"ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:21059-81-it.jpg|ലഘുചിത്രം]] | [[പ്രമാണം:21059-81-it.jpg|ലഘുചിത്രം]] | ||
[[പ്രമാണം:21059-88-repu.jpg|ലഘുചിത്രം]] | [[പ്രമാണം:21059-88-repu.jpg|ലഘുചിത്രം]] | ||
[[പ്രമാണം:പ്രീപ്രൈമറി പ്രവേശനോത്സവം .jpg|ലഘുചിത്രം]] | |||
ഒരു അക്കാദമിക വർഷത്തിലെ എല്ലാ ദിനങ്ങളും മികച്ച രീതിയിൽ നടത്തുന്നുണ്ട്.സ്കൂൾ പ്രവർത്തനങ്ങളെ സഹായിക്കാനും മുന്നോട്ടു നയിക്കാനും , പി. ടി. എ, എസ് . എം . സി, എസ് . എസ് .ജി , മദർ പി. ടി. എ, തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങൾ എല്ലാം ഫലപ്രദമായി ഇടപെടുന്നുണ്ട്. ഒരു പൊതു സ്ഥാപനത്തിന്റെ വിജയം കൂട്ടായ്മയിലൂടെ മാത്രമേ സാധ്യമാകൂ എന്നതിന് ഉത്തമ ഉദാഹരണമാണ് ജി. . എച്ച് . എസ് . ബിഗ് ബസാർ. | ഒരു അക്കാദമിക വർഷത്തിലെ എല്ലാ ദിനങ്ങളും മികച്ച രീതിയിൽ നടത്തുന്നുണ്ട്.സ്കൂൾ പ്രവർത്തനങ്ങളെ സഹായിക്കാനും മുന്നോട്ടു നയിക്കാനും , പി. ടി. എ, എസ് . എം . സി, എസ് . എസ് .ജി , മദർ പി. ടി. എ, തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങൾ എല്ലാം ഫലപ്രദമായി ഇടപെടുന്നുണ്ട്. ഒരു പൊതു സ്ഥാപനത്തിന്റെ വിജയം കൂട്ടായ്മയിലൂടെ മാത്രമേ സാധ്യമാകൂ എന്നതിന് ഉത്തമ ഉദാഹരണമാണ് ജി. . എച്ച് . എസ് . ബിഗ് ബസാർ. | ||
വരി 44: | വരി 45: | ||
ദേശീയ ദിനാചരണങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മിതമായ രീതിയിൽ നടത്തി . | ദേശീയ ദിനാചരണങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മിതമായ രീതിയിൽ നടത്തി . | ||
പ്രീപ്രൈമറി പ്രവേശനോത്സവം | |||
വളരെ മനോഹരമായി സജ്ജമാക്കപ്പെടാപ്രീപ്രൈമറി വിഭാഗം ഐശ്വര്യ ടീച്ചറുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു |
22:13, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു അക്കാദമിക വർഷത്തിലെ എല്ലാ ദിനങ്ങളും മികച്ച രീതിയിൽ നടത്തുന്നുണ്ട്.സ്കൂൾ പ്രവർത്തനങ്ങളെ സഹായിക്കാനും മുന്നോട്ടു നയിക്കാനും , പി. ടി. എ, എസ് . എം . സി, എസ് . എസ് .ജി , മദർ പി. ടി. എ, തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങൾ എല്ലാം ഫലപ്രദമായി ഇടപെടുന്നുണ്ട്. ഒരു പൊതു സ്ഥാപനത്തിന്റെ വിജയം കൂട്ടായ്മയിലൂടെ മാത്രമേ സാധ്യമാകൂ എന്നതിന് ഉത്തമ ഉദാഹരണമാണ് ജി. . എച്ച് . എസ് . ബിഗ് ബസാർ.
.ഈ വിദ്യാലയത്തിലെ ഏതൊരു പ്രവർത്തനത്തിനും സമൂഹ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. CPTA, PTA ജനറൽ ബോഡി, ക്യാമ്പുകൾ , പഠനയാത്രകൾ, വിനോദയാത്രകൾ,കൗൺസിലിങ് ക്ലാസുകൾ,രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ ദിനാചരണങ്ങൾ,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ,ആഘോഷ പരിപാടികൾ,എന്നിവയാണവ.സ്കൂൾ കലോത്സവം, ഗണിത-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്.
കരാട്ടെ,യോഗ തുടങ്ങിയ പദ്ധതികളിലൂടെ പെൺകുട്ടികളിൽ ആത്മവിശ്വാസവും , ഏകാഗ്രതയും,ധൈര്യവും, വളർത്തിയെടുക്കാൻ സഹായകമാണ്.
സ്കൂൾകോമ്പൗണ്ടിൽ തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും , ചുറ്റും തറകെട്ടുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ സ്ഥലമെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മതേതരത്വവും, മത സൗഹാർദ്ദവും നിലനിർത്താനുതകുന്ന വൈവിധ്യമാര്ന്നപരിപാടികൾ നടത്തി വരുന്നു. അധ്യാപകദിനത്തിൽ 15 പൂർവ അധ്യാപകരെ പൊന്നാടയണിയിച്ചു ആദരിച്ചു. ഗൃഹസന്ദര്ശനം നടത്തുകയും അർഹതപ്പെട്ട ഒരു കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും ചെയ്തു. വ്യവസായ സ്ഥാപനങ്ങളും, സന്നദ്ധ സംഘടനകളും , ഈ വിദ്യാലയത്തിലേക്ക് അകമഴിഞ്ഞ് സംഭാവന നൽകിവരുന്നു.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മറ്റു ഏവരെയും പോലെ നല്ല പിന്തുണ നൽകി വരുന്നുണ്ട്.
പാലക്കാട് ജില്ലയിൽ ആരംഭിച്ച ORC പദ്ധതിയിൽപ്പെട്ട 5 വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം.
സ്വഭാവ-വൈകാരിക-പഠന-മാനസിക- സാമൂഹിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ സ്കൂൾ തലത്തിൽ ശാസ്ത്രീയമായി കണ്ടെത്തി സഹായിക്കുന്നതാണ് ORC(OUR RESPONSIBILITY TO CHILDREN)പദ്ധതിയുടെ ലക്‌ഷ്യം.
ആരോഗ്യ കേരളവും, ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കോവിഡ് 19 ബോധവൽക്കരണ പരിപാടി യിൽ 10 - തരാം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയുണ്ടായി . (18-01-2022) ചൊവ്വാഴ്ചയാണ് തൃശ്ശൂരിലെപുനർജനി എന്ന കലാ സംഘടന യാണ് ഈ അവതരണം നടത്തിയത്.
ഐ ടി ലാബിൽ വിദ്യാർത്ഥികൾ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
ദേശീയ ദിനാചരണങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മിതമായ രീതിയിൽ നടത്തി .
പ്രീപ്രൈമറി പ്രവേശനോത്സവം
വളരെ മനോഹരമായി സജ്ജമാക്കപ്പെടാപ്രീപ്രൈമറി വിഭാഗം ഐശ്വര്യ ടീച്ചറുടെ മേൽ നോട്ടത്തിൽ നടന്നു വരുന്നു