"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
11:14, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022→വിദ്യാവനം പദ്ധതി നാടിനായി സമർപ്പിച്ചു
വരി 16: | വരി 16: | ||
=വിദ്യാവനം പദ്ധതി നാടിനായി സമർപ്പിച്ചു= | =വിദ്യാവനം പദ്ധതി നാടിനായി സമർപ്പിച്ചു= | ||
മാർച്ച് 4, 2022 - കുന്നം മാർത്തോമ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ "വിദ്യാവനം" പദ്ധതി നാടിനായി സമർപ്പിച്ചു. സംസ്ഥാന വനംവകുപ്പിന്റെയും വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക സഹായത്തോടെ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ ഒരു ഉദ്യാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലം ജനപ്രതിനിധി . പ്രമോദ് നാരായൺ ഇന്ന് നടന്ന ലളിതമായ ചടങ്ങിൽ പദ്ധതി നാടിനു സമർപ്പിച്ചു. ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺ കുരുവിള, ഹെഡ്മിസ്ട്രസ് | മാർച്ച് 4, 2022 - കുന്നം മാർത്തോമ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ "വിദ്യാവനം" പദ്ധതി നാടിനായി സമർപ്പിച്ചു. സംസ്ഥാന വനംവകുപ്പിന്റെയും വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക സഹായത്തോടെ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ ഒരു ഉദ്യാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലം ജനപ്രതിനിധി അഡ്വ. പ്രമോദ് നാരായൺ ഇന്ന് നടന്ന ലളിതമായ ചടങ്ങിൽ പദ്ധതി നാടിനു സമർപ്പിച്ചു. ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺ കുരുവിള, ഹെഡ്മിസ്ട്രസ് ബീനാ കെ. പ്രിൻസിപ്പൽ ശ്രീ. റോബിൻ ജി അലക്സ്, പദ്ധതിയുടെ ചുമതല വഹിക്കുന്ന വത്സമ്മ കെ. കെ., സെറീന ഏബ്രഹാം ആദിയായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. |