"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 1,804: വരി 1,804:
[[പ്രമാണം:18431 റിപ്പബ്ലിക്ക്.jpg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനത്തിൽ സ്കൂൾ വിദ്യാർത്ഥി]]
[[പ്രമാണം:18431 റിപ്പബ്ലിക്ക്.jpg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനത്തിൽ സ്കൂൾ വിദ്യാർത്ഥി]]


== അവലംബം ==
== അയൽപക്ക ലൈബ്രറി*  ==
{{PSchoolFrame/Pages}}
== വായന കുറഞ്ഞു കൊണ്ടിരിക്കുന്ന  ഈ കാലത്ത് വായനയുടെ പുതിയ വാതായനങ്ങൾ തുറന്നു കൊണ്ട് എ. എം. എൽ. പി .എസ് വില്ലൂരിൽ അയൽപക്ക ലൈബ്രറികൾ ഒരുങ്ങി. ഫെബ്രുവരി 7 ,8 തീയതികളിലായി സ്കൂളിന്റെ സമീപപ്രദേശങ്ങളായ എട്ട് കേന്ദ്രങ്ങളിലാണ് അൽബക്ക ലൈബ്രറികൾ ഒരുക്കിയത് . സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമീപത്തുള്ള മറ്റു കുട്ടികൾക്കും പുസ്തകങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് ഈ 8 കേന്ദ്രങ്ങളും ഒരുക്കിയത്.  കുട്ടികളിൽ വായനാശീലം വളർത്താ നായി ഗൃഹ ലൈബ്രറികൾ ഒരുക്കുന്നതാണ് പദ്ധതി.  പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നം കോട്ടക്കൽ ചെയർപേഴ്സൺ ബുഷ്റ സബീർ നിർവഹിച്ചു .സ്കൂൾ വിദ്യാർഥി    സ൯ഹ അമ്പലവടന്റെ വീട്ടിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ഇ. പി റഫീഖ് അധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ കോട്ടക്കൽ നഗരസഭ പന്ത്രണ്ടാം വാർഡ് കൗൺസിലർ പി എം മുഹ്സിന ടീച്ചറും, പതിനൊന്നാം വാർഡ് കൗൺസിലർ ടി പി സെറീന റിയാസ് ബാബു മാസ്റ്റർ ,ശ്യാംലാൽ മാസ്റ്റർ,   മുഹമ്മദ് നബ്ഹാൻ മാസ്റ്റർ, അരുൺ ചന്ദ്രൻ മാസ്റ്റർ, വിഷ്ണു ലാൽ മാസ്റ്റർ തുടങ്ങിയവർ ഉദ്ഘാടനം നിർവഹിച്ചു പരിപാടി ക്ക് കുട്ടികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സഹകരണവും സാന്നിധ്യവും ഉണ്ടായിരുന്നു . പാപ്പായി1,2 വലിയപറമ്പ്, ഉദരാണി 1,2 , സ്കൂൾപടി  വില്ലൂര്  നിര പറമ്പ്  തുടങ്ങിയവയാണ്  വിവിധ കേന്ദ്രങ്ങൾ. ==
<nowiki>*</nowiki>ഫ്യൂച്ചർ സ്റ്റാർ നഴ്സറി പ്രവേശനോത്സവം*
 
എ എം.എൽ.പി.സ്കൂൾ വില്ലൂരിലെ ഫ്യൂച്ചർ സ്റ്റാർ നഴ്സറിയിലെ കുഞ്ഞു പൂമ്പാറ്റകളെ ബലൂണുകളും, തോരണങ്ങളും, വർണ്ണക്കടലാസുകളും, മധുരപ്പൊതികളുമായി 4/1/22 തിങ്കളാഴ്ച്ച സ്കൂൾ അങ്കണത്തിൽ വരവേറ്റു.കോവിഡ് സാഹചര്യത്തിൽ നിർജ്ജീവമായ ക്ലാസ് മുറികൾക്ക് ഉണർവേകാൻ കുസൃതികളും കുട്ടി കുറുമ്പുകളുമായ് കുഞ്ഞു തുമ്പികളെത്തിയപ്പോൾ സ്കൂൾ തീർത്തും ഉത്സവാ ന്തരീക്ഷത്തിലേക്ക് മാറി. പാട്ടും കഥകളുമായി അവരെ ചേർത്ത് പിടിച്ച് കൊണ്ട് അദ്ധ്യാപകരും കൂടെ കൂടി. പ്രവേശനോത്സവ ചടങ്ങ് തീർത്തും ഉത്സവ ഭരിതമായിരുന്നു.മൊയ്തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ സിദിൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.ഹാജറ ടീച്ചർ സ്വാഗതവും ഷീജ ടീച്ചർ നന്ദിയും പറഞ്ഞു.{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്