"ജി.എൽ.പി.എസ്സ്.കല്ലാർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ സൊസൈറ്റി |
|||
| വരി 64: | വരി 64: | ||
[[പ്രമാണം:ഇടുക്കി.jpg|ലഘുചിത്രം|ഇടുക്കി ഡാം നാലാം ക്ലാസ്സ് വിദ്യാർത്ഥി ശരണിൻെറ ഭാവനയിൽ]] | [[പ്രമാണം:ഇടുക്കി.jpg|ലഘുചിത്രം|ഇടുക്കി ഡാം നാലാം ക്ലാസ്സ് വിദ്യാർത്ഥി ശരണിൻെറ ഭാവനയിൽ]] | ||
<big>2022 ജനുവരി 26 , നമ്മുടെ ഇടുക്കി ജില്ല രൂപം കൊണ്ടിട്ട് 50 വർഷം.... അതിൻെറ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ എൻെറ ജില്ല (കഥ , കവിത) , ഇടുക്കി ചരിത്രം(കുറിപ്പ് ) ,ഇടുക്കി പ്രധാന സ്ഥലങ്ങൾ -ചിത്രരചന, ഇടുക്കി -ക്വിസ് , സ്ഥലനാമചരിത്രം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകി. ഇടുക്കി @50 പതിപ്പ് , ചുമർപത്രിക ,ഇൻലൻറ് മാസിക എന്നിവ തയ്യാറാക്കി.</big> | <big>2022 ജനുവരി 26 , നമ്മുടെ ഇടുക്കി ജില്ല രൂപം കൊണ്ടിട്ട് 50 വർഷം.... അതിൻെറ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ എൻെറ ജില്ല (കഥ , കവിത) , ഇടുക്കി ചരിത്രം(കുറിപ്പ് ) ,ഇടുക്കി പ്രധാന സ്ഥലങ്ങൾ -ചിത്രരചന, ഇടുക്കി -ക്വിസ് , സ്ഥലനാമചരിത്രം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകി. ഇടുക്കി @50 പതിപ്പ് , ചുമർപത്രിക ,ഇൻലൻറ് മാസിക എന്നിവ തയ്യാറാക്കി.</big> | ||
= '''സ്കൂൾ സൊസൈറ്റി''' = | |||
<big>2010 ൽ പ്രവർത്തനം ആരംഭിച്ച് 2021- 2022 അധ്യായന വർഷത്തിലേക്ക് കടക്കുമ്പോഴും പ്രവർത്തന മികവിൽ മുന്നേറി കൊണ്ട് കുട്ടികൾക്ക് കൈത്താങ്ങായി തുടരുന്നു. എൽകെജി കുഞ്ഞുങ്ങൾ മുതൽ നാലാം ക്ലാസുകാർ വരെ മുന്നൂറിലധികം കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു.</big> | |||
<big>ജി .എൽ.പി.എസ് കല്ലാർ കൂടാതെ ആർ .പി .എം .എൽ .പി .എസ് ചോറ്റുപാറ, എസ് .എൻ .എൽ .പി .എസ് കൂട്ടാർ, പി .എം .ജി. എൽ .പി .എസ് സന്യാസിയോട, എസ്. ടി. എൽ. പി .എസ് കോമ്പയാർ, ജി .എൽ .പി .എസ് പുഷ്പ കണ്ടം എന്നീ വിദ്യാലയങ്ങളും സ്കൂൾ സൊസൈറ്റിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട് . നിലവിലെ പ്രധാന അധ്യാപികയായ റെജിമോൾ മാത്യു സ്കൂൾ സൊസൈറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു</big> | |||