"സാവിയോ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|saviohssdevagiri}}
{{prettyurl|saviohssdevagiri}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ദേവഗിരി  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
{{Infobox School|
|റവന്യൂ ജില്ല=കോഴിക്കോട്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=17052
പേര്= സാവിയോ എച്ച്. എസ്സ്. എസ്സ്, ദേവഗിരി |
|എച്ച് എസ് എസ് കോഡ്=10048
സ്ഥലപ്പേര്= ദേവഗിരി|
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് |
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല= കോഴിക്കോട് |
|യുഡൈസ് കോഡ്=32040501503
സ്കൂൾ കോഡ്= 17052 |
|സ്ഥാപിതദിവസം=12
ഹയർ സെക്കന്ററി സ്കൂൾ കോഡ് =10048|
|സ്ഥാപിതമാസം=6
സ്ഥാപിതദിവസം= 12 |
|സ്ഥാപിതവർഷം=1956
സ്ഥാപിതമാസം= 06 |
|സ്കൂൾ വിലാസം=
സ്ഥാപിതവർഷം= 1956 |
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്, കോഴിക്കോട്
സ്കൂൾ വിലാസം= മെഡിക്കൽ കോളേജ് പി. ഒ, <br/>ദേവഗിരി <br/>കോഴിക്കോട് |
|പിൻ കോഡ്=673008
പിൻ കോഡ്= 673008 |
|സ്കൂൾ ഫോൺ=0495 2356951
സ്കൂൾ ഫോൺ= 0495 2356951 |
|സ്കൂൾ ഇമെയിൽ=saviohssdevagiri@gmail.com
സ്കൂൾ ഇമെയിൽ= saviohssdevagiri@gmail.com |
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വെബ് സൈറ്റ്= |
|ഉപജില്ല=കോഴിക്കോട് റൂറൽ
ഉപ ജില്ല=കോഴിക്കോട് റൂറൽ |  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|വാർഡ്=19
ഭരണം വിഭാഗം=‍ എയ്ഡഡ്  ‍‌|
|ലോകസഭാമണ്ഡലം=കോഴിക്കോട്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|താലൂക്ക്=കോഴിക്കോട്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
പഠന വിഭാഗങ്ങൾ1= യു.പി സ്കൂൾ |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |  
|പഠന വിഭാഗങ്ങൾ1=
മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ് |
|പഠന വിഭാഗങ്ങൾ2=യു.പി
ആൺകുട്ടികളുടെ എണ്ണം= 850 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം= 956 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
വിദ്യാർത്ഥികളുടെ എണ്ണം= 1812 |
|പഠന വിഭാഗങ്ങൾ5=
അദ്ധ്യാപകരുടെ എണ്ണം= 55 |
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രിൻസിപ്പൽ= ശ്രീമതി പ്രീത ജി|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപകൻ=
|ആൺകുട്ടികളുടെ എണ്ണം 1-10=791
[[പ്രമാണം:Tojan.jpg|ലഘുചിത്രം]]
|പെൺകുട്ടികളുടെ എണ്ണം 1-10=610
<br/> ശ്രീ ടോജൻ തോമസ് |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1905
പി.ടി.. പ്രസിഡണ്ട്= ശ്രീ. വിശ്വനാഥൻ ഇ |
|അദ്ധ്യാപകരുടെ എണ്ണം 1-10=60
സ്കൂൾ ചിത്രം=saviohss1.jpg |
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=304
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രീത ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=-
|വൈസ് പ്രിൻസിപ്പൽ=ടോജൻ തോമസ്
|പ്രധാന അദ്ധ്യാപിക=പ്രീത ജി
|പ്രധാന അദ്ധ്യാപകൻ=ടോജൻ തോമസ്
|പി.ടി.. പ്രസിഡണ്ട്=വിശ്വനാഥൻ ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിബിന
|സ്കൂൾ ചിത്രം=Saviohss1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


