"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}'''<u><big>സമീപകാല പ്രവർത്തനങ്ങൾ</big></u>'''
{{PHSchoolFrame/Pages}}'''<u><big>സമീപകാല പ്രവർത്തനങ്ങൾ</big></u>'''


* ലോക വന്യജീവി ദിനാചഘോഷം 03 മാർച്ച്  2022
* '''<big>ലോക വന്യജീവി ദിനാചഘോഷം 03 മാർച്ച്  2022</big>'''
<gallery widths="150" heights="100" mode="packed-overlay">
 
 
വന്യജീവികളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയും അവയുടെ വംശനാശം തടയുകയുമാണ് ലോക വന്യജീവി ദിനം ഓർമ്മപ്പെടുത്തുന്നത്. ആവാസവ്യവസ്ഥയുടെ പ്രധാന ജീവി വർഗ്ഗങ്ങളെ വീണ്ടെടുക്കൽ എന്നതാണ് ഈ വർഷത്തെ  ദിനാചരണത്തിന്റെ മുദ്രാവാക്യം.
 
പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെയും പെരിയാർ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ തേക്കടിയിൽവെച്ച്  ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വന്യജീവി സംരക്ഷണത്തെക്കുറിച്ച്  ക്ലാസും, വനത്തെയും വന്യജീവികളെയും അടുത്തറിയുന്നതിനായി ട്രക്കിങ്ങും സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിയുന്നതിനും, വന്യ പ്രകൃതിയെ അടുത്തറിയുന്നതിനും ഈ പരിപാടി സഹായകമായി.<gallery widths="150" heights="100" mode="packed-overlay">
പ്രമാണം:30039 wwd1.jpeg
പ്രമാണം:30039 wwd1.jpeg
പ്രമാണം:30039 wwd4.jpeg
പ്രമാണം:30039 wwd4.jpeg