"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
== ഹാൻഡ്‌ വാഷ് ഷെൽട്ടർ ==
== ഹാൻഡ്‌ വാഷ് ഷെൽട്ടർ ==
[[പ്രമാണം:48513 79.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|2017 -18 ബാച്ചിലെ കുഞ്ഞുങ്ങളുടെ വകയായി നിർമ്മിച്ച ഹാൻഡ്‌ വാഷ് ഷെൽട്ടർ]]
[[പ്രമാണം:48513 79.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|2017 -18 ബാച്ചിലെ കുഞ്ഞുങ്ങളുടെ വകയായി നിർമ്മിച്ച ഹാൻഡ്‌ വാഷ് ഷെൽട്ടർ]]
എൽ.കെ.ജി മുതൽ നാലാംക്ലാസ് വരെ വിദ്യാലയത്തിൽ പഠിച്ചു മറ്റു വിദ്യാലയത്തിലേക്ക് ഉപരിപഠനത്തിനു പോകുന്ന കുഞ്ഞുങ്ങൾ വിദ്യാലയത്തോട്  കാണിക്കുന്ന സ്നേഹം വിവരണാതീതമാണ് ഇവയുടെ സ്മരണ വിദ്യാലയത്തിൽ നിലനിർത്തണം എന്ന ഉദ്ദേശത്തോടെയാണ് തിരിഞ്ഞു പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ സ്നേഹ സമ്മാനമായി വിദ്യാലയത്തിന് ഗുണകരമായ എന്തെങ്കിലും നിർമ്മിക്കണമെന്ന തീരുമാനിച്ചത്. ആശയം  2017 -18 ബാച്ചിലെ കുഞ്ഞുങ്ങളുടെ വകയായി നിർമ്മിച്ചതാണ് അടുക്കളക്ക് സമീപത്തെ കുട്ടികൾ കൈ  കഴുകുന്ന സ്ഥലത്തെ തണൽപ്പുര. ഭക്ഷണത്തിന് എത്തുന്ന കുട്ടികൾക്ക് മഴയും വെയിലും ഏൽക്കാതെ പാത്രങ്ങളും കൈകളും കഴുകുന്ന സംവിധാനമാണിത്. ഇരുന്നു മേൽക്കൂരയിൽ  ഷീറ്റ് മേഞ്ഞ ഈ സംവിധാനം സൗകര്യപ്രദവും അനുഗ്രഹീതവുമാണ് കുഞ്ഞുങ്ങൾക്ക്.
'''എൽ'''.കെ.ജി മുതൽ നാലാംക്ലാസ് വരെ വിദ്യാലയത്തിൽ പഠിച്ചു മറ്റു വിദ്യാലയത്തിലേക്ക് ഉപരിപഠനത്തിനു പോകുന്ന കുഞ്ഞുങ്ങൾ വിദ്യാലയത്തോട്  കാണിക്കുന്ന സ്നേഹം വിവരണാതീതമാണ് ഇവയുടെ സ്മരണ വിദ്യാലയത്തിൽ നിലനിർത്തണം എന്ന ഉദ്ദേശത്തോടെയാണ് തിരിഞ്ഞു പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ സ്നേഹ സമ്മാനമായി വിദ്യാലയത്തിന് ഗുണകരമായ എന്തെങ്കിലും നിർമ്മിക്കണമെന്ന തീരുമാനിച്ചത്. ആശയം  2017 -18 ബാച്ചിലെ കുഞ്ഞുങ്ങളുടെ വകയായി നിർമ്മിച്ചതാണ് അടുക്കളക്ക് സമീപത്തെ കുട്ടികൾ കൈ  കഴുകുന്ന സ്ഥലത്തെ തണൽപ്പുര. ഭക്ഷണത്തിന് എത്തുന്ന കുട്ടികൾക്ക് മഴയും വെയിലും ഏൽക്കാതെ പാത്രങ്ങളും കൈകളും കഴുകുന്ന സംവിധാനമാണിത്. ഇരുന്നു മേൽക്കൂരയിൽ  ഷീറ്റ് മേഞ്ഞ ഈ സംവിധാനം സൗകര്യപ്രദവും അനുഗ്രഹീതവുമാണ് കുഞ്ഞുങ്ങൾക്ക്.

== പ്രീപ്രൈമറി ==
== പ്രീപ്രൈമറി ==
[[പ്രമാണം:48513 126.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കളിത്തോണി വിതരണം ]]
[[പ്രമാണം:48513 126.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള കളിത്തോണി വിതരണം ]]
2008 -09 വർഷത്തിൽ 24 കുട്ടികളെയും കൊണ്ടാണ്  ഗവ:മോഡൽ എൽ പി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചത് .  തുടർന്നുള്ള വർഷങ്ങളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനവും രക്ഷിതാക്കളുടെ ആവശ്യവും പരിഗണിച്ചു  2012 -13 പ്രീ പ്രൈമറി  പഠനം എൽ.കെ.ജി യു.കെ.ജി  എന്ന ക്രമത്തിൽ ആക്കി.  വണ്ടൂർ സബ് ജില്ലയിൽ  സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ആദ്യമായി തുടങ്ങിയ പ്രീപ്രൈമറി  വിദ്യാലയങ്ങളിലൊന്നാണ് ഒന്നാണ് നമ്മുടേത് . ഇന്ന് 211 കുട്ടികൾ എൽ.ൽ.കെ.ജി യു.കെ. ക്ലാസുകളിലായി പഠിക്കുന്നു

== കഥ പറയുന്ന ചുമരുകൾ ==
'''കോ'''വിഡ് ഭീതി വിട്ടൊഴിഞ്ഞ് പ്രീ-പ്രൈമറി ക‍ുര‍ുന്നുകൾ വിദ്യാലയത്തിൽ എത്തുമ്പോൾ കാത്തിരിക്കുന്ന വർണാഭമായ ചിത്രച്ചുമരുകൾ. പൂക്കള‍ും, പൂമ്പാറ്റയും ,മൃഗങ്ങളും,ഡോറാ ബുജിയും,പക്ഷികളും, നിറഞ്ഞു നിൽക്കുന്ന വർണശബളമായ പുറം ചുമരുകളം,'കളിത്തോണി’യെ അടിസ്ഥാനപ്പെടുത്തിയുള്ള തീമുകൾ അകം ചുമരുകളിലും ചിത്രങ്ങളായി നിറയുന്നു. സ്‍ക്കൂളിലെ രക്ഷിതാവ് കൂടിയായ ശിവദാസന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ ഒരുക്കിയത്.
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705687" എന്ന താളിൽനിന്ന് ശേഖരിച്ചത്