"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (കണ്ണിചേർക്കൽ പ്രവർത്തനങ്ങൾ തുടങ്ങി)
(ചെ.) (.ഒരു വാക്യം എഴുതി)
വരി 1: വരി 1:
{{PSchoolFrame/Pages}}6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും  ഊണ് മുറിയും  സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് .കൂടാതെ കംപ്യൂട്ടർ ലാബ് ,ലൈബ്രറി &റീഡിങ്  റൂം,പ്രീ പ്രൈമറി , എന്നിവ പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടം , സി .ആർ .സി കെട്ടിടം ,അടുക്കള ,കുട്ടികളുടെ യൂറിനൽസ് ,ടോയ്ലറ്റ് എന്നിവയും  സ്കൂൾ കോമ്പൗണ്ടിൽ  സ്ഥിതി ചെയ്യുന്നുകുടിവെള്ളത്തിന് കിണർ ഉണ്ട് .ആവശ്യത്തിന് പൈപ്പുകളും .കളിസ്ഥലം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട് .തണൽ മരങ്ങൾ കൊണ്ട് അലംകൃതമായ കോമ്പൗണ്ടിൽ പലയിടത്തും  പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്  .
{{PSchoolFrame/Pages}}6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും  ഊണ് മുറിയും  സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് .കൂടാതെ കംപ്യൂട്ടർ ലാബ് ,ലൈബ്രറി &റീഡിങ്  റൂം,പ്രീ പ്രൈമറി , എന്നിവ പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടം , സി .ആർ .സി കെട്ടിടം ,അടുക്കള ,കുട്ടികളുടെ യൂറിനൽസ് ,ടോയ്ലറ്റ് എന്നിവയും  സ്കൂൾ കോമ്പൗണ്ടിൽ  സ്ഥിതി ചെയ്യുന്നുകുടിവെള്ളത്തിന് കിണർ ഉണ്ട് .ആവശ്യത്തിന് പൈപ്പുകളും .കളിസ്ഥലം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട് .തണൽ മരങ്ങൾ കൊണ്ട് അലംകൃതമായ കോമ്പൗണ്ടിൽ പലയിടത്തും  പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്  .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .ഒന്ന് മുതൽ നാല് വരെ 9 ഡിവിഷനുകളാണ് ഉള്ളത്  .ഐ .ടി അധിഷ്ഠിതമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരും .

22:28, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും  ഊണ് മുറിയും  സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് .കൂടാതെ കംപ്യൂട്ടർ ലാബ് ,ലൈബ്രറി &റീഡിങ്  റൂം,പ്രീ പ്രൈമറി , എന്നിവ പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടം , സി .ആർ .സി കെട്ടിടം ,അടുക്കള ,കുട്ടികളുടെ യൂറിനൽസ് ,ടോയ്ലറ്റ് എന്നിവയും  സ്കൂൾ കോമ്പൗണ്ടിൽ  സ്ഥിതി ചെയ്യുന്നുകുടിവെള്ളത്തിന് കിണർ ഉണ്ട് .ആവശ്യത്തിന് പൈപ്പുകളും .കളിസ്ഥലം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട് .തണൽ മരങ്ങൾ കൊണ്ട് അലംകൃതമായ കോമ്പൗണ്ടിൽ പലയിടത്തും  പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് .പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .ഒന്ന് മുതൽ നാല് വരെ 9 ഡിവിഷനുകളാണ് ഉള്ളത്  .ഐ .ടി അധിഷ്ഠിതമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരും .