ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ (മൂലരൂപം കാണുക)
13:21, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 78: | വരി 78: | ||
ഒന്നാം ക്ലാസിലേക്ക് വന്നു ചേർന്ന അഞ്ച് പുതിയ കുട്ടികളെ അത്യാഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.ഈ അധ്യയനവർഷത്തിൽ 17 കുട്ടികളാണ് സ്കൂളിൽ ആകെ പഠിക്കുന്നത്. | ഒന്നാം ക്ലാസിലേക്ക് വന്നു ചേർന്ന അഞ്ച് പുതിയ കുട്ടികളെ അത്യാഘോഷപൂർവ്വം സ്കൂളിലേക്ക് സ്വീകരിച്ചു. അവർക്ക് മധുരവും സമ്മാനങ്ങളും ബലൂണുകളും നല്കി സ്കൂളിലേക്ക് ആകർഷിക്കാൻ സാധിച്ചു.ഈ അധ്യയനവർഷത്തിൽ 17 കുട്ടികളാണ് സ്കൂളിൽ ആകെ പഠിക്കുന്നത്. | ||
=== പച്ചക്കറിതോട്ടനിർമ്മാണം === | === മറ്റ് നേട്ടങ്ങൾ === | ||
==== പച്ചക്കറിതോട്ടനിർമ്മാണം ==== | |||
സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണം ആയി ബന്ധപ്പെട്ട് വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിച്ച് കുട്ടികൾക്ക് ലഭ്യമാക്കുക പ്രവർത്തനത്തിന് ഭാഗമായി സ്കൂളിൽ ഒരു പച്ചക്കറി തോട്ടം വച്ചു പടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി കൃഷി ഓഫീസുമായി ബന്ധപ്പെടുകയും അവർ തന്ന ഗ്രോബാഗിൽ കറികൾ വച്ചുപിടിപ്പിച്ച് ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി. അത് വളരെ നന്നായി പരിപാലിച്ച കൊണ്ടുപോകുന്നു. | സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണം ആയി ബന്ധപ്പെട്ട് വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിച്ച് കുട്ടികൾക്ക് ലഭ്യമാക്കുക പ്രവർത്തനത്തിന് ഭാഗമായി സ്കൂളിൽ ഒരു പച്ചക്കറി തോട്ടം വച്ചു പടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി കൃഷി ഓഫീസുമായി ബന്ധപ്പെടുകയും അവർ തന്ന ഗ്രോബാഗിൽ കറികൾ വച്ചുപിടിപ്പിച്ച് ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി. അത് വളരെ നന്നായി പരിപാലിച്ച കൊണ്ടുപോകുന്നു. | ||
=== പൂന്തോട്ട നിർമ്മാണം === | ==== പൂന്തോട്ട നിർമ്മാണം ==== | ||
=== പഠന ഉപകരണങ്ങൾ === | ==== പഠന ഉപകരണങ്ങൾ ==== | ||
എൽ പി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏകദേശം എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ഉണ്ട്. | എൽ പി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏകദേശം എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ഉണ്ട്. | ||
=== കായിക ഉപകരണങ്ങൾ === | ==== കായിക ഉപകരണങ്ങൾ ==== | ||
എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. | എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. | ||
=== സ്കൂൾ ലൈബ്രറി === | ==== സ്കൂൾ ലൈബ്രറി ==== | ||
സ്കൂൾ ലൈബ്രറിയിൽ സ്കൂളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്നെ കോളനിയിൽ ആവശ്യമുള്ള ആർക്കും സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്. അതിനാവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾ അല്ലാതെ പലരും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. | സ്കൂൾ ലൈബ്രറിയിൽ സ്കൂളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്നെ കോളനിയിൽ ആവശ്യമുള്ള ആർക്കും സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്. അതിനാവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾ അല്ലാതെ പലരും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. | ||
=== ക്ലാസ് ലൈബ്രറി === | ==== ക്ലാസ് ലൈബ്രറി ==== | ||
ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്. | ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്. |