ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി / സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18023 (സംവാദം | സംഭാവനകൾ)
No edit summary
18023 (സംവാദം | സംഭാവനകൾ)
dd
വരി 1: വരി 1:
=== റിപോര്‍ട്ട് 18-12-2016 ===
== റിപോര്‍ട്ട്  ==
==== ഡിസമ്പര്‍ 2016 ====
    =====NUMATS=====
NUMATS പരീക്ഷയില്‍ ആറാം ക്ലാസിലെ റാഷിദ സബ്‌ജില്ലയിലെ മൂന്നാം റാങ്കുകാരിയായി എന്ന വാര്‍ത്ത തികച്ചും ശ്ലാഘനീയം തന്നെ
==== നവമ്പര്‍ 2016 ====
2016-'17 അധ്യയന വര്‍ഷത്തില്‍ സബ്‍ജില്ലാ ഗണിതശാസ്ത്രമേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി 8-ാം തവണയും ഓവറോള്‍ കിരീടം നേടാനായത് അഭിമാനകരമായ നേട്ടം തന്നെ.  ജില്ലാ ഗണിതശാസ്ത്രമേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ Pure Construction ഇനത്തില്‍ സ്‌നേഹ പി. ക്ക് ഒന്നാം സ്ഥാനവും സംസ്ഥാന മേളയില്‍ 'എ' ഗ്രേഡും ലഭിച്ചു. 
സബ്‍ജില്ലാ ഗണിതശാസ്ത്രമേളയില്‍ യു.പി. സ്‌ക്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു.

സബ്‍ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്ര മേളയിലും ഗേള്‍ഗൈഡുകളുടെ പ്രവര്‍ത്തനം പ്രത്യേകം ശ്രദ്ധ പിടിച്ചുപററി.
==== ഒക്ടോബര്‍ 2016 ====
1-10-2016-ന് ജി.ജി.എഛ്. എസ്. മഞ്ചേരിയില്‍ നടന്ന തൃതീയസോപാന്‍ ടെസ്ററില്‍ പങ്കെടുത്ത 8-പേരും വിജയികളായി.
==== ആഗസ്‍റ്റ് 2016 ====
ആഗസ്ത് 6,7 തിയതികളില്‍ സ്‍ക്കൂള്‍ തലത്തില്‍ യൂണിററ് ക്യാമ്പ് നടത്തി.  35 ഗൈഡുകള്‍ പങ്കെടുത്തു. 
സ്‍ക്കൂളില്‍ നിന്നും വെട്ടേക്കോട്-പുല്ലഞ്ചേരി വെ ള്ളച്ചാട്ടമുള്ള ഭാഗത്തേക്ക് കാല്‍നടയായി ഹൈക്ക് നടത്തി.
ആഗസ്ത് 12,13,14 തിയതികളില്‍ മഞ്ചേരി എഛ്. എം. വൈ. ഹൈസ്‍ക്കൂളില്‍ നടന്ന  PLT (പട്രോള്‍ ലീഡേഴ്‌സ് ട്രൈനിങ്) ക്യാമ്പില്‍ 10 പേര്‍ പങ്കെടുത്തു. 
ജൂലൈ 22,23,24 തിയതികളില്‍ ചെമ്മങ്കടവ് എഛ്. എസില്‍ നടന്ന കമ്പനി ലീഡര്‍ഷിപ്പ് ക്യാമ്പില്‍ ഫസ്‍ന കെ.പി., സല്‍ബാന എന്നിവര്‍ പങ്കെടുത്തു.  23-07-2016-ന് നടന്ന മഞ്ചേരി ലോക്കല്‍ അസോസിയേഷന്‍ ഉപന്യാസരചനയില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജന കെ. കെ. ജില്ലയിലെ രണ്ടാം സ്ഥാനക്കാരിയായി.
==== മേയ് 2016 ====
മേയ് 18, 19, 20 തിയതികളില്‍ കോട്ടൂര്‍ എ. കെ. എം. എഛ്. എസ്. സ്‌കൂളില്‍ വെച്ചു നടന്ന രാജ്യപുരസ്ക്കാര്‍ അവാര്‍ഡ് ടെസ്ററില്‍ 9 പേര്‍ പങ്കെടുത്തു. എല്ലാവരും വിജയിച്ചു ഗ്രേസ് മാര്‍ക്കിനുള്ള അര്‍ഹതനേടി.   
മേയ് 18, 19, 20 തിയതികളില്‍ കോട്ടൂര്‍ എ. കെ. എം. എഛ്. എസ്. സ്‌കൂളില്‍ വെച്ചു നടന്ന രാജ്യപുരസ്ക്കാര്‍ അവാര്‍ഡ് ടെസ്ററില്‍ 9 പേര്‍ പങ്കെടുത്തു. എല്ലാവരും വിജയിച്ചു ഗ്രേസ് മാര്‍ക്കിനുള്ള അര്‍ഹതനേടി.   
 