''' കോ'''ഴിക്കോട് നഗരത്തിൽ നിന്നും 8 കി. മീ അകലെ  മെഡിക്കൽകോളേജിനടുത്ത്  ദേവഗിരിയിലാണ്  സാവിയോ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേർന്ന് വരുന്ന ഈ എയിഡഡ്  വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്  സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്.  സി. എം. ഐ സന്യാസഭ  ദേവഗിരിയിൽ  നടത്തുന്ന സാവിയോ എൽ. പി സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരൺ, ദേവഗിരി പബ്ലിക്  സ്കൂൾ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും രാജ്യ ത്തിനും വേണ്ടി (“PRO DEO ET PATRIA”)  എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന  ഈ സ്ഥാപനം സേവനത്തിന്റെ  അമ്പതു വർഷങ്ങൾ പിന്നിട്ടു കഴി‍ഞ്ഞു.
''' കോ'''ഴിക്കോട് നഗരത്തിൽ നിന്നും 8 കി. മീ അകലെ  മെഡിക്കൽകോളേജിനടുത്ത്  ദേവഗിരിയിലാണ്  സാവിയോ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേർന്ന് വരുന്ന ഈ എയിഡഡ്  വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്  സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്.  സി. എം. ഐ സന്യാസഭ  ദേവഗിരിയിൽ  നടത്തുന്ന സാവിയോ എൽ. പി സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരൺ, ദേവഗിരി പബ്ലിക്  സ്കൂൾ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും രാജ്യ ത്തിനും വേണ്ടി (“PRO DEO ET PATRIA”)  എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന  ഈ സ്ഥാപനം സേവനത്തിന്റെ  അമ്പതു വർഷങ്ങൾ പിന്നിട്ടു കഴി‍ഞ്ഞു.

14:20, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സാവിയോ എച്ച്. എസ്സ്. എസ്സ്.
വിലാസം
ദേവഗിരി

മെഡിക്കൽ കോളേജ്, കോഴിക്കോട് പി.ഒ.
,
673008
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 6 - 1956
വിവരങ്ങൾ
ഫോൺ0495 2356951
ഇമെയിൽsaviohssdevagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17052 (സമേതം)
എച്ച് എസ് എസ് കോഡ്10048
യുഡൈസ് കോഡ്32040501503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ791
പെൺകുട്ടികൾ610
ആകെ വിദ്യാർത്ഥികൾ1905
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ304
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീത ജി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ-
വൈസ് പ്രിൻസിപ്പൽടോജൻ തോമസ്
പ്രധാന അദ്ധ്യാപകൻടോജൻ തോമസ്
പ്രധാന അദ്ധ്യാപികപ്രീത ജി
പി.ടി.എ. പ്രസിഡണ്ട്വിശ്വനാഥൻ ഇ
എം.പി.ടി.എ. പ്രസിഡണ്ട്ലിബിന
അവസാനം തിരുത്തിയത്
04-03-2022Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിൽ നിന്നും 8 കി. മീ അകലെ മെഡിക്കൽകോളേജിനടുത്ത് ദേവഗിരിയിലാണ് സാവിയോ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേർന്ന് വരുന്ന ഈ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്. സി. എം. ഐ സന്യാസഭ ദേവഗിരിയിൽ നടത്തുന്ന സാവിയോ എൽ. പി സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരൺ, ദേവഗിരി പബ്ലിക് സ്കൂൾ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും രാജ്യ ത്തിനും വേണ്ടി (“PRO DEO ET PATRIA”) എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തിൽ സാരമായ പങ്കു വഹിച്ചു വരുന്ന ഈ സ്ഥാപനം സേവനത്തിന്റെ അമ്പതു വർഷങ്ങൾ പിന്നിട്ടു കഴി‍ഞ്ഞു.

ചരിത്രം


സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീർത്തികേട്ട കേരളത്തിൽ എല്ലാ മതസ്ഥർക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങൾ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി.

ഐക്യ കേരളം പിറക്കും മുന്പ് 1956 ജൂൺ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണിൽ സാവിയോ മിഡിൽ സ്കൂൾ സ്ഥാപിതമായി. കുറുക്കൻകുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നർത്ഥമുള്ള ദേവഗിരി എന്ന് പേരിട്ട് ക്രാന്തദർശികളായ ഹോർമീസച്ചനും, ഷാബോറച്ചനും, റെയ്നോൾഡച്ചനും ചേർന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്കിയത്.

