"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
= | ='''<big>''<u>സോഷ്യൽ സയൻസ് ക്ലബ്ബ്</u>''</big>'''= | ||
<big>''ജനവിഭാഗങ്ങളെപ്പറ്റിയുള്ള മനുഷ്യ സമൂഹത്തെപ്പറ്റിത്തന്നെയും പഠിക്കുന്ന ശാസ്ത്രവിഞ്ജാനത്തിന്റെയും പാഠ്യവിഷയങ്ങളുടെയും മേഖലകൾ സാമൂഹിക ശാസ്ത്രങ്ങൾ എന്നറിയപ്പെടുന്നു. അടിസ്ഥാനപരമായി നിയമത്തിന്റെ നീതിശാസ്ത്രം, ഭേതഗതി, വിദ്യാഭാസം, ആരോഗ്യം, സമ്പത്ത്, കച്ചവടം, കല എന്നീ 7 മേഖലകൾ അടങ്ങുന്നതാണ് സാമൂഹിക ശാസ്ത്രവിശയങ്ങൾ. നമ്മുടെ സംസ്കാരവും, സാമൂഹ്യ മുന്നേറ്റവും മുൻ തല മുറകളുടെ സംഭാവനകാളെന്ന തിരിച്ചറിവും ഇതെല്ലാം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്യമാണെന്നും ജനാധിപത്യം തന്റെ ജീവിതത്തിലും സമൂഹത്തിലും ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും കുട്ടികളിൽ ഉറപ്പുവരുതുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.''</big> | |||
== <big>'''''ജനസംഖ്യ ദിനം'''''</big> == | == <big>'''''ജനസംഖ്യ ദിനം'''''</big> == | ||
<big>''അമിത ജനസംഖ്യ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ഉയർത്തി കാട്ടുക. അമിത ജനസംഖ്യ മനുഷ്യരുടെ ആവാസ വ്യവസ്ഥതയെയും പുരോഗതിയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നു.''</big> | |||
''<big>ഇതിന്റെ ഭാഗമായി എം. കെ. എച്ച്. എം. എം. ഒ. വി. എച്ച്. എസ്. എസ്. ഫോർ ഗേൾസ് മുക്കം സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച്</big> <big>പ്രസംഗ മത്സരം, കാർട്ടൂൺ രചന മത്സരം തുടങ്ങി വിവിധങ്ങളായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.</big>'' | |||
<big>ഇതിന്റെ ഭാഗമായി എം. കെ. എച്ച്. എം. എം. ഒ. വി. എച്ച്. എസ്. എസ്. ഫോർ ഗേൾസ് മുക്കം സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച്</big> <big>പ്രസംഗ മത്സരം, കാർട്ടൂൺ രചന മത്സരം തുടങ്ങി വിവിധങ്ങളായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.</big> | |||
== '''''<big>റിപ്പബ്ലിക്ക് ദിനം</big>''''' == | == '''''<big>റിപ്പബ്ലിക്ക് ദിനം</big>''''' == | ||
<big>1950 ജനുവരി 26നാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണ ക്രമത്തിലേക്ക് മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് റിപ്പബ്ലിക്ക് ദിന സ്‌കൂൾ തല പരിപാടിക്ക് നേതൃത്വം കൊടുക്കുകയും തുടർന്ന് വിദ്യാർത്ഥി കൾക്ക് ക്വിസ് മത്സരം, ദേശഭക്തി ആലാപനം തുടങ്ങിയ ആകർഷണീയമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.</big> | <big>''1950 ജനുവരി 26നാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണ ക്രമത്തിലേക്ക് മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് റിപ്പബ്ലിക്ക് ദിന സ്‌കൂൾ തല പരിപാടിക്ക് നേതൃത്വം കൊടുക്കുകയും തുടർന്ന് വിദ്യാർത്ഥി കൾക്ക് ക്വിസ് മത്സരം, ദേശഭക്തി ആലാപനം തുടങ്ങിയ ആകർഷണീയമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.''</big> | ||
