"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/പൊതുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
= പൊതുപ്രവർത്തനങ്ങൾ =
= പൊതുപ്രവർത്തനങ്ങൾ =
*ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.
*ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.
*ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങലുടെ പരിപാലനം.
*ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങളുടെ പരിപാലനം.
*അധ്യാപകർക്കും, സഹവിദ്യാർത്ഥികൾക്കും സഹായം നൽകുന്നു.
*അധ്യാപകർക്കും, സഹവിദ്യാർത്ഥികൾക്കും സഹായം നൽകുന്നു.
*പൊതുപരിപാടികളിൽ ഫോട്ടോഗ്രാഫർമാരാകുന്നു.സീനിയേഴ്സ് ജൂനിയേഴ്സിന് ക്യാമറ പരിശീലനം നൽകുന്നു.
*പൊതുപരിപാടികളിൽ ഫോട്ടോഗ്രാഫർമാരാകുന്നു.സീനിയേഴ്സ് ജൂനിയേഴ്സിന് ക്യാമറ പരിശീലനം നൽകുന്നു.

12:22, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുപ്രവർത്തനങ്ങൾ

  • ഇ-മാഗസിൻ തയ്യാറാക്കാനായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം.
  • ഹൈടെക് ക്ലാസ് മുറികളിലെ ഉപകരണങ്ങളുടെ പരിപാലനം.
  • അധ്യാപകർക്കും, സഹവിദ്യാർത്ഥികൾക്കും സഹായം നൽകുന്നു.
  • പൊതുപരിപാടികളിൽ ഫോട്ടോഗ്രാഫർമാരാകുന്നു.സീനിയേഴ്സ് ജൂനിയേഴ്സിന് ക്യാമറ പരിശീലനം നൽകുന്നു.
  • യൂട്യൂബ് സ്കൂൾ വിദ്യാഭ്യാസ വീഡിയോകൾ തയ്യാറാക്കാൻ സഹായിക്കുന്നു.
  • എൽ.പി,യു.പി തലങ്ങളിൽ ലാപ്‍ടോപ്പിന്റെയും പ്രൊജക്ടറിന്റെയും പ്രശ്ന പരിഹാരത്തിന് മുൻപന്തിയിൽ.
  • സത്യമേവ ജയതേ,അതിജീവനം,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി തുടങ്ങിയ പ്രോഗ്രാമുകളിൽ സാങ്കേതിക സഹായം നൽകി.
  • ഏകജാലകം, ഓൺലൈൻ എൻട്രി - സാങ്കേതിക സഹായം.
  • യൂണിറ്റ്തല ക്യാമ്പ് നടത്തുന്നതിനുള്ള സഹകരണം.
  • സ്ക‍ൂൾ വിക്കി പരിപാലനം.
  • ക്വിസ് മത്സരത്തിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കാൻ വിവിധ ക്ലബുകളെ സഹായിക്കുന്നു.
  • ഗൂഗിൽ ഫോം ചെയ്ത് പൊതുവിജ്ഞാനം വർധിപ്പിക്കാൻ സഹായിക്കുന്നു. ഗൂഗിൾ ഫോമുകൾ കാണാൻ ക്ലിക്ക് ചെയ്യുക.