സി ബി എം എച്ച് എസ് നൂറനാട് (മൂലരൂപം കാണുക)
17:19, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…) |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1940 ല്‍ സ്ഥാപിതമായി, ശ്രീ. രാമന്‍പിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂള് എന്നായിരുന്നു. 1966 ല്‍ ഹൈസ്ക്കൂള് ആയി. എരുമക്കുഴി ഹൈസ്ക്കൂള് എന്നായി അറിയപ്പെട്ടു. തുടര്‍ന്നു മാനേജരായിരുന്ന സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം സ്ക്കൂള് സി. ഭാര്‍ഗ്ഗവന്‍പിള്ള മെമ്മോറിയല്‍ ഹൈസ്ക്കൂള് (സി.ബി.എം. ഹൈസ്ക്കൂള്) എന്ന നാമധേയത്തില്‍ അറിയപ്പെട്ടു തുടങ്ങി. സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജര്‍. അതിനുശേഷം ശ്രീ. എസ്.കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബര്‍ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് സഹധര്‍മ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി തുടരുന്നു. | |||
16 കന്പട്ടറുകളുള്ള ഒരു കന്പ്യുട്ടര്‍ ലാബ്, സയന്‍സ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങള്‍, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍. | |||
കലാ കായികരംഗങ്ങളില് വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന ആധിപത്യം. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
വരി 69: | വരി 71: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ഡോ. ഗോപാലകൃഷ്ണന്, കെ. ബി. ഗണേശ്കുമാര്‍ എം.എല്‍. എ, അഡ്വ പി. എന്‍. പ്രമോദ്നാരായണന്, സി. ആര്. ചന്ദ്രന്, എസ്. സജി, പി. പ്രസാദ തുടങ്ങിയവര്‍ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |