"ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=രജനി | |പി.ടി.എ. പ്രസിഡണ്ട്=രജനി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=17110.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
12:56, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇ. എം. എസ്. ജി. എച്ച്. എസ്. എസ് പെരുമണ്ണ | |
---|---|
വിലാസം | |
പെരുമണ്ണ പന്തീരങ്കാവ് പി.ഒ. , 673019 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 2008 |
വിവരങ്ങൾ | |
ഫോൺ | 0495 2433844 |
ഇമെയിൽ | rajeshvazhavila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17110 (സമേതം) |
എച്ച് എസ് എസ് കോഡ് | 10179 |
യുഡൈസ് കോഡ് | 32041501205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് റൂറൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമണ്ണ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 290 |
പെൺകുട്ടികൾ | 228 |
ആകെ വിദ്യാർത്ഥികൾ | 766 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 125 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുഗതകുമാരി കെ |
പ്രധാന അദ്ധ്യാപകൻ | വത്സരാജ് ഇ |
പി.ടി.എ. പ്രസിഡണ്ട് | രജനി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
02-03-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിൽ ഹൈസ്കൂളില്ലാത്ത 3 പഞ്ചായത്തുകളിൽ ഹൈസ്കൂൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി GO (MS) No 202/07/Gen.Edn Dtd 27/11/2007 പ്രകാരം 2008 ജൂൺ 2 ന് രാമനാട്ടുകര-തൊണ്ടയാട് ബൈപാസീലെ പന്തീരാങ്കാവ് കവലയിൽനിന്നും 4കീ.മീ കിഴക്കാണ്ഇ.എം.എസ്സ്.ഗവ.ഹൈസ്കൂള് സ്ഥാപീതമായത്.
2008 ജൂൺ 2ന് അന്നത്തെ മഞ്ചേരി എം.പി. ശ്രീ. ടി.കെ. ഹംസ സ്കൂൾ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എം. എൽ. എ. ശ്രീ. യു. സി. രാമൻ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമദ് കുട്ടി മാസ്റ്റർ മുഖ്യാഥിതിയും ആയിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ കംമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
2008 ൽ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ, അതിന്റെ സ്വന്തം കെട്ടിടമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 08-07-2015ലാണ്. ഇന്ന് ചെനപ്പാറക്കുന്നിൽ, പൂർണ്ണ ഭൗതികസാഹചര്യങ്ങളോടുകൂടി ഹൈസ്കൂൾ, ഹയർസെക്കന്ററി കെട്ടിടങ്ങൾ ഉയർന്നു നിൽക്കുന്നു. ഹയർസെക്കന്ററി അനുവദിക്കപ്പെടുന്നതിനു മുമ്പു തന്നെ ഹയർസെക്കന്ററി കെട്ടിടം പണിയുന്നതിനായി ബഹുമാനപ്പെട്ട എം. എൽ.എ – പി.ടി.എ റഹീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി 35 ലക്ഷം രൂപയും അനുവദിക്കപ്പെട്ടിരുന്നു. കെട്ടിടം പണി പൂർത്തീകരണത്തിനായി ജില്ലാപഞ്ചായത്തിന്റെ നിർലോഭ സഹായ സകരണങ്ങൾ ലഭിച്ച് , ഈ വിദ്യാലയം കോഴിക്കോട് നഗര പരിധിയിൽ നിന്നും 12കി.മി. മാറി ഇന്ന് സർവ്വസജ്ജമായ പൊതു വിദ്യാലയ ഗണത്തിലേക്ക് നടന്നടുക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
