"സ്കൂൾവിക്കി പുരസ്കാരം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
[[പ്രമാണം:SCHOOLWIKI AWARD 2022 CIRCULAR P2.jpg|thumb|സർക്കുലർ - പേജ് 2]]
[[പ്രമാണം:SCHOOLWIKI AWARD 2022 CIRCULAR P2.jpg|thumb|സർക്കുലർ - പേജ് 2]]


സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് 2009 ൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശമാണ് 'സ്കൂൾവിക്കി', www.schoolwiki.in ൽ കേരളത്തിലെ 15,000-ത്തിലധികം സ്കൂളുകൾ അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ഈ വർഷവും പ്രത്യേക [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡ്]] നൽകുന്നതാണെന്ന് 2021 ഡിസംബർ 5-ന് തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്ന മാനദണ്ഡങ്ങൾ കൂടി പരിശോധിച്ച് മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ സ്കൂൾ വിക്കിയുടെ കോ-ഓർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ (മുൻ ഐടി@സ്കൂൾ) മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ. കെ. ശബരീഷിന്റെ സ്മരണാർത്ഥമാണ് അവാർഡ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്ക് സ്കൂളുകൾ തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലും സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും സ്കൂൾ വിക്കിയിലെ മികവും പരിഗണിക്കുന്നതാണ്. 2021-22 ലെ സ്കൂൾ വിക്കി അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളേയും പങ്കെടുപ്പിച്ചുകൊണ്ട് 2009 ൽ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശമാണ് 'സ്കൂൾവിക്കി', www.schoolwiki.in ൽ കേരളത്തിലെ 15,000-ത്തിലധികം സ്കൂളുകൾ അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ഈ വർഷവും പ്രത്യേക [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡ്]] നൽകുന്നതാണെന്ന് 2021 ഡിസംബർ 5-ന് [[തിരികെ വിദ്യാലയത്തിലേക്ക്]] ഫോട്ടോഗ്രാഫി മത്സരത്തിന്റെ അവാർഡ് വിതരണ ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്ന മാനദണ്ഡങ്ങൾ കൂടി പരിശോധിച്ച് മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ സ്കൂൾ വിക്കിയുടെ കോ-ഓർഡിനേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കൈറ്റിന്റെ (മുൻ ഐടി@സ്കൂൾ) മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ [[ശബരീഷ് സ്മാരക പുരസ്കാരം|ശ്രീ. കെ. ശബരീഷിന്റെ]] സ്മരണാർത്ഥമാണ് അവാർഡ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്ക് സ്കൂളുകൾ തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലും സ്കൂളുകളെ ഗ്രേഡ് ചെയ്യുന്നതിലും സ്കൂൾ വിക്കിയിലെ മികവും പരിഗണിക്കുന്നതാണ്. 2021-22 ലെ സ്കൂൾ വിക്കി അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
 
 
'സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകളേയും [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡിന്]] പരിഗണിക്കും. സ്കൂളുകൾ അവാർഡിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾവിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.<ref>[[പ്രമാണം:Circular- School Wiki Award 2022.pdf|thumb|Circular- School Wiki Award 2022_dt28feb2022]]</ref>


'സ്കൂൾവിക്കി'യിൽ നിലവിൽ അംഗങ്ങളായ എല്ലാ സ്കൂളുകളേയും [[ശബരീഷ് സ്മാരക പുരസ്കാരം|അവാർഡിന്]] പരിഗണിക്കും. സ്കൂളുകൾ അവാർഡിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നാൽ നിശ്ചിത തീയതിക്ക് ശേഷം സ്കൂൾ വിക്കി താളുകളിൽ വരുത്തുന്ന മാറ്റം അവാർ ഡിനായി പരിഗണിക്കുന്നതല്ല. അതിനാൽ 2022 മാർച്ച് 15 ന് മുൻപ് സ്കൂൾ വിക്കിയിൽ അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.<ref>[[പ്രമാണം:Circular- School Wiki Award 2022.pdf|thumb|Circular- School Wiki Award 2022_dt28feb2022]]</ref>




"https://schoolwiki.in/സ്കൂൾവിക്കി_പുരസ്കാരം_2022" എന്ന താളിൽനിന്ന് ശേഖരിച്ചത്