"ജി.എൽ.പി.എസ്സ്.കല്ലാർ‍‍/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KALLAR GLPS (സംവാദം | സംഭാവനകൾ)
വിദ്യാരംഗം കലാസാഹിത്യവേദി
KALLAR GLPS (സംവാദം | സംഭാവനകൾ)
വരി 46: വരി 46:


=== <big>'''വായനാപക്ഷാചരണം'''</big> ===
=== <big>'''വായനാപക്ഷാചരണം'''</big> ===
<big>പിഎൻ.പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംയുക്തമായി 2019 ജൂൺ 19-ന് നടത്തപ്പെട്ടു. വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുന്നതിലേക്കായി പുസ്തക പരിചയം നടത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തുവാനും മികവ് വർദ്ധിപ്പിക്കുവാനും വേണ്ടി വായനാമത്സരം,പ്രസംഗമത്സരം ,പതിപ്പു തയ്യാറാക്കൽ , എന്നിവ നടത്തുകയും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് ഉചിതമായി നടത്തി വരുന്നു.</big>
<big>പിഎൻ.പണിക്കർ അനുസ്മരണവും വായനാദിനാചരണവും 2021 ജൂൺ 19-ന് നടത്തപ്പെട്ടു. വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വ്യക്തമാക്കുന്നതിലേക്കായി പുസ്തക പരിചയം നടത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തുവാനും മികവ് വർദ്ധിപ്പിക്കുവാനും വേണ്ടി വായനാമത്സരം,പ്രസംഗമത്സരം ,പതിപ്പു തയ്യാറാക്കൽ , എന്നിവ നടത്തുകയും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് ഉചിതമായി നടത്തി വരുന്നു. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ,ക്ലാസ്സ് ,ഹോം ലൈബ്രറികൾ പ്രവർത്തിച്ചുവരുന്നു..</big>


=== <big>അക്ഷരമുറ്റം ക്വിസ്</big> ===
=== <big>അക്ഷരമുറ്റം ക്വിസ്</big> ===
"https://schoolwiki.in/ജി.എൽ.പി.എസ്സ്.കല്ലാർ‍‍/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്