"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
</gallery> | </gallery> | ||
==ജൂലൈ 29 ദേശീയ കടുവദിനം == | |||
ദേശീയകടുവദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ് പോസ്റ്റർ രചന ,കാർട്ടൂൺ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു . | |||
<gallery mode="packed-hover"> | |||
പ്രമാണം:15048kaduva.jpg|| പോസ്റ്റർ | |||
പ്രമാണം:15048kaduva1.jpg|| പോസ്റ്റർ | |||
പ്രമാണം:15048kaduva2.jpg|| കാർട്ടൂൺ | |||
പ്രമാണം:15048kaduva3.jpg|| ഓലമെടയൽ ഉത്പന്നം | |||
</gallery> | |||
==സെപ്റ്റംബർ 2 ലോക നാളികേരദിനം == | ==സെപ്റ്റംബർ 2 ലോക നാളികേരദിനം == | ||
സെപ്റ്റംബർ 2 ലോകനാളികേര ദിനത്തിൽ വിപുലമായ പരിപാടികളാണ് പരിസ്ഥിതി ,സീഡ് ക്ലബ് സംഘടിപ്പിച്ചത് .ഓലമെടയൽ മത്സരം, നാളികേരത്തിന്റെ വിവിധ ഉത്പന്നങ്ങൾ, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയവയായിരുന്നു പരിപാടികൾ | സെപ്റ്റംബർ 2 ലോകനാളികേര ദിനത്തിൽ വിപുലമായ പരിപാടികളാണ് പരിസ്ഥിതി ,സീഡ് ക്ലബ് സംഘടിപ്പിച്ചത് .ഓലമെടയൽ മത്സരം, നാളികേരത്തിന്റെ വിവിധ ഉത്പന്നങ്ങൾ, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയവയായിരുന്നു പരിപാടികൾ |
14:53, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിപുലമായ പരിപാടികളാണ് പരിസ്ഥിതി ക്ലബ് സ്കൂളിൽ നടത്തുന്നത് ,ഹരിതകർമ സേന ,മാതൃഭൂമി സീഡ് തുടങ്ങിയവരോട് ചേർന്നാണ് സ്കൂളിലെ പ്രവർത്തനങ്ങൾ നടക്കുന്നത് .ശ്രീമതി സുമിത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകുന്നു .
ഓർമ്മമരം ജൂൺ 5
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സീഡ് അംഗങ്ങൾ പ്രിയപെട്ടവരുടെ ഓർമയിൽ സ്കൂൾ പരിസരത്ത് ഫലവൃക്ഷ ഉദ്യാനം ഉണ്ടാക്കി .വാർഡ്മെമ്പർ പി വി .വേണുഗോപാൽ ഉദ്ഘാടനം ചെയ്തു
-
ഓർമ്മമരം ജൂൺ 5 പ്രിൻസിപ്പാൾ ശ്രീ.ഷിവി കൃഷ്ണൻ
-
ഓർമ്മമരം ജൂൺ 5 ഹെഡ്മിസ്ട്രസ് ശ്രീമതി സലിൻ പാല
-
ഓർമ്മമരം ജൂൺ 5
ജൂലൈ 29 ദേശീയ കടുവദിനം
ദേശീയകടുവദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ് പോസ്റ്റർ രചന ,കാർട്ടൂൺ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു .
-
പോസ്റ്റർ
-
പോസ്റ്റർ
-
കാർട്ടൂൺ
-
ഓലമെടയൽ ഉത്പന്നം
സെപ്റ്റംബർ 2 ലോക നാളികേരദിനം
സെപ്റ്റംബർ 2 ലോകനാളികേര ദിനത്തിൽ വിപുലമായ പരിപാടികളാണ് പരിസ്ഥിതി ,സീഡ് ക്ലബ് സംഘടിപ്പിച്ചത് .ഓലമെടയൽ മത്സരം, നാളികേരത്തിന്റെ വിവിധ ഉത്പന്നങ്ങൾ, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയവയായിരുന്നു പരിപാടികൾ
-
പോസ്റ്റർ
-
പോസ്റ്റർ
-
ഓലമെടയൽ ഉത്പന്നം
-
ഓലമെടയൽ ഉത്പന്നം