"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Expanding article)
No edit summary
വരി 15: വരി 15:

മാർച്ച് 4, 2022 - കുന്നം മാർത്തോമ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ "വിദ്യാവനം" പദ്ധതി നാടിനായി സമർപ്പിച്ചു. സംസ്ഥാന  വനംവകുപ്പിന്റെയും വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക സഹായത്തോടെ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ ഒരു ഉദ്യാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലം ജനപ്രതിനിധി അഡ്വ. പ്രമോദ് നാരായൺ ഇന്ന് നടന്ന ലളിതമായ ചടങ്ങിൽ പദ്ധതി നാടിനു സമർപ്പിച്ചു. ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺ കുരുവിള, ഹെഡ്മിസ്ട്രസ് ബീനാ കെ. പ്രിൻസിപ്പൽ ശ്രീ. റോബിൻ ജി അലക്സ്, പദ്ധതിയുടെ ചുമതല വഹിക്കുന്ന വത്സമ്മ കെ. കെ., സെറീന ഏബ്രഹാം  ആദിയായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കോവിഡ് പ്രതിസന്ധിക്കു ശേഷം വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന അവസരത്തിൽ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി വിവിധങ്ങളായ പ്രവർത്തങ്ങൾ നടത്തുകയുണ്ടായി. ക്ലാസ്സ്മുറികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതോടൊപ്പം സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് അവബോധം / കോവിഡ് അനുയോജ്യ പെരുമാറ്റം ഊട്ടിയുറപ്പിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ചു. ലിംഗ സമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ ആശയങ്ങൾ വിദ്യാർത്ഥികളിൽ സംവേദനം ചെയ്യാനുതകും വിധം പോസ്റ്ററുകൾ ക്‌ളാസ്സുമുറികളിൽ പ്രദർശിപ്പിച്ചു.
<gallery mode="packed-overlay" heights="190">
പ്രമാണം:38047 Coronavirus Awareness Poster1-ML.jpg|കോവിഡ്  മാർഗ്ഗനിർദ്ദേശങ്ങൾ
പ്രമാണം:38047 Coronavirus Symptoms ML.jpg|കോവിഡ്  മാർഗ്ഗനിർദ്ദേശങ്ങൾ
പ്രമാണം:38047 Mask-ML.jpg|മാസ്ക് ഉപയോഗം
പ്രമാണം:38047 StopTheSpread-ML.jpg|സ്റ്റോപ്പ് ദി സ്പ്രെഡ്
</gallery>
<gallery mode="packed-hover" heights="190">
പ്രമാണം:38047 PD1.jpg|ശാരീരിക അകലം പാലിക്കൽ
പ്രമാണം:38047 PD2.jpg|ശാരീരിക അകലം പാലിക്കൽ
</gallery>
<gallery caption=" ലിംഗ സമത്വം " mode="packed-overlay" heights="160">
പ്രമാണം:38047 GE1.jpg
പ്രമാണം:38047 GE2.jpg
പ്രമാണം:38047 GE3.jpg
പ്രമാണം:38047 GE4.jpg
പ്രമാണം:38047 GE5.jpg
പ്രമാണം:38047 GE6.jpg
പ്രമാണം:38047 GE7.jpg
</gallery>
<gallery caption="കാലാവസ്ഥ വ്യതിയാനം യാഥാർഥ്യമാണ് " mode="packed-overlay" heights="160">
പ്രമാണം:38047 C1.jpg
പ്രമാണം:38047 C2.jpg
പ്രമാണം:38047 C3.jpg
പ്രമാണം:38047 C4.jpg
പ്രമാണം:38047 C5.jpg
പ്രമാണം:38047 C6.jpg
പ്രമാണം:38047 C7.jpg
</gallery>

[[വർഗ്ഗം:38047]]
[[വർഗ്ഗം:38047]]
1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707525" എന്ന താളിൽനിന്ന് ശേഖരിച്ചത്