ്, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ ശ്രീമതി. വി.കമല എന്നിവർ യോഗത്തിൽ പങ്കടുക്കുകയുണ്ടായി.'''</p> | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||