"എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കേരളീയ കലാരൂപങ്ങൾ ആയിരത്തിലധികം വർഷങ്ങൾ കൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
കേരളീയ കലാരൂപങ്ങൾ
<big>''കേരളീയ കലാരൂപങ്ങൾ''</big>

ആയിരത്തിലധികം വർഷങ്ങൾ കൊണ്ട് കേരളം അനേകം കലാരൂപങ്ങൾക്കു ജന്മം നൽകുകയും പരിപോഷിപ്പിക്കുകയും ചെയ്തു. കേരള തീരങ്ങളിൽ അവ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും വളർന്നു പരിണമിക്കുന്ന കാഴ്ച നമ്മൾ കണ്ടു.

16:39, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കേരളീയ കലാരൂപങ്ങൾ

ആയിരത്തിലധികം വർഷങ്ങൾ കൊണ്ട് കേരളം അനേകം കലാരൂപങ്ങൾക്കു ജന്മം നൽകുകയും പരിപോഷിപ്പിക്കുകയും ചെയ്തു. കേരള തീരങ്ങളിൽ അവ വിവിധ രൂപങ്ങളിലും ഭാവങ്ങളിലും വളർന്നു പരിണമിക്കുന്ന കാഴ്ച നമ്മൾ കണ്ടു.

നാല് പ്രധാന വിഭാഗങ്ങളായി അവയെ തരം തിരിക്കാം.

രംഗകലകൾ

അനുഷ്ഠാന കലാരൂപങ്ങൾ

ആയോധന കലകൾ

നാടൻ കലാരൂപങ്ങൾ