"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ബാലസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 10: | വരി 10: | ||
== '''2019-20''' == | == '''2019-20''' == | ||
വിശ്വ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി . കഥയിലെ പാത്തുമ്മയും ആടും , എട്ടുകാലി മമ്മൂഞ്ഞും , മജീദും സുഹറയും വേദിയിൽ നിറഞ്ഞപ്പോൾ കഥയുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടും അവരോട് സല്ലപിച്ചുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ് , ബഷീർ കൃതികളുടെ പ്രദർശനം , ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 basheer balasaba 1.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]] | ![[പ്രമാണം:19833 basheer balasaba 1.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]] | ||
![[പ്രമാണം:19833 basheer balasaba 2.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]] | ![[പ്രമാണം:19833 basheer balasaba 2.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]] | ||
|} | |} | ||
| വരി 23: | വരി 23: | ||
== '''2018-19''' == | == '''2018-19''' == | ||
വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങൾ കൂട്ടുകാർക്കിടയിലെത്തി. വൈക്കം മുഹമ്മദ് ബഷീറിനെ വിദ്യാർത്ഥികൾ അടുത്തറിഞ്ഞു . അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു ഒളകര ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർത്ഥികളുടെ ബഷീർ ദിനാചരണം . വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. പരിപാടിക്ക് മലയാളം ക്ലബ്ബ് നേതൃത്വം നൽകി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 30: | വരി 33: | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||