"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/ഉച്ചഭക്ഷണ വിതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<gallery heights="50" mode="packed">
<gallery heights="50" mode="packed">
പ്രമാണം:30065 2022 146.png
പ്രമാണം:30065 2022 146.png
</gallery><gallery>
പ്രമാണം:30065 250.png
</gallery><p style="text-align:justify">
</gallery><p style="text-align:justify">
'''സ്കൂളിലെ ഉച്ചഭക്ഷണ വിതരണം വളരെ കാര്യക്ഷമമായി നടക്കുന്നു. അപ്പർ പ്രൈമറി വിഭാഗം അദ്ധ്യാപകനായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രൈമറി/ബിജ‍ു. എസ്|ബിജ‍ു. എസ്]] ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതല നിർവ്വഹിക്കുന്നു. സർക്കാർ നിർദ്ദേശമനുസരിച്ച് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ ഉച്ചഭക്ഷണ കമ്മറ്റി ശ്രദ്ധിക്കുന്നു. പീരുമേട് എം.എൽ. എ ആയ ഇ .എസ് . ബിജിമോളുടെ ആസ്തി വികസന ഫണ്ടിൽ നിന്ന്  സ്കൂളിൽ പുതിയ പാചകപ്പുര നിർമ്മിച്ചു. എല്ലാ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ വിതരണത്തിൽ അദ്ധ്യാപക- അനദ്ധ്യാപകർ, പി റ്റി എ അംഗങ്ങൾ സ്ക‍ൂളിന്റെ അഭ്യുദയകാംഷികൾ എന്നിവരുടെ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. 5 മുതൽ 8 വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ അരി, ഭക്ഷ്യക്കിറ്റ് എന്നിവ സമയബന്ധിതമായി വിതരണം ചെയ്യുന്നു.'''</p><gallery mode="packed" heights="200">

20:28, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിലെ ഉച്ചഭക്ഷണ വിതരണം വളരെ കാര്യക്ഷമമായി നടക്കുന്നു. അപ്പർ പ്രൈമറി വിഭാഗം അദ്ധ്യാപകനായ ബിജ‍ു. എസ് ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതല നിർവ്വഹിക്കുന്നു. സർക്കാർ നിർദ്ദേശമനുസരിച്ച് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ ഉച്ചഭക്ഷണ കമ്മറ്റി ശ്രദ്ധിക്കുന്നു. പീരുമേട് എം.എൽ. എ ആയ ഇ .എസ് . ബിജിമോളുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് സ്കൂളിൽ പുതിയ പാചകപ്പുര നിർമ്മിച്ചു. എല്ലാ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ വിതരണത്തിൽ അദ്ധ്യാപക- അനദ്ധ്യാപകർ, പി റ്റി എ അംഗങ്ങൾ സ്ക‍ൂളിന്റെ അഭ്യുദയകാംഷികൾ എന്നിവരുടെ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. 5 മുതൽ 8 വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ അരി, ഭക്ഷ്യക്കിറ്റ് എന്നിവ സമയബന്ധിതമായി വിതരണം ചെയ്യുന്നു.

.....തിരികെ പോകാം.....