മറ്റൂപ്രവർത്തനങ്ങൾ / ക്വിസ്സ് (മൂലരൂപം കാണുക)
13:24, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022ഒരു ദിനം ഒരറിവ് - വിജയികൾ ചിത്രം
(മത്സരവിജയം ചേർത്തു.) |
(ഒരു ദിനം ഒരറിവ് - വിജയികൾ ചിത്രം) |
||
വരി 5: | വരി 5: | ||
സ്കൂൾ തലത്തിൽ ഓരോ ദിനവും ഒരു ചോദ്യം ഒരു അധ്യാപകൻ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിന്റെ അനുബന്ധമായി വരുന്ന കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നു. ഓരോ മാസവും അതിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്ക് ഒരു ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. | സ്കൂൾ തലത്തിൽ ഓരോ ദിനവും ഒരു ചോദ്യം ഒരു അധ്യാപകൻ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിന്റെ അനുബന്ധമായി വരുന്ന കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നു. ഓരോ മാസവും അതിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്ക് ഒരു ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. | ||
ഒരു ദിനം ഒരു അറിവ് പരിപാടിയുടെ ഭാഗമായി ഒരു മാസം പിന്നിട്ടപ്പോൾ സ്കൂൾ തല ക്വിസ്സ് സംഘടിപ്പിക്കുകയും ചെയ്തു.വാശിയേറിയ മത്സരത്തിൽ മുഴുവൻ മാർക്കും നേടിയ കുട്ടികളുടെ എണ്ണം കൂടിയതിനാൽ വീണ്ടും മത്സരം നടത്തുകയും അതിലെ വിജയികളായ അസീൽ, ജഫ്ന, ലക്ഷ്മി എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | |||
[[പ്രമാണം:48502ORU DINAM.jpeg|നടുവിൽ|ലഘുചിത്രം|ഒരു ദിനം ഒരറിവ് വിജയികൾ]] | |||