"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
==അധ്യാപകദിനാഘോഷം==
[[ജി.എച്ച്. എസ്.എസ്. കക്കാട്ട്/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ്ക്രോസ്സ്]]==അധ്യാപകദിനാഘോഷം==
ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.
ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.
<gallery>
<gallery>

22:29, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ്ക്രോസ്സ്==അധ്യാപകദിനാഘോഷം== ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.

സ്കൂൾ ക്ലീനിങ്ങ്

സ്കൂൾ ‍ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. ശംഭുമാസ്റ്റർ നേത‍ൃത്വം നല്കി.

പ്രഥമശുശ്രൂഷ ക്ലാസ്സ്

ജൂനിയർ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ എന്ത് എങ്ങിനെ ? എന്നതിനെകുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. മടിക്കൈ FHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അബ്ദുൾ സലീം ടി ക്ലാസ്സ് കൈകാര്യം ചെയ്തു.

സ്വാന്തനപെട്ടി

JRC കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സ്വാന്തനപെട്ടി സ്ഥാപിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ഉത്ഘടനം ചെയ്തു. കുട്ടികൾ അവരുടെ ജന്മദിനങ്ങളിലോ മറ്റ് സന്തോഷ അവസരങ്ങളിലോ ചെറിയ തുകകൾ പെട്ടിയിൽ നിക്ഷേപിക്കണമെന്ന് ചടങ്ങിൽ പി ടി എ പ്രസിഡന്റ് നിർദ്ദേശിച്ചു. ഹെഡ്മാസ്റ്റർ വിജയൻമാഷ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പ്രീത ടീച്ചർ , JRC ഇൻ ചാർജ്ജ് പ്രസന്ന ടീച്ചർ നന്ദി അറിയിച്ചു.

Caption text