==== ഏപ്രില്‍ 2016 ====
ഏപ്രില്‍ 4, 5, 6 തിയതികളില്‍ ഇരുമ്പുഴി ജി. എഛ്. എസ്.  സ്‌കൂളില്‍ നടന്ന രാഷ്ട്രപതി പ്രീ-ടെസ്ററില്‍ 3 പേര്‍ പങ്കെടുത്തു.
ഏപ്രില്‍ 4, 5, 6 തിയതികളില്‍ ഇരുമ്പുഴി ജി. എഛ്. എസ്.  സ്‌കൂളില്‍ നടന്ന രാഷ്ട്രപതി പ്രീ-ടെസ്ററില്‍ 3 പേര്‍ പങ്കെടുത്തു.

21:18, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

റിപോര്‍ട്ട്

ഡിസമ്പര്‍ 2016

    =====NUMATS=====

NUMATS പരീക്ഷയില്‍ ആറാം ക്ലാസിലെ റാഷിദ സബ്‌ജില്ലയിലെ മൂന്നാം റാങ്കുകാരിയായി എന്ന വാര്‍ത്ത തികച്ചും ശ്ലാഘനീയം തന്നെ

നവമ്പര്‍ 2016

2016-'17 അധ്യയന വര്‍ഷത്തില്‍ സബ്‍ജില്ലാ ഗണിതശാസ്ത്രമേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി 8-ാം തവണയും ഓവറോള്‍ കിരീടം നേടാനായത് അഭിമാനകരമായ നേട്ടം തന്നെ. ജില്ലാ ഗണിതശാസ്ത്രമേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ Pure Construction ഇനത്തില്‍ സ്‌നേഹ പി. ക്ക് ഒന്നാം സ്ഥാനവും സംസ്ഥാന മേളയില്‍ 'എ' ഗ്രേഡും ലഭിച്ചു. സബ്‍ജില്ലാ ഗണിതശാസ്ത്രമേളയില്‍ യു.പി. സ്‌ക്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു.

സബ്‍ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്ര മേളയിലും ഗേള്‍ഗൈഡുകളുടെ പ്രവര്‍ത്തനം പ്രത്യേകം ശ്രദ്ധ പിടിച്ചുപററി.

ഒക്ടോബര്‍ 2016

1-10-2016-ന് ജി.ജി.എഛ്. എസ്. മഞ്ചേരിയില്‍ നടന്ന തൃതീയസോപാന്‍ ടെസ്ററില്‍ പങ്കെടുത്ത 8-പേരും വിജയികളായി.

ആഗസ്‍റ്റ് 2016

ആഗസ്ത് 6,7 തിയതികളില്‍ സ്‍ക്കൂള്‍ തലത്തില്‍ യൂണിററ് ക്യാമ്പ് നടത്തി. 35 ഗൈഡുകള്‍ പങ്കെടുത്തു. സ്‍ക്കൂളില്‍ നിന്നും വെട്ടേക്കോട്-പുല്ലഞ്ചേരി വെ ള്ളച്ചാട്ടമുള്ള ഭാഗത്തേക്ക് കാല്‍നടയായി ഹൈക്ക് നടത്തി. ആഗസ്ത് 12,13,14 തിയതികളില്‍ മഞ്ചേരി എഛ്. എം. വൈ. ഹൈസ്‍ക്കൂളില്‍ നടന്ന PLT (പട്രോള്‍ ലീഡേഴ്‌സ് ട്രൈനിങ്) ക്യാമ്പില്‍ 10 പേര്‍ പങ്കെടുത്തു. ജൂലൈ 22,23,24 തിയതികളില്‍ ചെമ്മങ്കടവ് എഛ്. എസില്‍ നടന്ന കമ്പനി ലീഡര്‍ഷിപ്പ് ക്യാമ്പില്‍ ഫസ്‍ന കെ.പി., സല്‍ബാന എന്നിവര്‍ പങ്കെടുത്തു. 23-07-2016-ന് നടന്ന മഞ്ചേരി ലോക്കല്‍ അസോസിയേഷന്‍ ഉപന്യാസരചനയില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജന കെ. കെ. ജില്ലയിലെ രണ്ടാം സ്ഥാനക്കാരിയായി.

മേയ് 2016

മേയ് 18, 19, 20 തിയതികളില്‍ കോട്ടൂര്‍ എ. കെ. എം. എഛ്. എസ്. സ്‌കൂളില്‍ വെച്ചു നടന്ന രാജ്യപുരസ്ക്കാര്‍ അവാര്‍ഡ് ടെസ്ററില്‍ 9 പേര്‍ പങ്കെടുത്തു. എല്ലാവരും വിജയിച്ചു ഗ്രേസ് മാര്‍ക്കിനുള്ള അര്‍ഹതനേടി.

ഏപ്രില്‍ 2016

ഏപ്രില്‍ 4, 5, 6 തിയതികളില്‍ ഇരുമ്പുഴി ജി. എഛ്. എസ്. സ്‌കൂളില്‍ നടന്ന രാഷ്ട്രപതി പ്രീ-ടെസ്ററില്‍ 3 പേര്‍ പങ്കെടുത്തു.