"ഒലീവ് ഇ.എം.എച്ച്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ഒലീവ്ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ.1986 ജൂൺ 1 ഒരു നഴ്‌സറി സ്‌കൂൾ എന്ന നിലയിൽ 16 വിദ്യാര്ഥികളുമായാണ് വിദ്യാലയം ആരംഭിച്ചത്. അന്നത്തെ കിണാശ്ശേരി യതീംഖാന മാനേജരായിരുന്ന ശ്രീ കുഞ്ഞിമൂപ്പൻ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. 1999 ൽ യുപി സ്‌കൂളായും 2015 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഒലീവ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. 1986 ഒരു നഴ്സറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ശ്രീ കുഞ്ഞിമൂപ്പൻ ആയിരുന്നു ആദ്യ മാനേജർ. പിന്നീട് 1996 ൽ 16  കുട്ടികളുമായി സ്കൂളിലെ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. യതീംഖാന ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്. ..... ൽ സ്കൂളിന് കേരളം സർക്കാർ അംഗീകാരം ലഭിച്ചു. തുടർന്ന് 1999 ൽ സർക്കാർ അംഗീകാരത്തോടെ യതീംഖാന യു പി സ്കൂൾ ക്ലാസുകൾ തുടങ്ങി. 2002 സ്കൂളിന്റെ പേര് ഒലീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു ഉത്തരവായി . പിന്നീട് 2015 ൽ സ്കൂളിൽ ഹൈ സ്കൂൾ ക്ലാസുകൾ സർക്കാർ അംഗീകാരത്തോടെ ആരംഭിച്ചു. ഇന്ന് ഒരുപറ്റം മികച്ച വിദ്യാർത്ഥികളുമായി സ്കൂളിലും പുറത്തും പാഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/170470" എന്ന താളിൽനിന്ന് ശേഖരിച്ചത്