മിസ്സിസ് സൂസൻ ചെറിയാൻ (ഹെഡ്മിസ് ട്രസ്), ബാർബറ ടീച്ചർ, കൊച്ചു ത്രേസ്യാ ടീച്ചർ, അബൂബക്കർ മാഷ് ഇവരായിരുന്നു സാവിയോ മിഡിൽ സ്കൂളിലെ ആദ്യത്തെ അധ്യാപകർ. ഒന്ന്, രണ്ട്, മൂന്ന് ഫോറങ്ങൾ (ഇന്നത്തെ 5,6,7 ക്ലാസ്സുകൾ) ആണ് മദ്രാസ് എജ്യൂക്കേഷൻ റൂൾസ് അനുസരിച്ച് ആദ്യം നിലവിൽ വന്നത്. 1957 ൽ നാലാം ഫോറം വന്നതോടെ മിഡിൽ സ്കൂൾ സെക്കന്ററി സ്കൂൾ ആയി ഉയർന്നു. 2000 ൽ സാവിയോ സ്കൂൾ ഹയർ സെക്കന്ററിയായി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സി.എം.ഐ) സഭ നടത്തുന്ന 560 തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് സാവിയോ ഹയർ സെക്കന്ററി സ്കൂൾ. പള്ളിയോടൊപ്പം പള്ളിക്കൂടം വേണമെന്ന് ആവശ്യ പ്പെട്ട സി.എം.ഐ സഭാ സ്ഥാപകനായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടാണ് സി.എം.ഐ സഭാതനയർ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. രാജ്യ ത്തിന് സേവനം ചെയ്യുവാൻ പ്രാപ്തരായ പൗരബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ വിദ്യാഭ്യാസത്തിന്റെ ആത്യ ന്തിക ലക്ഷ്യം. 1956 ൽ പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ സാവിയോ സ്കൂൾ ഇന്ന് എല്ലാവിധ ഭൗതികസൗകര്യങ്ങളമുള്ള, ഉന്നതനിലവാരം പുലർത്തുന്ന സ്കൂൾ ആയി ഉയർന്നത് മാനേജ്മെന്റിന്റെ ദീർഘവീക്ഷണഫലമായിട്ടാണ്. കുട്ടികളുടേയും അധ്യാപകരുടേയും കാര്യ ത്തിൽ മാനേജ്മെന്റ് സവിശേഷ ശ്രദ്ധ പുലർത്തുന്നു. ബഹുമാന്യ നായ ഷാബോറച്ചനിൽ തുടങ്ങി ക്രാന്തദർശികളായ അനേകം മാനേജർമാർ ഈ സ്കൂളിന്റെ വളർച്ചയിൽ കാര്യ മായ സംഭാവന നല്കി.


വിവിധ കാലഘട്ടങ്ങളിലെ മാനേജർമാർ '

1 ഫാ. ഷാബോർ
2 ഫാ. റിച്ചാർഡ്
3 ഫാ. കൊളമ്പസ്
4 ഫാ. ക്ലിയോഫാസ്
5 ഫാ. കൊളമ്പസ്
6 ഫാ. മറ്റം ജോസഫ്
7 ഫാ. ജോസഫ് പൈകട
8 ഫാ. മാത്യു ചാലിൽ
9 ഫാ. തോമസ് കഴുന്നടി
10 ഫാ. ജെയിംസ് മരുതുകുന്നേൽ
11 ഫാ. ക്ലിയോഫാസ്
12 ഫാ. ജോസ് കാപ്പുകാട്ടിൽ
13 ഫാ. ജോസഫ് കപ്പലുമാക്കൽ
14 ഫാ. ജോസഫ് വയലിൽ
15 ഫാ. സെബാസ്റ്റ്യ ൻ അടച്ചിലത്ത്
16 ഫാ. പോൾ ചക്കാനിക്കുന്നേൽ
17 ഫാ. ജോസ് ഇടപ്പാടി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1956 - 1979 ശ്രീമതി. സൂസൻ ചെറിയാൻ
1979 - 1981 ശ്രീ. ടി. ജെ. മത്തായി
1981 - 1992 ശ്രീ. എ. ജെ. ജോസഫ്
1992 - 1994 ശ്രീ. ശ്രീനിവാസൻ നായർ
1994 - 1997 ശ്രീമതി. സുഭദ്രാദേവി
1997 - 1997 ശ്രീ. കൃഷ്ണൻകുട്ടി എം. പി
1997 - 1999 ശ്രീമതി. ജെസ്സി ഡേവിഡ്
1999 - 2002 ശ്രീമതി. അബി. എം. ജെ
2002 - 2003 സിസ്റ്റർ. മേരി. പി. ജെ
2003 - 2011 സിസ്റ്റർ. റോസമ്മ. കെ. കെെ
2011 - 2021
ശ്രീമതി റജീന ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#Multimaps:11.268837, 75.837427}}