2008 ൽ പ്രവർത്തനമാരംഭിച്ച് , ആരംഭഘട്ടത്തിന്റെ എല്ലാ ബാലാരിഷ്ടതകളേയും തരണം ചെയ്ത് മുന്നേറുന്ന ഈ വിദ്യാലയം, അതിന്റെ എല്ലാ പരിമിതിക്കുള്ളിലും പാഠ്യേതര പ്രവർത്തനങ്ങൾക്ക് പൂർണ്ണ പരിഗണന നൽകുന്നുണ്ട്. ഓരോ അക്കാദമിക വർഷവും കലാ, കായിക, ശാസ്രമേളകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും, സംസ്ഥാന തലത്തിൽ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ജെ ആർ സി 52 കുട്ടികളെ ഉൾക്കൊള്ളുന്ന ഒരു ജെ.ആർ.സി യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ജെ.ആർ.സി വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ പ്രവർത്തന നിരതരാണ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
}
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
02-06-2008 TO 13-7-1976 | PACHU KUTTY MASTER |
13-07-1976 TO 05-0801980 | PADMANABHAN NAIR |
19-07-1980 TO 05-09-1982 | P. LAILA MUHAMMED |
06-09-1982 TO 14-05-1984 | K. N. PARAMESWARAN NAIR |
05-08-1984 TO 31-05-1984 | M. ALI KUTTY |
ഹൈസ്ക്കൂൾ അദ്ധ്യാപകർ
പ്രസീന ടി എസ് | (ഫിസിക്കൽ സയൻസ്) |
ജയനി സി ബി | (ഫിസിക്കൽ സയൻസ്) |
ധന്യ സി | (ഫിസിക്കൽ സയൻസ്) |
ഫൗസിയ കല്ലായി | (നാച്വറൽ സയൻസ്) |
ദൃശ്യ ദാസ് പൂല്ലൂർ | (നാച്വറൽ സയൻസ്) |
ബിന്ദു കെ | (മാത്‍സ്) |
രാഗേഷ് കെ | (മാത്‍സ്) |
സുധീഷ് എം സി | (മാത്‍സ്) |
അജിത എം കെ | (സോഷ്യൽ സയൻസ്) |
പ്രബിലേഷ് കെകെ | .(സോഷ്യൽ സയൻസ്) |
ഷൈനി ഡി | (ഇംഗ്ലീഷ്) |
ഷൈനി കെ | ( മലയാളം) |
ഷെറീന കെ | ( മലയാളം) |
സൽമ ടി പി | ( മലയാളം) |
ഷറഫുദ്ദീൻ കെ
(അറബി) | |
രാജേഷ് ആർ | (ഹിന്ദി) |
ദിസ്ന കെ | (ഹിന്ദി) |
POST VACANT | ( സംസ്കൃതം) |
ഹയർസെക്കണ്ടറിഅദ്ധ്യാപകർ
ഓഫിസ്
- ഗംഗ
- ജംഷീർ പി.കെ
- ഇബ്രാഹീം റഷീദ് വി.എം
- ശ്രീധരൻ പി.പി
- ജോസഫ്
09-09-1974 TO 13-7-1976 | PACHU KUTTY MASTER |
13-07-1976 TO 05-0801980 | PADMANABHAN NAIR |
19-07-1980 TO 05-09-1982 | P. LAILA MUHAMMED |
06-09-1982 TO 14-05-1984 | K. N. PARAMESWARAN NAIR |
05-08-1984 TO 31-05-1984 | M. ALI KUTTY |
12-07-1985 TO 06-05-1985 | K SARADAMMA |
'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2009 ൽ അരുൺ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് നേടി
2010 ൽ സുബിൻ എന്ന വിദ്യാർഥിയുടെ കണ്ടുപിടുത്തം പേറ്റന്റ് നേടി
2012 ലെ ബാച്ചിലെ റമീസ്, ദിൽഷത്ത് ബാനു എന്നിവർ എം.ബി.ബി.എസ് നേടി
സുഹിത , ലിയാന എന്നിവർ ബി.ഡി.എസ് ചെയ്യുന്നു.
2015 ൽ വിദ്യാരംഗം നടത്തിയ സംസ്ഥാന തല തിരക്കഥാരചന മത്സരത്തിൽ ശിവപ്രിയ ഒന്നാം സ്ഥാനം നേടി
2016 ൽ ശിവപ്രിയ ഗണിതശാസ്ത്രമേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ എ ഗ്രേഡ് നേടി
400 മീ 800 മീ ൽ അഖിൽ ദാസ് ദേശീയ തലത്തിൽ മത്സരിച്ചു
2015 ൽ ടാറ്റ നചത്തിയ സ്വച്ഛ ഭാരത് ഉപന്യാസ മത്സരത്തിൽ ദേശീയ തലത്തിൽ വിജയിച്ചു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നിന്നും മെഡിക്കൽ കോളേജ് വഴി, പൂവാട്ടുപറമ്പിലൂടെ പെരുമണ്ണയിൽ എത്തിച്ചേരാം. അവിടെ നിന്ന് മുന്നൂറ് മീറ്റർ കാൽനടയായി സ്കൂളിൽ എത്തിച്ചേരാം.
- രാമനാടുകര പന്തീരാന്കാവ് ബൈപാസ്റോഡീൽ പന്തീരാന്കാവ് ജങ്ഷനിൽ നീന്നും 3 കി.മി. അകലത്തായി പെരുമണ്ണയിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps:11.23465,75.87754|zoom=18}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17110
- 2008ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