== '''''<big>ഹിരോഷിമ ദിനം</big>''''' == | == '''''<big>ഹിരോഷിമ ദിനം</big>''''' == | ||
== <small>ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുുന്നു. 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. മറക്കാറാവാത്ത മുറിപ്പാടുകൾ നൽകിയ ആ ദിനങ്ങളുടെ സ്മരണാർത്ഥം നാം ഇന്നും ഹിരോഷിമ നാഗാസാക്കി ദിനങ്ങൾ ആചരിച്ചു പോരുന്നു. ഈ ദിനത്തോടനുബന്ധിച്ച് <nowiki>'' ലോക സമാധാനം, യു. എൻ. ഒ. ഇടപെടൽ ''</nowiki> എന്ന വിഷയത്തെ ആസ്പദമാക്കി മത്സരം സംഘടിപ്പിച്ചു, കൂടാതെ ജെ. ആർ. സി. യുടെ സംയുക്തമായ യുദ്ധവിരുദ്ധ റാലിയും ഏർപ്പെടുത്തി.</small> == | == <small>ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുുന്നു. 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. മറക്കാറാവാത്ത മുറിപ്പാടുകൾ നൽകിയ ആ ദിനങ്ങളുടെ സ്മരണാർത്ഥം നാം ഇന്നും ഹിരോഷിമ നാഗാസാക്കി ദിനങ്ങൾ ആചരിച്ചു പോരുന്നു. ഈ ദിനത്തോടനുബന്ധിച്ച് <nowiki>'' ലോക സമാധാനം, യു. എൻ. ഒ. ഇടപെടൽ ''</nowiki> എന്ന വിഷയത്തെ ആസ്പദമാക്കി മത്സരം സംഘടിപ്പിച്ചു, കൂടാതെ ജെ. ആർ. സി. യുടെ സംയുക്തമായ യുദ്ധവിരുദ്ധ റാലിയും ഏർപ്പെടുത്തി.</small> == | ||
14:47, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്ബ്
ജനവിഭാഗങ്ങളെപ്പറ്റിയുള്ള മനുഷ്യ സമൂഹത്തെപ്പറ്റിത്തന്നെയും പഠിക്കുന്ന ശാസ്ത്രവിഞ്ജാനത്തിന്റെയും പാഠ്യവിഷയങ്ങളുടെയും മേഖലകൾ സാമൂഹിക ശാസ്ത്രങ്ങൾ എന്നറിയപ്പെടുന്നു. അടിസ്ഥാനപരമായി നിയമത്തിന്റെ നീതിശാസ്ത്രം, ഭേതഗതി, വിദ്യാഭാസം, ആരോഗ്യം, സമ്പത്ത്, കച്ചവടം, കല എന്നീ 7 മേഖലകൾ അടങ്ങുന്നതാണ് സാമൂഹിക ശാസ്ത്രവിശയങ്ങൾ. നമ്മുടെ സംസ്കാരവും, സാമൂഹ്യ മുന്നേറ്റവും മുൻ തല മുറകളുടെ സംഭാവനകാളെന്ന തിരിച്ചറിവും ഇതെല്ലാം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്യമാണെന്നും ജനാധിപത്യം തന്റെ ജീവിതത്തിലും സമൂഹത്തിലും ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും കുട്ടികളിൽ ഉറപ്പുവരുതുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.
ജനസംഖ്യ ദിനം
അമിത ജനസംഖ്യ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ഉയർത്തി കാട്ടുക. അമിത ജനസംഖ്യ മനുഷ്യരുടെ ആവാസ വ്യവസ്ഥതയെയും പുരോഗതിയെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നു.
ഇതിന്റെ ഭാഗമായി എം. കെ. എച്ച്. എം. എം. ഒ. വി. എച്ച്. എസ്. എസ്. ഫോർ ഗേൾസ് മുക്കം സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, കാർട്ടൂൺ രചന മത്സരം തുടങ്ങി വിവിധങ്ങളായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.
റിപ്പബ്ലിക്ക് ദിനം
1950 ജനുവരി 26നാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണ ക്രമത്തിലേക്ക് മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് റിപ്പബ്ലിക്ക് ദിന സ്‌കൂൾ തല പരിപാടിക്ക് നേതൃത്വം കൊടുക്കുകയും തുടർന്ന് വിദ്യാർത്ഥി കൾക്ക് ക്വിസ് മത്സരം, ദേശഭക്തി ആലാപനം തുടങ്ങിയ ആകർഷണീയമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.